Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -29 September
പ്രമേഹത്താൽ ബുദ്ധിമുട്ടുന്നുവോ?; നിയന്ത്രിക്കാൻ മാർഗ്ഗങ്ങളുണ്ട്
നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന ഒരു രോഗമാണ് ഷുഗർ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് നാം പ്രമേഹ ബാധിതരാകുന്നത്. പണ്ട്…
Read More » - 29 September
ഗര്‍ഭത്തില്‍ ജീവന് ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല: വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് കെസിബിസി
കൊച്ചി: അവിവാഹിതരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രസ്താവനയുമായി കെസിബിസി. വിധി ആശങ്ക ഉളവാക്കുന്നതാണെന്നും ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത്…
Read More » - 29 September
അഞ്ച് ദിവസം തുടർച്ചയായി നാരങ്ങാ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ജീവിത ശൈലീ രോഗങ്ങളാണ് ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം മുതൽ രക്താദിമ്മർദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈലീരോഗങ്ങൾക്കും കാരണമാകുന്നതോ അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ…
Read More » - 29 September
വിഷാദരോഗം തടയാൻ
വിഷാദരോഗികളുടെ എണ്ണം ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് രാജ്യത്ത് ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതെന്നും കണ്ടെത്തലുകൾ പറയുന്നു. ഈ വിഷാദം സാധാരണഗതിയില്‍ ഏറെനാള്‍ നിലനില്ക്കുകയില്ല. എന്നാൽ,…
Read More » - 29 September
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാലും സാമ്പത്തിക സഹായം എത്തുമെന്ന് സൂചന, കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ച് പൊലീസ്
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ചര്‍ച്ച ചെയ്തു. പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നതതല…
Read More » - 29 September
ഐടി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 67 അശ്ലീല വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ഉത്തരവ്
ഡൽഹി: 2021ൽ പ്രഖ്യാപിച്ച പുതിയ ഐടി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് കോടതി വിധികളുടെ അടിസ്ഥാനത്തിൽ 67 അശ്ലീല വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് സർക്കാർ…
Read More » - 29 September
പശുവിനെ മേയ്ക്കാന്‍ പോയ ആൾ ബണ്ടില്‍ മരിച്ച നിലയില്‍ : ശരീരത്തില്‍ കടിയേറ്റ പാടുകള്‍
തൃശ്ശൂര്‍: പശുവിനെ മേയ്ക്കാന്‍ പോയ ആളെ കോള്‍പ്പാടശേഖരത്തിലെ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ ചുള്ളിക്കാട്ടില്‍ രാജനാണ് (58) മരിച്ചത്. Read Also : മുടി കൊഴിച്ചിലും…
Read More » - 29 September
മുടി കൊഴിച്ചിലും താരനും അകറ്റാൻ കാച്ചിയ എണ്ണ വീട്ടിൽ തയ്യാറാക്കാം
മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ…
Read More » - 29 September
തടി കുറയ്ക്കാൻ വഴികൾ അടുക്കളയിൽ തന്നെ
ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന…
Read More » - 29 September
കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ ആസൂത്രണത്തോടെ, ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ ആസൂത്രണത്തോടെ. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് കേന്ദ്ര ആഭ്യന്തര…
Read More » - 29 September
നെഹ്റു-ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസ് പാർട്ടി പൂജ്യമാണ്: ദിഗ്വിജയ സിംഗ്
ഡൽഹി: നെഹ്റു-ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് പൂജ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗ്. രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നിർഭാഗ്യകരമാണെന്നും അവ ഒഴിവാക്കാനാകുന്നതായിരുന്നു എന്നും അദ്ദേഹം…
