Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -24 September
കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 24 September
മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ ബിയർ
മുഖകാന്തി വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബിയര്‍ കുടിയ്ക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യത്തിന്റെ ഇനമാണെങ്കിലും ആല്‍ക്കഹോളിന്റെ അളവ് താരതമ്യേന കുറവും ശരീരത്തിനാവശ്യമായ ഒട്ടേറെ…
Read More » - 24 September
നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കോട്ടയം: റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. പാലാ മേലുകാവ് റോഡില്‍ ശനിയാഴ്ച വെളുപ്പിന്…
Read More » - 24 September
പി.എഫ്.ഐ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്നത് ഐ.എസ് മുസ്ലിങ്ങൾക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്:എം.എ ബേബി
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനും സംഘടനയ്ക്കുമെതിരെ ശബ്ദമുയർത്തി എം.എ ബേബി. ആർ.എസ്.എസ് എന്ന അർദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക്, അതേ രീതിയിൽ ഒരു മുസ്ലിം അക്രമി സംഘം…
Read More » - 24 September
വായ്പ്പുണ്ണ് അകറ്റാൻ മോരും നാരങ്ങ നീരും!
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും…
Read More » - 24 September
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ തക്കാളി
തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാര്‍ബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും…
Read More » - 24 September
‘പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്ന് ഡി.വൈ.എഫ്.ഐയുടെ ബാനർ, ജോഡോ യാത്രാ ജാഥ കഴിഞ്ഞപ്പോൾ ബാനർ മിസ്സിംഗ്
തൃശൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ തൃശൂർ ജില്ലയിൽ എത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പുതുക്കാട് സെന്റർ വഴി കടന്നുപോയതിന് ശേഷം ഡി.വൈ.എഫ്.ഐയുടെ ഒരു…
Read More » - 24 September
കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍…
Read More » - 24 September
യു.പി സ്വദേശിനിയായ പെൺകുട്ടി കോഴിക്കോട് ക്രൂര പീഡനത്തിനിരയായി
കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിക്ക് ക്രൂരപീഡനം. കോഴിക്കോട് ആണ് സംഭവം നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൂട്ട ബലാത്സംഗം…
Read More » - 24 September
ബീഹാർ മോഡൽ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാം: എം.വി. ഗോവിന്ദൻ
ആലപ്പുഴ: ബീഹാർ മോഡലിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ളവ ചേർന്ന് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കി ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാമെന്ന് സിപിഎം സംസ്ഥാന…
Read More » - 24 September
ഫ്ലിക് ഷോട്ടുകളും പുള്‍ ഷോട്ടുകളും കളിക്കുമ്പോള്‍ രോഹിത് വളരെ മികച്ചതായിരുന്നു: സുനില്‍ ഗാവസ്കര്‍
നാഗ്പൂര്‍: കരിയറിലെ മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണ് ഇന്നലെ നാഗ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ രോഹിത് ശര്‍മ്മ കാഴ്ചവെച്ചത്. രോഹിത്തിന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയും ഉത്തരവാദിത്തബോധവും ഒരുപോലെ കണ്ട ഇന്നിംഗ്സ്. ആ…
Read More » - 24 September
‘പി.എഫ്.ഐ ഭീകരരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നു, സംഘടനയെ നിരോധിക്കണം’: മുസ്ലീം സംഘടനകൾ തന്നെ രംഗത്തിറങ്ങുമ്പോൾ
ന്യൂഡൽഹി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ വ്യാഴാഴ്ച രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിനെ ശക്തമായി പിന്തുണച്ച് നിരവധി മുസ്ലീം സംഘടനകൾ രംഗത്ത്. സൂഫി…
Read More » - 24 September
സ്കൂൾ ബാത്റൂമിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: സുന്ദരിയമ്മ കേസിൽ രക്ഷപ്പെട്ട ‘കുപ്രസിദ്ധ പയ്യൻ’ അറസ്റ്റിലാകുമ്പോൾ
കോഴിക്കോട്: സ്കൂൾ മൂത്രപ്പുരയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷിനെ കണ്ട് നാട്ടുകാർ ഞെട്ടി. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ…
Read More » - 24 September
എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിന് ബനാന ടീ
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും…
Read More » - 24 September
ഹിറ്റ്മാന് സിക്സറിൽ ലോക റെക്കോര്‍ഡ്: മറികടന്നത് ഗുപ്ടിലിനെ
മൊഹാലി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ സിക്സറുകളുടെ എണ്ണത്തിൽ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന് രോഹിത് ശർമ. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത്…
Read More » - 24 September
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 24 September
മതപഠനത്തിനെത്തിയ മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മതപഠനത്തിനെത്തിയ മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. പള്ളിപ്പറമ്പ് സ്വദേശി നസീമാണ് അറസ്റ്റിലായത്. മേത്തല കണ്ടംകുളം മദ്രസയിലെ അദ്ധ്യാപകനാണ്…
Read More » - 24 September
കളം നിറഞ്ഞ് ലയണൽ മെസി: ഹോണ്ടുറാസിനെ ചാരമാക്കി അര്‍ജന്റീന
ഫ്ലോറിഡ: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന തോല്പിച്ചു.…
Read More » - 24 September
പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് പരാതിക്കാരിക്ക് ഗുണമായത്:സംഗീത ലക്ഷ്മണ
മാധ്യമപ്രവർത്തകയെ തൊഴിലിടത്തിൽ വെച്ച് നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത്…
Read More » - 24 September
പോപ്പുലർ ഫ്രണ്ടിന്റെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ മൂന്ന് കാര്യങ്ങൾക്ക് വ്യക്തത വന്നു: വൈറൽ കുറിപ്പ്
തിരുവനന്തപുരം: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എൻ.ഐ.എയും ഇ.ഡിയും സംയുക്തമായി നടത്തിയ വ്യാപക റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തടിയ ഹർത്താലിൽ പരക്കെ…
Read More » - 24 September
കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു: ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്ക്
തിരുവനന്തപുരം: മണ്ണന്തല മരുതൂരില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു. ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും പുനലൂരിൽ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്.…
Read More » - 24 September
പോക്സോ കേസ് പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു
കോഴിക്കോട്: പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീയിട്ടത്. Read Also : തെരുവ് നായ്കൾക്കായി ഫോർട്ട് കൊച്ചി ബീച്ചില്‍…
Read More » - 24 September
തൊണ്ടയിലെ അണുബാധ അകറ്റാൻ ‘തേന്‍ നെല്ലിക്ക’
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 24 September
തെരുവ് നായ്കൾക്കായി ഫോർട്ട് കൊച്ചി ബീച്ചില്‍ മെഗാ വാക്സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ
കൊച്ചി: തെരുവ് നായ്കൾക്ക് ഫോർട്ട് കൊച്ചി ബീച്ചില്‍ മെഗാ വാക്സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്സിൻ നൽകിയത്.…
Read More » - 24 September
ബീഹാറിൽ വെച്ച് പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി ഇ.ഡി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്നയിലെ റാലി ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നരേന്ദ്ര മോദിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന്…
Read More »