Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -20 September
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 20 September
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലിയിൽ വൈകിട്ട് 7.30നാണ് മത്സരം. ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവും കണ്ടെത്താനും പരിഹാരിക്കാനുമുളള അവസരമാണ് ഇന്ന് തുടങ്ങുന്ന…
Read More » - 20 September
എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ അറസ്റ്റിൽ
ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ പൊലീസ് പിടിയിൽ. പനങ്ങാട് പറമ്പിൽ അനന്തകൃഷ്ണൻ (23), ബാലുശേരി കുപ്പേരി ജിഷ്ണു (22), ബാലുശേരി കുപ്പേരിതാഴെ അതുൽ രാധ്…
Read More » - 20 September
അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ
കൊല്ലം: കുന്നിക്കോട് അതിർത്തി തർക്കത്തെതുടർന്ന് അയൽവാസിയായ യുവാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റിൽ. കുന്നിക്കോട് പച്ചില അൽഭി ഭവനിൽ സലാഹുദീൻ ആണ് അറസ്റ്റിലായത്.…
Read More » - 20 September
അംഗനവാടി വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു : കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും മുറിവ്
വെള്ളരിക്കുണ്ട്: അംഗനവാടി വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കൊന്നക്കാട് ഗവ. എല്‍.പി. സ്കൂളിന് പരിസരത്തുള്ള ചെരുമ്പക്കോട് അംഗനവാടിയിലെ നാലുവയസ്സുകാരി ജ്ഞാനേശ്വരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും…
Read More » - 20 September
മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതിയിൽ അംഗമാകാം, അവസാന തീയതി വീണ്ടും ദീർഘിപ്പിച്ചു
മുതിർന്ന പൗരന്മാർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതിയിൽ അംഗമാകാൻ ഉള്ള അവസാന തീയതി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 2023…
Read More » - 20 September
വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റു: ചികിത്സയിലായിരുന്ന സ്കൂള്‍ പാചകത്തൊഴിലാളി മരിച്ചു
ശ്രീകൃഷ്ണപുരം: വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. ശനിയാഴ്ച…
Read More » - 20 September
ഭാരത് ജോഡോ യാത്ര: ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും
ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്ര 90 കിലോമീറ്ററിലൂടെയാണ്. ജില്ലയിലെ…
Read More » - 20 September
ഏറ്റവും പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്, ഇനി ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാം
ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള അവസരവുമായി എത്തുകയാണ് ഗൂഗിൾ ഫോട്ടോസ്. ഇൻ- ബിൽറ്റ് ഉൾപ്പെടെയുള്ള ക്രിയേറ്റീവ് ടൂളുകളാണ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നത്. 2019 ൽ…
Read More » - 20 September
ദിവസവും രാവിലെ ഒരു പിടി നിലക്കടല കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 20 September
ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 20 September
വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവാവ് അറസ്റ്റിൽ
കോയിപ്രം: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്മെന്റ് ഏജന്‍സിയെ കബളിപ്പിച്ച് 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ വെള്ളാട് കുട്ടിക്കുന്നുമ്മേല്‍ വീട്ടില്‍…
Read More » - 20 September
സി.ബി.ഐ സമർപ്പിച്ച അപ്പീലില്‍ ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലില്‍ ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റിസിസിന്റെ ബെഞ്ചിലാണ്…
Read More » - 20 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 September
വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 20 September
വിദേശ വിപണിയിലും സാന്നിധ്യമറിയിച്ച് വെർട്യൂസ്, കൂടുതൽ വിവരങ്ങൾ അറിയാം
വിദേശ വിപണിയിലും സ്ഥാനമുറപ്പിക്കാൻ ഒരുങ്ങി വെർട്യൂസ്. ഫോക്സ്വാഗൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ശ്രദ്ധേയമായ മിഡ്- സൈസ് സെഡാനാണ് വെർട്യൂസ്. റിപ്പോർട്ടുകൾ പ്രകാരം, മെക്സിക്കൻ വിപണിയിലേക്കാണ് വെർട്യൂസ് എത്തുക.…
Read More » - 20 September
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം : നിരവധി പേര്‍ക്ക് പരിക്ക്
വര്‍ക്കല: ഇടവ ഓടയം ഭാഗത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാനസ് ബസിന്റെ ഡ്രൈവര്‍ പനയറ വി.എസ് ലാന്റില്‍ അരുണ്‍ (30), കണ്ടക്ടര്‍…
Read More » - 20 September
ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക്…
Read More » - 20 September
കഞ്ചാവ് വിതരണം : വാഹനപരിശോധനയ്ക്കിടെ ഒരാള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട്ട് കഞ്ചാവുമായി ഒരാള്‍ അറസ്റ്റിൽ. പനങ്ങാട് മണവയല്‍ ബൈജു ആണ് അറസ്റ്റിലായത്. ബാലുശേരിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. Read Also :…
Read More » - 20 September
കർഷകർക്ക് ഇനി ഉടനടി വായ്പ, ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡുമായി ഫെഡറൽ ബാങ്ക്
കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കർഷകർക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന നടപടികൾക്കാണ് ഫെഡറൽ ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ…
Read More » - 20 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു : നാല് പേർ പിടിയിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ…
Read More » - 20 September
റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് മുതൽ: ഉന്നതതല ഉദ്യോഗസ്ഥ സംഘം സംസ്ഥാനത്ത് എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പരിശോധന…
Read More » - 20 September
പ്രഭാതഭക്ഷണമായി തയ്യാറാക്കാം അവല് ഉപ്പുമാവ്
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് അവല് ഉപ്പുമാവ്. പൊതുവേ അവല് നനച്ച് നമ്മള് കഴിച്ചിട്ടുണ്ടെങ്കിലും ആരും ഉപ്പുമാവ് തയാറാക്കിയിട്ടുണ്ടാകില്ല. എന്നാല്‍, ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ള…
Read More » - 20 September
ഈസ് 4.0 പരിഷ്കരണ സൂചിക പ്രഖ്യാപിച്ചു, മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഈസ് 4.0 പരിഷ്കരണ സൂചിക പുറത്തുവിട്ടു. 2021-22 സാമ്പത്തിക വർഷത്തെ ഈസ് 4.0 പരിഷ്കരണ സൂചികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തത്തിൽ മികച്ച…
Read More » - 20 September
മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രം : അറിയാം ചരിത്രവും പ്രത്യേകതകളും
ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമാണ് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം! തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.…
Read More »