Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -13 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 377 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 381 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 September
വേദാന്ത ലിമിറ്റഡ്: സെമികണ്ടക്ടർ പ്ലാന്റ് നിർമ്മാണ പദ്ധതിക്കായി ഗുജറാത്തിനെ തിരഞ്ഞെടുത്തു
വേദാന്ത- ഫോക്സ്കോണിന്റെ മെഗാ പദ്ധതിക്ക് ആതിഥേയം വഹിക്കാനൊരുങ്ങി ഗുജറാത്ത്. ഇന്ത്യയിലെ ഓയിൽ-ടു- മെറ്റൽസ് കൂട്ടായ്മയായ വേദാന്ത ലിമിറ്റഡ് സെമികണ്ടക്ടർ പ്ലാന്റ് നിർമ്മാണ പദ്ധതിക്കായാണ് ഗുജറാത്തിന് തിരഞ്ഞെടുത്തത്. പദ്ധതിയുടെ…
Read More » - 13 September
പ്രഭാത ഉത്കണ്ഠയെ മറികടക്കാൻ 5 വഴികൾ ഇതാ
നിങ്ങൾക്ക് പതിവായി രാവിലെ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് യഥാർത്ഥ ആശങ്കകളില്ലാത്ത ദിവസങ്ങളിൽ പോലും നിങ്ങളുടെ മസ്തിഷ്കം അത് മുൻകൂട്ടി കാണാൻ തുടങ്ങും. പ്രഭാതത്തെ ഭയപ്പെടാതിരിക്കാൻ സ്വയം പരിശീലിപ്പിച്ചുകൊണ്ട്…
Read More » - 13 September
റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ്: കരാറിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
അബുദാബി: ഇന്റർനാഷണൽ റെഡ് ക്രോസിന് അബുദാബിയിൽ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള കരാറിന് അഗീകാരം നൽകി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…
Read More » - 13 September
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർ അറിയാൻ
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 13 September
‘കോഹിനൂർ രത്നം ഭഗവാൻ ജഗന്നാഥന്റേത്’: തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് മുർമുവിന് കത്തെഴുതി ജഗന്നാഥ സേന
ഒഡീഷ: കോഹിനൂർ രത്നം ഭഗവാൻ ജഗന്നാഥന്റേതാണെന്ന് അവകാശപ്പെട്ട് ഒഡീഷയിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേന രംഗത്ത്. രത്നം യു.കെയിൽ നിന്ന് ചരിത്ര പ്രസിദ്ധമായ പുരി ക്ഷേത്രത്തിലേക്ക്…
Read More » - 13 September
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്ക്
പന്തളം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ വനിതാ കണ്ടക്ടറും പന്തളം കുരമ്പാല സൗത്ത് ശിവംഭവനിൽ അജയകുമാറിന്റെ ഭാര്യയുമായ…
Read More » - 13 September
കനത്ത മൂടൽമഞ്ഞ്: വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
ദുബായ്: യുഎഇയിൽ കനത്ത മൂടൽമഞ്ഞ്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. രാവിലെ 6.30 ന് തന്നെ ഈർപ്പം 90 ശതമാനത്തിനടുത്തെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 September
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ പപ്പായ
നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമാണ്.…
Read More » - 13 September
റെയിൽവേ സ്റ്റേഷനിൽ ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
പാലക്കാട്: ചരസുമായി യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ ആഷിഖ് (24), തൃശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ…
Read More » - 13 September
കുട്ടികള്‍ക്കായി വെറും 20 മിനുട്ടില്‍ തയ്യാറാക്കാം ബ്രഡ് പുഡ്ഡിങ്
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും ഈസിയായി ഉണ്ടാക്കാവുന്നതുമായ ഒന്നാണ് ബ്രഡ് പുഡ്ഡിങ്. വെറും 20 മിനുട്ടില്‍ തയ്യാറാക്കാവുന്ന പലഹാരമാണ് ബ്രഡ് പുഡ്ഡിങ്. കുട്ടികളും മുതിര്‍ന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടും.…
Read More » - 13 September
ശബരി എക്സ്പ്രസിൽ യാത്രക്കാരൻ ജീവനൊടുക്കി
കൊച്ചി: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം. Read Also : മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് :…
