KeralaLatest NewsNews

ലഹരിമുക്ത കേരളം, ലോഗോ പ്രകാശനം ചെയ്തു

 

തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരവ് ഗാംഗുലിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

സംസ്ഥാനമൊട്ടാകെ നടക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button