Read More » - 29 September
കളിക്കുന്നതിനിടെ തിളച്ച പാല് ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
കോട്ടയം: തിളച്ച പാല് ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതിമാരുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്.…
Read More » - 29 September
തെറ്റായ രീതിയിൽ മേക്കപ്പ് ചെയ്യരുത് : ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഓരോ ചർമ്മത്തിനും യോജിച്ച ഫൗണ്ടേഷനുകൾ ഉണ്ട്. പ്രായമാകുമ്പോൾ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ട്ടപ്പെടും. അങ്ങനെ ഈർപ്പവും ഇല്ലാതാകും. അതിനാൽ, ഫൗണ്ടേഷൻ ഇടാതിരിക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുകയും…
Read More » - 29 September
വെളുത്തുള്ളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ
ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഇത് രുചിക്ക് മാത്രമല്ല, വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജലദോഷത്തിനും…
Read More » - 29 September
പൊലീസുകാര്‍ക്ക് നേരെ ആക്രമണം : മദ്യലഹരിയിൽ യൂണിഫോം വലിച്ചുകീറി, രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. കല്ലറ ഭരതന്നൂർ അംബേദ്കർ കോളനിയിൽ…
Read More » - 29 September
കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി
തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത്…
Read More » - 29 September
മദ്യം ശീലമാക്കിയവരെ കാത്തിരിക്കുന്നത് ഈ രോഗം
മദ്യം ശീലമാക്കിയവർ അറിയാൻ നിങ്ങളെ കാത്തിരിക്കുന്നത് മറവിരോഗം ആണെന്നാണ് ആരോഗ്യ ഗവേഷകർ പറയുന്നത്. കടുത്ത മദ്യപാനികൾക്ക് മറവി രോഗത്തിനുള്ള സാധ്യത കൂടുതൽ ആണെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച…
Read More » - 29 September
തീർത്ഥാടന ടൂറിസം: മുന്നേറാൻ ലോകനാർകാവ്
കോഴിക്കോട്: തീർഥാടന ടൂറിസത്തിൽ കോഴിക്കോടിന്റെ മാറ്റ് കൂട്ടാൻ ലോകനാർകാവ് ഒരുങ്ങുന്നു. ‘പിൽഗ്രിം ടൂറിസം ഡെവലപ്മെന്റ് പ്രോജക്ട് അറ്റ് ലോകനാർകാവ് ടെമ്പിൾ’ പദ്ധതി ദ്രുതഗതിയിൽ നടപ്പിലാക്കാൻ തീരുമാനമായി. പദ്ധതി…
Read More » - 29 September
ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : അധ്യാപകൻ അറസ്റ്റിൽ
തലശ്ശേരി: ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്ബാബു(39)വാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്കൂൾ പരിസരത്തുനിന്ന്…
Read More » - 29 September
36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിലാണ് ദേശീയ ഗെയിംസിന് തുടക്കമായത്. കേന്ദ്ര…
Read More » - 29 September
നെല്ല് സംഭരണം: സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിൽ കരാറായി
തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ളൈകോ കരാർ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാനറ…
Read More » - 29 September
ഗ്രില്‍ഡ് ചിക്കന്‍ പ്രേമികൾ അറിയാൻ
ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍…
Read More » - 29 September
സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ…
Read More » - 29 September
നിരന്തരമായ വിമർശനങ്ങളിൽ മടുത്തോ? വിമർശനങ്ങളെ നേരിടാനുള്ള 5 വഴികൾ ഇവയാണ്
വിമർശനങ്ങൾ സ്വീകരിക്കുക എന്നത് നമ്മിൽ പലർക്കും ഒരു പോരാട്ടമാണ്. അസുഖകരമെന്നു പറയപ്പെടുന്ന എന്തും പലപ്പോഴും സാധ്യമായ ഏറ്റവും പ്രതികൂലമായ വഴികളിൽ നമ്മെ ബാധിക്കുന്നു. വാസ്തവത്തിൽ, ക്രിയാത്മകമായ വിമർശനങ്ങളെ…
Read More » - 29 September
കേരള സ്കിൽ അക്രഡിറ്റേഷൻ പ്ലാറ്റ്ഫോം (കെ-സാപ്) ന് തുടക്കമാകുന്നു
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൈപുണ്യ പരിശീലനം നൽകി വരുന്ന പൊതു സ്വകാര്യ ഏജൻസികളുടെ കോഴ്സുകൾ ദേശീയ നിലവാരത്തിൽ ഉയർത്തി കേന്ദ്ര സർക്കാർ അംഗീകൃത കോഴ്സ്…
Read More »