Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -24 September
തെരുവ് നായ്കൾക്കായി ഫോർട്ട് കൊച്ചി ബീച്ചില്‍ മെഗാ വാക്സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ
കൊച്ചി: തെരുവ് നായ്കൾക്ക് ഫോർട്ട് കൊച്ചി ബീച്ചില്‍ മെഗാ വാക്സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്സിൻ നൽകിയത്.…
Read More » - 24 September
ബീഹാറിൽ വെച്ച് പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി ഇ.ഡി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്നയിലെ റാലി ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നരേന്ദ്ര മോദിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന്…
Read More » - 24 September
കാറിൽ കടത്താൻ ശ്രമം : 135 കുപ്പി വിദേശമദ്യവുമായി കർണാടക സ്വദേശികൾ പിടിയിൽ
വടകര: കാറിൽ കടത്തുകയായിരുന്ന 135 കുപ്പി മാഹി നിർമിത വിദേശമദ്യവുമായി വടകരയിൽ രണ്ടുപേർ പിടിയിൽ. കർണാടക ഹാസൻ ജില്ലക്കാരായ ഹോളൻസിപുര ഹൊള്ളി മൈസൂർ നഗർത്തി വീട്ടിൽ ധർമ(35),…
Read More » - 24 September
വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ തേടി കാമുകി എത്തി, വിവാഹം നടത്തിക്കൊടുത്ത് ഭാര്യ: വൈറൽ വീഡിയോ
തിരുപ്പതി: ഭർത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭർത്താവിനെ ഒന്നിപ്പിച്ച് ഭാര്യ. ആന്ധ്രാപ്രദേശിലാണ് കൗതുകകരമായ സംഭവം നടന്നത്. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാൺ ആണ് കഥാനായകൻ. ടിക്ടോക്…
Read More » - 24 September
‘മിഷൻ സേഫ്ഗാർഡിംഗ്’: ആഗോള അംഗീകാരത്തിന്റെ മികവിൽ സിയാൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഏർപ്പെടുത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡിനാണ് സിയാൽ അർഹമായിരിക്കുന്നത്. കോവിഡ് കാലയളവിൽ യാത്രക്കാർക്ക് മികച്ചതും…
Read More » - 24 September
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം…
Read More » - 24 September
ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 24 September
പോപ്പുലർ ഫ്രണ്ടിൻ്റെ സ്ട്രീറ്റ് വയലൻസ് ഷോ, പടിക്കു പുറത്ത് നിർത്തിയ ഇക്കൂട്ടരിൽ ഒന്നിനെയും ഒപ്പം കൂട്ടരുത്: അരുൺ കുമാർ
കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തില്‍ ഇരുന്നുറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങളുടെ ഒറ്റുകാർ തങ്ങളാണന്ന്…
Read More » - 24 September
യു.പി സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി കോഴിക്കോടെത്തിച്ച് പീഡിപ്പിച്ചു : നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: ട്രെയിൻ യാത്രക്കാരിയായ പതിനാറുകാരിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി മുറിയിലെത്തിച്ച് പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. ഇകറാർ ആലം (18), അജാജ് (25) എന്നിവരും ഇവർക്ക് മുറിയെടുക്കാൻ…
Read More » - 24 September
മൈജിയിൽ നിന്നും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം, സൂപ്പർ ഡ്യൂപ്പർ സെയിൽ ആരംഭിച്ചു
ഉപഭോക്താക്കൾക്ക് മികച്ച ഡിസ്കൗണ്ട് ഓഫറുമായി മൈജി. ഉൽപ്പന്നങ്ങൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന സൂപ്പർ ഡ്യൂപ്പർ സെയിലിനാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലെ ഓഫറിനേക്കാൾ…
Read More » - 24 September
എ.കെ.ജി സെന്റർ ആക്രമണ കേസ്: പ്രതി ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും
കാട്ടാക്കട: എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി ആയിരിക്കും തെളിവെടുപ്പ്…
Read More » - 24 September
തകർത്തടിച്ച് രോഹിത്: ഓസീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
നാഗ്പൂര്‍: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മഴ കാരണം എട്ട് ഓവർ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസീസ്…
Read More » - 24 September
വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയില്‍. വിഴിഞ്ഞം കോട്ടപ്പുറം ഫിഷ് ലാന്‍ഡിനു സമീപം വടയാര്‍പുരയിടത്തില്‍ പ്രകാശ് എന്ന ആന്റണി (29)യെയാണ്…
Read More » - 24 September
അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാം: കേരളത്തിൽ നിന്നും മാറ്റുരയ്ക്കാൻ 10 സ്റ്റാർട്ടപ്പുകൾ
അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നുളള സ്റ്റാർട്ടപ്പുകളും. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ നിന്ന് 10 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചുമാസത്തെ…
Read More » - 24 September
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 24 September
സ്കൂളിലെ ടോയ്ലറ്റില് കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
കോഴിക്കോട്: സ്കൂള്‍ വിടുന്ന സമയത്ത് സ്കൂളിലെ ടോയ്ലറ്റില് കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (32) ആണ് അറസ്റ്റിലായത്.…
Read More » - 24 September
ഭാര്യയെ കുത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു: ഭർത്താവ് അറസ്റ്റില്‍
കോട്ടയം: സംശയത്തിന്റെ ഭാര്യയെ കമ്പിക്ക് കുത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റില്‍. കുറിച്ചി മലകുന്നം കണ്ണന്ത്ര വീട്ടിൽ ഹരിമോൻ കെ.മാധവനെയാണ് (35) ചിങ്ങവനം…
Read More » - 24 September
അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ‘മുന്തിരി ജ്യൂസ്’
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ലഭിക്കുന്നു. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 24 September
തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
വക്കം: വക്കത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5 മണിയോടെ വക്കം പണയില്‍ക്കടവില്‍ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്കൂട്ടറില്‍…
Read More » - 24 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 September
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി സ്മാർട്ട് ഫെസിലിറ്റി അവതരിപ്പിച്ച് കോട്ടക്
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി കോട്ടക്. മ്യൂച്വൽ ഫണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കായി ഇത്തവണ സ്മാർട്ട് ഫെസിലിറ്റി സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീമുകൾക്കും…
Read More » - 24 September
എഴുന്നേൽക്കാൻ പോലും ആകാതെ രണ്ട് കാലിലും ചങ്ങലയുമായി യുവാവ് : സംഭവം തിരൂരിൽ, ദുരൂഹത
മലപ്പുറം: കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ തമിഴ് സംസാരിക്കുന്ന യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ…
Read More » - 24 September
കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ സഹോദരൻ കുത്തിക്കൊന്നു
വർക്കല: മേൽവെട്ടൂരിലിൽ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ വെറ്ററിനറി ഡോക്ടറായ സഹോദരൻ സഹോദരൻ കുത്തിക്കൊന്നു. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ്…
Read More » - 24 September
പുഴയിൽ സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര…
Read More » - 24 September
പൈലറ്റുമാർക്ക് ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി സ്പൈസ് ജെറ്റ്
പൈലറ്റുമാർക്ക് മൂന്ന് മാസത്തെ ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റുമാർക്ക് ശമ്പള വർദ്ധനവാണ്…
Read More »