Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
പുറത്ത് മോദിയുടെയും ചീറ്റയുടെയും ചിത്രം വരച്ച് സ്ത്രീകൾ നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയെക്കാത്ത് സൂറത്ത്
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്ത് വർഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കായി മോദിയെ സ്വീകരിക്കാൻ ഒരുങ്ങി സൂറത്തിലെ സ്ത്രീകൾ. മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട്…
Read More » - 28 September
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിൽ. വള്ളികുന്നം ഹാഷിനാ മൻസിൽ ഹാഷിം (21), കരുനാഗപ്പള്ളി തൊടിയൂർ പുത്തൻ പുരയിൽ മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ്…
Read More » - 28 September
ലോക പേവിഷബാധ നിയന്ത്രണ ദിനാചരണം നടത്തി
പത്തനംതിട്ട: ലോക പേവിഷബാധ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.…
Read More » - 28 September
അവലോകന യോഗം നടത്തി
വയനാട്: വൈത്തിരി താലൂക്കിലെ എസ്.ടി പ്രമോട്ടര്‍മാരുടെ പ്രതിമാസ അവലോകന യോഗം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കൈനാട്ടി അമൃദ് പരിശീലന കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍…
Read More » - 28 September
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്: ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ നിർബന്ധമാക്കും
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യക്കാർക്ക് പ്രിയം കൂടിയ മേഖലകളിൽ ഒന്നാണ് ഇലക്ട്രിക് വാഹന വിപണി. ചിലവുകൾ താരതമ്യേന കുറഞ്ഞതിനാൽ പലരും ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഇത്തരം വാഹനങ്ങളിൽ…
Read More » - 28 September
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുനിസെഫും
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യുനിസെഫ് സംഘം…
Read More » - 28 September
മൊബൈലുമായി ടോയ്ലെറ്റില് പോകുന്നവര്‍ അറിയാൻ
ഇന്ന് ടോയ്ലെറ്റില് ഇരിക്കുമ്പോള്‍ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയും വാര്‍ത്തകളുമൊക്കെ വായിക്കാന്‍ അര മണിക്കൂറില്‍ കൂടുതല്‍ ടോയ്ലെറ്റില് ഇരിക്കുന്നവരുമുണ്ട്. എങ്കില്‍ ഓര്‍ക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ…
Read More » - 28 September
ലോക ഹരിത ഉപഭോക്തൃ ദിനാചരണം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയതു
തിരുവനന്തപുരം: ഹരിതവൽക്കരണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി തുടരുന്ന…
Read More » - 28 September
‘പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് കടത്തും തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു’: നാറ്റോ റിപ്പോർട്ട് പുറത്ത്
പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് വ്യാപാരവുമായി ‘അവിശുദ്ധമായ’ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതായുള്ള നാറ്റോ റിപ്പോർട്ട് പുറത്ത്. 2022ലെ ‘നാർക്കോ-ഇൻസെക്യൂരിറ്റി, ഇങ്ക്’ എന്ന തലക്കെട്ടിൽ നടത്തിയ പഠനമനുസരിച്ച്, പാക്കിസ്ഥാന്റെ മിലിട്ടറി…
Read More » - 28 September
വിപുലമായ സൗകര്യങ്ങളുമായി ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ടിക്കറ്റിങ് ആപ്പ്
കൊച്ചി: അത്യാധുനിക സൗകര്യങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ടിക്കറ്റിങ് ആപ്പ് റെയില്‍വേ പരിഷ്കരിച്ചു. റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സ്ഥിരം…
Read More » - 28 September
ജനകീയമായി പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കും: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. ലോക പേവിഷബാധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 28 September
ടിയാഗോ ഇവി പതിപ്പ് വിപണിയിൽ, ഒക്ടോബർ 10 മുതൽ ബുക്കിംഗ് ആരംഭിക്കും
ടാറ്റയുടെ ഏറ്റവും പുതിയ മൂന്നാമത്തെ ഇലക്ട്രിക്ക് കാർ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെയാണ് ടാറ്റ ടിയാഗോ ഇവി പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 28 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് : പ്രതിക്ക് 50 വര്‍ഷം കഠിനതടവും പിഴയും
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. കുന്നംകുളം പോര്‍ക്കളം സ്വദേശി സായൂജിനെ(23) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക്…
Read More » - 28 September
ലഹരിമുക്ത കേരളം, ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് സൗരവ് ഗാംഗുലിയ്ക്ക് നല്കി പ്രകാശനം ചെയ്തു. സംസ്ഥാനമൊട്ടാകെ…
Read More » - 28 September
ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.…
Read More » - 28 September
യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം: പ്രഖ്യാപനവുമായി അധികൃതർ
അബുദാബി: യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു. പുതിയ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. Read Also: ലോകത്തിലെ…
Read More » - 28 September
റിഹാബ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പരാമർശം: സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി പരിഹസിച്ചു . നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ്…
Read More » - 28 September
റിലയൻസ്: ജിയോഫോൺ 5ജി ഉടൻ പുറത്തിറക്കാൻ സാധ്യത, വിലയും സവിശേഷതയും അറിയാം
ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ നീക്കങ്ങളുമായി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന ജിയോഫോൺ 5ജി ഉടൻ വിപണിയിൽ അവതരിപ്പിച്ചേക്കും. കൂടാതെ, ഒന്നിലധികം വേരിയന്റുകളിലാണ്…
Read More » - 28 September
ഭക്ഷണ ശേഷം പഴങ്ങൾ കഴിക്കുന്നവർ സൂക്ഷിക്കുക
ഭക്ഷണ ശേഷം വാഴപ്പഴം, മുന്തിരി എന്നിവ കഴിക്കാത്തവർ വളരെ വിരളമാണ്. ഭക്ഷണത്തിലെ പച്ചക്കറികൾക്കൊപ്പം പഴവര്‍ഗങ്ങൾക്കും പ്രാധാന്യം നൽകുന്നു. എന്നാൽ, അങ്ങനെ കഴിക്കാൻ പാടില്ല എന്നാണ് യുഎസിലെ ഗാര്‍ഷിക…
Read More » - 28 September
കൊവിഡ് ബാധിച്ചവരില്‍ മറവി രോഗവും: പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കൊവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൊവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനെ ‘ലോംങ് കോവിഡ്’ എന്നാണ് വിളിക്കുന്നത്. കൊവിഡ്…
Read More » - 28 September
ഓഹരി വിപണിയിൽ തകർച്ച തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 509 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 56,598 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 149 പോയിന്റ് താഴ്ന്ന്…
Read More » - 28 September
ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധമില്ല: അറിയിപ്പുമായി എമിറേറ്റ്സ്
ദുബായ്: തങ്ങളുടെ വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് വ്യക്തമാക്കി എമിറേറ്റ്സ്. യുഎഇയിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും എമിറേറ്റ്സ് വിമാനങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും…
Read More » - 28 September
കൊവിഡിന്റെ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം: മുന്നറിയിപ്പ്
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്കി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരംഗങ്ങളെ…
Read More » - 28 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു : യുവാവിന് എട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിതി (മോഹൻലാൽ…
Read More » - 28 September
ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഈ മൂന്ന് വിമാനത്താവളങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആഗോള യാത്ര വിവരങ്ങൾ നൽകുന്ന കമ്പനിയായ…
Read More »