Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -13 September
ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് പിന്തുണയുമായി സി.പി.എം: ബി.ജെ.പി അംഗം പഞ്ചായത്ത് പ്രസിഡന്റായി
അഗര്‍ത്തല: സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൽ ബി.ജെ.പി അംഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം. ത്രിപുരയിലെ ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും…
Read More » - 13 September
മുഖക്കുരു പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യുവാൻ പാടില്ലെന്ന് പറയുന്നതിന് കാരണം ഇതാണ്
മുഖക്കുരു അതിന്റെ വൃത്തികെട്ട വെളുത്ത തല ഉയർത്തുമ്പോൾ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതിനെ വെറുതെ വിടുക എന്നതാണ്. ഇത് പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നത്…
Read More » - 13 September
കേരളത്തിൽ പരാജയപ്പെട്ടു, കർണ്ണാടകയിൽ വിജയിച്ചു!! സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി
ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു
Read More » - 13 September
റണ്ണിങ് കോൺട്രാക്ട്: റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14 ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14…
Read More » - 13 September
5ജിയിലേക്ക് അതിവേഗം കുതിക്കാൻ എയർടെൽ, 4ജി സിം കാർഡുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതില്ല
രാജ്യത്ത് 5ജി സേവനം അതിവേഗം ഉറപ്പുവരുത്താനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തിനുള്ളിലാണ് എയർടെൽ 5ജി സേവനം ആരംഭിക്കുക.…
Read More » - 13 September
ഓണാവധിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച സര്‍വകാല റെക്കോഡ് വരുമാനം നേടി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് മാത്രം 12-ആം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.
Read More » - 13 September
തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍: അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍
കോട്ടയം: ചങ്ങനാശ്ശേരി പെരുന്നയില്‍ തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍. തെരുവ് നായകളോട് ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും…
Read More » - 13 September
ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ എത്തി, സവിശേഷതകൾ ഇങ്ങനെ
വിപണി കീഴടക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന്…
Read More » - 13 September
തെരുവ് നായ ശല്യം: പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾ തോറും നാലംഗ സമിതി
തിരുവനന്തപുരം: തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്…
Read More » - 13 September
‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം’: ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജഗതി
ഭാര്യയ്ക്കൊപ്പം നടക്കുന്ന ജഗതിയുടെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
Read More » - 13 September
നവി ടെക്നോളജീസിന് സെബിയുടെ പച്ചക്കൊടി, ഐപിഒ ഉടൻ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഇനി നവി ടെക്നോളജീസും. റിപ്പോർട്ടുകൾ പ്രകാരം, മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും പ്രാഥമിക ഓഹരി വിൽപ്പനക്കുള്ള അനുമതി ലഭിച്ചു. ഐപിഒയിലൂടെ 3,350…
Read More » - 13 September
28 ദിവസം കാലാവധിയുളള പ്ലാനുകൾ അവസാനിപ്പിച്ചു, പുതിയ മാറ്റത്തിനൊരുക്കി രാജ്യത്തെ ടെലികോം കമ്പനികൾ
രാജ്യത്ത് റീചാർജ് പ്ലാനുകളുടെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തി രാജ്യത്തെ ടെലികോം സേവന ദാതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, 28 ദിവസത്തേക്കുള്ള പ്ലാനുകളാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് എല്ലാ മാസവും…
Read More » - 13 September
കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കോഴിക്കോട്: ഏഴാം ക്ലാസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു തെരുവ് നായ ഒരു വീടിന് മുന്നിൽ 12 വയസുള്ള ആൺകുട്ടിയെ…
Read More » - 13 September
ലഹരി വിരുദ്ധ നടപടികൾക്ക് വിവിധ തലങ്ങളിൽ സമിതികൾ രൂപീകരിക്കും
തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ ഉണ്ടാക്കും. വിദ്യാർത്ഥികൾക്കിടയിലെ…
Read More » - 13 September
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി: ജഡത്തിന് താഴെ പൂക്കളും ഇലകളും
ഈ നായയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാവാമെന്നാണ് നാട്ടുകാരുടെ പ്രതികരണം
Read More » - 13 September
ഉപഭോക്താക്കൾക്ക് കിടിലൻ സമ്മാനങ്ങളുമായി വോഡഫോൺ- ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ സ്വന്തമായി പ്ലേ ലിസ്റ്റുകൾ തയ്യാറാക്കുന്നവരെയാണ് സമ്മാനങ്ങൾ കാത്തിരിക്കുന്നത്. വി ആപ്പ് ഉപയോഗിച്ച്…
Read More » - 13 September
നങ്ങേലിയെന്നത് തികച്ചും സാങ്കല്പികമായ കഥാപാത്രമാണെന്ന് നമ്മൾ തിരിച്ചറിയുക തന്നെ വേണം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
നങ്ങേലിയുടെ പിൻതലമുറക്കാരിയായി അവതരിപ്പിക്കുന്ന ലീല ചേച്ചിക്ക് താനും നങ്ങേലിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാൻ ആകെയുള്ളത് അമ്മൂമ്മയിലൂടെ കേട്ടറിഞ്ഞ മുല അറുത്ത കഥയും പിന്നെ മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് പണ്ട്…
Read More » - 13 September
ആർബിഐ: പണ നയ അവലോകന യോഗം ഈ മാസം 30 ന് ചേരും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പണ നയ അവലോകന യോഗം ചേരാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 30 നാണ് പണ നയ അവലോകന യോഗം സംഘടിപ്പിക്കുക.…
Read More » - 13 September
ബിജെപി നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം: പൊലീസ് ജീപ്പ് കത്തിച്ചു
ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം
Read More » - 13 September
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ…
Read More » - 13 September
മൂൺലൈറ്റിംഗ് അനുവദിക്കില്ല, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്
ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഇൻഫോസിസ്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മൂൺലൈറ്റിംഗ് സംവിധാനത്തിനെതിരെയാണ് ഇൻഫോസിസ്…
Read More » - 13 September
‘ഓണം സ്പെഷ്യൽ ഡ്രൈവ്’: ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ എക്സൈസ് പിടിയിൽ
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിലായി. തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ…
Read More » - 13 September
കുത്തനെ ഉയർന്ന് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ സൂചികകൾ എത്തിയതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിരവധി കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ…
Read More » - 13 September
മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്കാണ് വീണാ ജോർജ് കൈത്താങ്ങായത്.…
Read More » - 13 September
കയറ്റുമതി തീരുവ ഉയർത്തി, രാജ്യത്ത് അരി കയറ്റുമതി ഭാഗികമായി സ്തംഭിച്ചു
രാജ്യത്ത് അരിക്ക് കയറ്റുമതി തീരുവ ചുമത്തിയതോടെ, കയറ്റുമതി ഭാഗികമായി നിലച്ചു. നിലവിൽ, ലഭ്യത കുറവുള്ള അരി ഇനങ്ങളുടെ കയറ്റുമതി നിരോധിക്കുകയും ചിലയിനം അരികൾക്ക് 20 ശതമാനത്തോളം കയറ്റുമതി…
Read More »