Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ട് ഇറാന് ഭരണകൂടം
ടെഹ്റാന്: ഇറാനില്‍) ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരി കൊല്ലപ്പെട്ടു. ഹാദിസ് നജാഫി എന്ന വിദ്യാര്‍ത്ഥിനിയാണ് നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകള്‍…
Read More » - 27 September
ടൂറിസം വികസനത്തിന് പരിപാലനം പ്രധാന ഘടകം: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ…
Read More » - 27 September
മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ
തിരുവനന്തപുരം: മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ…
Read More » - 27 September
അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ എം.എസ്.സി കോഴ്സ് ആരംഭിക്കും: മന്ത്രി പി. പ്രസാദ്
വയനാട്: കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള അമ്പലവയല്‍ കാര്‍ഷിക കോളെജില്‍ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ കോഴ്സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി കോവിഡ് മൂലം മുടങ്ങിയ…
Read More » - 27 September
ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒക്ടോബർ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ 1 വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർ…
Read More » - 27 September
കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത്. ജീവനക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സിഐടിയു നേതാവ് സി.കെ ഹരികൃഷ്ണന് പറഞ്ഞു. നടന്നത് ദൗര്‍ഭാഗ്യകരമായ…
Read More » - 27 September
എൽഡിഎഫ് സർക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളും: സിപിഎം
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ ഏറ്റവും…
Read More » - 27 September
ബോട്ട് മുങ്ങി വന്‍ ദുരന്തം: മരണ സംഖ്യ 60 കവിഞ്ഞു
ധാക്ക: ബംഗ്ലാദേശില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 64 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 20പേരെ ഇനിയും കണ്ടെത്തിയില്ല. ഹിന്ദു ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന്…
Read More » - 27 September
പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍
കണ്ണൂര്‍ : കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി.പിയാണ് അറസ്റ്റിലായത്. മട്ടന്നൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ്…
Read More » - 27 September
ലോക ഹൃദയദിനം: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 29ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി…
Read More » - 27 September
പാഴ് വസ്തുക്കൾ കളിപ്പാട്ടങ്ങൾ ആക്കാം: സമ്മാനങ്ങൾ നേടാം
തിരുവനന്തപുരം: കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങൾ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങൾ ആക്കി പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷൻ…
Read More » - 27 September
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തില്‍ ആലപ്പുഴയിലും പാലക്കാടും റെയ്ഡ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തില്‍ ആലപ്പുഴയിലും റെയ്ഡ് നടന്നു. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. വീട്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ട് രേഖകള്‍ പിടിച്ചെടുത്തു.…
Read More » - 27 September
മരം മുറിക്കുന്നതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം : പിന്നാലെ ഒരാൾ തൂങ്ങി മരിച്ചു
അഞ്ചൽ: യുവാവിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ തെക്കേവയൽ ബിനു വിലാസത്തിൽ ബിനു (23)വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം…
Read More » - 27 September
വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായേക്കാം: മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കിരയാകുന്നവരിൽ അധികവും വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടിട്ടുണ്ടെന്ന് കേരളാ പോലീസ്. വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ഫോൺ…
Read More » - 27 September
മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാറുണ്ടോ? നേരിടേണ്ടി വരിക ഗുരുതര പ്രശ്നങ്ങൾ
പലരും ചെയ്യുന്ന ഒന്നാണ് മേക്കപ്പ് കഴുകി കളയാതെ ഉറങ്ങാന്‍ കിടക്കുക എന്നത്. ക്ഷീണിച്ചാണ് പുറത്തുനിന്നും വീട്ടില്‍ വരുന്നതെങ്കില്‍ പലരും അതേപടി ഉറങ്ങാന്‍ പോവും. എന്നാല്‍, ഇത് നിങ്ങളുടെ…
Read More » - 27 September
വ്യവസായിയെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : മൂന്നംഗ സംഘം അറസ്റ്റിൽ
തിരുവല്ല: വേങ്ങലിൽ വ്യവസായിയെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മൂന്നംഗ സംഘം വ്യാജ തോക്കും മാരകായുധങ്ങളുമായി അറസ്റ്റിൽ. ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23…
Read More » - 27 September
ലഹരിക്കെതിരായ പ്രചാരണത്തിൽ യുവജനങ്ങൾ അണിനിരക്കണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയ്നിൽ യുവജന വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സെക്രട്ടേറിയറ്റ്…
Read More » - 27 September
രണ്ട് ദിവസം മദ്യ വില്‍പ്പന ശാലകള്‍ക്ക് അവധി
എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി മുൻപേ ഉള്ളതാണ്.
Read More » - 27 September
മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല
അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും ചെറുക്കുന്നതായി ചില പഠനങളിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യപിക്കാത്തവർ ഇന്ന്…
Read More » - 27 September
മായം ചേർക്കൽ കേസുകൾ വർദ്ധിക്കുന്നതായി പരാതി, കർശന നടപടിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ വർദ്ധിച്ചതോടെ കർശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). നിയമങ്ങൾ കൂടുതൽ ശക്തമാക്കാനും,…
Read More » - 27 September
വയർ കുറയ്ക്കാൻ ബേബി ഓയിലും കര്‍പ്പൂരവും ഇങ്ങനെ ഉപയോഗിക്കൂ
സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ്…
Read More » - 27 September
1000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: ഹാന്‍സ് പായ്ക്കറ്റ് പിടിച്ചത് ഡോഗ് സ്ക്വാഡിന്റെ സഹായത്തിൽ
ചാരുംമൂട്: ആലപ്പുഴയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 1000 പായ്ക്കറ്റ് ഹാൻസ് ആണ് നൂറനാട് പൊലീസ് പിടിച്ചെടുത്തത്. കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. താമരക്കുളം മേക്കുംമുറി കുഴിവിള…
Read More » - 27 September
കിഡ്നി സ്റ്റോൺ തടയാൻ ചെയ്യേണ്ടത്
വിറ്റാമിൻ സിയെ ശരീരം ഓക്സലേറ്റ് ചെയ്യുമ്പോഴാണ് വൃക്കയിൽ കല്ലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ, വൃക്കയിൽ കല്ലിന്റെ അസുഖത്തിന് സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു ഡോക്ടറെയും ഭക്ഷണനിയന്ത്രണ വിദഗ്ധനെയും കാണുക.…
Read More » - 27 September
പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് യാത്രാക്കാരുടെ സൗകര്യാർത്ഥം ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ കെഎസ്ആർടിസിയും, കെഎസ്ആർടിസി – സ്വിഫ്റ്റും കൂടുതൽ…
Read More » - 27 September
ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുന്നു, രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുന്നു. സുഗമ്യ ഭാരത് അഭിയാന്റെ ഭാഗമായി റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സുഗമമായി സഞ്ചരിക്കാന്‍, ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍…
Read More »