Read More » - 13 September
ധാരാളം വെള്ളം കുടിക്കുന്നത് വഴി വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 13 September
ക്യാന്‍സറിനെ പ്രതിരോധിക്കാൻ രക്തശാലി നെല്ല്
ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ചരകന്റെ വിഖ്യാത ഗ്രന്ഥമായ ചരകസംഹിതയില്‍ പരാമര്‍ശമുള്ള നെല്ലിനമാണ് രക്തശാലി. ഒരുകാലത്ത് ഇന്ത്യയിലെ രാജവംശങ്ങള്‍ക്കായി, അവരുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തു വന്നിരുന്ന…
Read More » - 13 September
റിഷഭ് പന്തിന് പകരം സഞ്ജുവാണ് ടീമിൽ വേണ്ടിയിരുന്നത്: ഡാനിഷ് കനേരിയ
കറാച്ചി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെയും പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 13 September
മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രകള്‍ വേണ്ടെന്ന് വയ്ക്കാനാക്കില്ലെന്നും, മന്ത്രിമാരുടെ വിദേശ യാത്രകള്‍ കൊണ്ടല്ല കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ”വിദേശപര്യടനത്തിന്…
Read More » - 13 September
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മാള: കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. താഴെക്കാട് കണ്ണിക്കര കൊടിയൻ വീട്ടിൽ ജോയൽ (22), പുത്തൻചിറ മതിയത്ത്കുന്ന് വാതുക്കാടൻ ക്രിസ്റ്റി (22) എന്നിവരെയാണ് മാള എക്സൈസ് സംഘം അറസ്റ്റ്…
Read More » - 13 September
കംപ്യൂട്ടർ മൂലമുള്ള അസ്വസ്ഥതകൾ തടയാൻ
ഒത്തിരിയേറെ പേർ ഒൻപതും പത്തും ചിലപ്പോൾ അതിനു മുകളിലും ഉയർന്ന സമ്മർദ്ദത്തിൽ കംപ്യൂട്ടറുകൾക്കു മുൻപിൽ ജോലി ചെയ്യേണ്ടി വരുന്നു. ഇങ്ങനെ മണിക്കൂറുകളോളം തുടര്‍ച്ചയായി കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക്…
Read More » - 13 September
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ!
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 13 September
ഇതര മതസ്ഥരെ വിവാഹം ചെയ്താല്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ് രാജകുടുംബം
കൊച്ചി: താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താല്‍ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിച്ച് കൊച്ചി രാജകുടുംബം. Read Also: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു രാജകുടുംബാംഗമായ…
Read More » - 13 September
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 16 പേര്‍ക്ക് പരിക്ക്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും, ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസാര…
Read More » - 13 September
ചാടിയ വയര്‍ ഒതുക്കിയെടുക്കാന്‍ നൗകാസനം
അടിവയറ്റിലെ മസിലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്ന ഒരു യോഗാ സ്ഥിതിയാണ് നൗകാസനം. ബോട്ടിന്റെ ആകൃതിയില്‍ ശരീരം ക്രമീകരിച്ചു ചെയ്യുന്ന യോഗയാണിത്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കി പുറത്തേക്ക് ചാടിയ…
Read More » - 13 September
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
അങ്കമാലി: നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനെയാണ് (29) കാപ്പചുമത്തി ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ…
Read More » - 13 September
സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മദ്രസയ്ക്കെതിരെ നടപടി
ലക്നൗ: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മദ്രസ പൊളിച്ചു നീക്കി. ഉത്തര്‍പ്രദേശിലാണ് സംഭവം. അമേഠിയിലെ ബന്ദ- താണ്ട ദേശീയ പാതയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്രസയാണ് സര്‍ക്കാര്‍…
Read More » - 13 September
കഴുത്ത് വേദന അകറ്റാൻ ഐസ് തെറാപ്പി!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More »