Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -23 July
അപകടം നടന്നതിന് ശേഷം അര്ജുന് ഓടിച്ച ലോറി സ്റ്റാര്‍ട്ട് ആയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്: ലോറിയുടമ മനാഫ്
കാര്‍വാര്‍: ഷിരൂര്‍ കുന്നിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ ലോറി പിറ്റേ ദിവസം എന്ജിന് സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തില്‍ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്.…
Read More » - 23 July
അര്ജുന് രക്ഷാദൗത്യം ഇന്ന് എട്ടാം ദിവസത്തിലേയ്ക്ക്, ഗംഗാവാലി നദിയില്‍ 8 മീറ്റര്‍ ആഴത്തില്‍ ‘അജ്ഞാത’ വസ്തു
കാര്‍വാര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. ഗംഗാവാലി നദിയില്‍ തീരത്തുനിന്നു 40 മീറ്റര്‍ മാറി 8 മീറ്റര്‍ ആഴത്തില്‍ ഒരു…
Read More » - 23 July
മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ സന്ദേശം, ലിങ്ക് ക്ലിക്ക് ചെയ്തതോടെ അരലക്ഷം രൂപ നഷ്ടമായി: പരാതിയുമായി ബാങ്കുദ്യോഗസ്ഥ
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച് തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് അര ലക്ഷത്തോളം രൂപ നഷ്ടമായി. നല്കിയ പരാതിയില്‍ അന്വേഷണം…
Read More » - 23 July
കെകെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു
കോഴിക്കോട്: വടകര എംഎല്‍എ കെകെ രമയുടെ പിതാവ് കെ കെ മാധവന് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക്…
Read More » - 23 July
രാഹുലും പ്രതിപക്ഷവും ഒഴുക്കുന്നത് മുതലക്കണ്ണീർ: നീറ്റ് വിവാദത്തിൽ രൂക്ഷമായി വിമർശിച്ച് മന്ത്രി ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കോൺഗ്രസ് നേതാവിന് അന്യായമായ…
Read More » - 23 July
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാര്‍ഷിക വിളകള്‍ക്ക്…
Read More » - 23 July
ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു
കുട്ടനാട്: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണു മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച്…
Read More » - 23 July
തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശിവഭഗവാന് തുളസിയില പൂജിക്കരുത്
വേണ്ട രീതിയില്‍ വെള്ളമൊഴിച്ചു സംരക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തുളസി വളര്‍ത്തരുത്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ…
Read More » - 22 July
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവര്‍ വെന്തുമരിച്ചു, സംഭവം ഇടുക്കിയില്‍
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
Read More » - 22 July
- 22 July
അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു: വാര്‍ത്തകള്‍ക്ക് പിന്നാലെ കേസെടുത്ത് പോലീസ്
പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണം കുടുംബമുയർത്തി
Read More » - 22 July
യുദ്ധക്കപ്പല്‍ ഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു: നാവികനെ കാണാതായി
മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാർഡില്‍ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം.
Read More » - 22 July
ചാലക്കുടി റെയില്‍വേ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത് മൂന്ന് പേർ, രക്ഷപ്പെട്ടെന്ന് വിവരം, തിരച്ചില്‍ നിര്‍ത്തി
ഒരാള്‍ മാത്രമാണ് ചികത്സയിലുള്ളതെന്ന് പോലീസ് അറിയിച്ചു
Read More » - 22 July
ശക്തമായ ചുഴലിക്കാറ്റ്: തൃശൂരിലും മലപ്പുറത്തും പാലക്കാടും മരങ്ങള്‍ കടപുഴകി വീണ് വന്‍നാശനഷ്ടം
പാലക്കാട് മലയോര മേഖലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കിയത്
Read More » - 22 July
അര്‍ജുനും ലോറിയും എവിടെയെന്നു കണ്ടെത്താനായില്ല: തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം
ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അര്‍ജുനു വേണ്ടിയുള്ള നാളത്തെ തിരച്ചില്‍.
Read More » - 22 July
‘ലൈംഗീകാതിക്രമ കേസിൽ അതിജീവിത’- നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന കേസിൽ: യുവതിക്ക് ജാമ്യം
കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ ആമസോൺ കവറിലാക്കി ഫ്ലാറ്റിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്ന കേസിൽ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലൈംഗീകാതിക്രമ കേസിൽ അതിജീവിതയാണെന്നുമുള്ള…
Read More » - 22 July
‘മലയാളികളുടെ തിരച്ചിൽ വേണ്ട, മതിയാക്കി പോകണം, സൈന്യം മാത്രം മതി’-മലയാളി രക്ഷാപ്രവർത്തകർ മാറിനിൽക്കണമെന്ന് കർണാടക പൊലീസ്
അങ്കോല (കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ഡ്രൈവർ അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള…
Read More » - 22 July
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. റോഡില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന…
Read More » - 22 July
വാഴക്കുലയിലെ തേന്‍ കുടിക്കരുത്, താഴെ വീണ പഴങ്ങള്‍ കൈ കൊണ്ട് തൊടരുത്: നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നിപയെ ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികള്‍ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ…
Read More » - 22 July
മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് വിദേശത്തേക്കു കടന്നു
കൊച്ചി: മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് വിദേശത്തേക്കു കടന്നു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗര്‍ സ്വദേശി മുഹമ്മദ് ഫായിസാണ് യുഎഇയിലേക്കു കടന്നത്. സന്ദര്‍ശക വിസയിലാണ്…
Read More » - 22 July
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാര്‍ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍ ലഭിച്ചുവെന്നാണ് പുതിയ വിവരം.…
Read More » - 22 July
അന്യസംസ്ഥാന തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവം: വീട്ടുടമ കുരിയില്‍ ജോയ്ക്ക് എതിരെ അന്വേഷണം
കൊച്ചി: പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 22 July
ഹിജാബില്ലാതെ കോളേജില്‍ പോകാനാകില്ല, പഠനം ഉപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍
മുംബൈ ; ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചെമ്പൂര് എന്‍ജി ആചാര്യ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പോകുന്നത് നിര്‍ത്തി .…
Read More » - 22 July
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാം: 58 വര്‍ഷമായി നിലനില്‍ക്കുന്ന വിലക്ക് പിന്‍വലിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. ഉത്തരവിന്റെ പകര്‍പ്പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു.…
Read More » - 22 July
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചതായും…
Read More »