Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -9 October
കോവിഡിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹോങ്കോംഗ്, വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകും
കോവിഡ് മഹാമാരി കാലയളവിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ തിരികെയെത്തിക്കാൻ ഒരുങ്ങി ഹോങ്കോംഗ്. സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇത്തവണ സൗജന്യ വിമാന ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയുടെ പല…
Read More » - 9 October
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാ…
Read More » - 9 October
ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ വെച്ച് മറന്നെന്ന സംഭവത്തിൽ അന്വേഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് ഇത് സംബന്ധിച്ച്…
Read More » - 9 October
ജിബി വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്, അക്കൗണ്ടുകൾ നിരോധിച്ചേക്കും
ഇന്ന് പലരും ജിബി വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ, ജിബി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ ഇഎസ്ഇടി. മാൽവെയറുകൾ നിറഞ്ഞ ഇത്തരം ആപ്പുകൾ…
Read More » - 9 October
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന്..
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 9 October
ചെറുകിട വ്യാപാരികൾക്ക് ഇനി ബാങ്കിംഗ് സേവനങ്ങൾ എളുപ്പം ഉപയോഗിക്കാം, പുതിയ സംവിധാനവുമായി എച്ച്ഡിഎഫ്സി ബാങ്ക്
ചെറുകിട- ഇടത്തരം വ്യാപാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. വിവിധ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘സ്മാർട്ട് ഹബ് വ്യാപാർ’…
Read More » - 9 October
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 9 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 October
ഒറ്റപ്പാലം പനമണ്ണയിൽ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം പനമണ്ണയിൽ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പനമണ്ണ കുഴിക്കാട്ടിൽ വീട്ടിൽ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ശരീരത്തിൽ കൊമ്പ് ആഴ്ന്നിറങ്ങുകയായിരുന്നു.…
Read More » - 9 October
ഉത്സവ സീസണിൽ വമ്പൻ നേട്ടവുമായി മീഷോ, ഇത്തവണ മറികടന്നത് ആമസോണിനെ
അടുത്തിടെ അവസാനിച്ച ഉത്സവകാല വിൽപ്പനയിൽ വമ്പിച്ച വിജയവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഭീമനായ ആമസോണിനെയാണ് മീഷോ ഇത്തവണ…
Read More » - 9 October
വിറ്റാമിൻ ബി 12ന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും!
നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…
Read More » - 9 October
നിർണായക തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ, ഇനി ഈ സോപ്പുകളുടെ വില കുറയും
രാജ്യത്ത് ലൈഫ്ബോയ്, ലെക്സ് തുടങ്ങിയ മുൻനിര സോപ്പുകളുടെയും ഡിറ്റർജെന്റുകളുടെയും കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിവറാണ് സോപ്പുകളുടെ വില…
Read More » - 9 October
വയനാട്ടിലെ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീകളടക്കം അഞ്ചു പേർ അറസ്റ്റിൽ
വയനാട്: വയനാട് പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അഞ്ച് പേര് അറസ്റ്റില്‍. രണ്ടു സ്ത്രീകടക്കം അഞ്ചു പേരെ വൈത്തിരി പോലീസ്…
Read More » - 9 October
റോബോട്ടിക്സ് മേഖലയിൽ പ്രത്യേകത ഇളവ്, ലക്ഷ്യം ഇതാണ്
സംസ്ഥാനത്ത് റോബോട്ടിക്സ് വ്യവസായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഇളവുകൾ നൽകിയേക്കും. സംസ്ഥാന സർക്കാരിന്റെ കരട് വ്യവസായ നയത്തിലാണ് റോബോട്ടിക്സ് മേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നത്. അനുദിനം…
Read More » - 9 October
ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രോപാസകർക്ക് പലപ്പോഴും ആശങ്കയും സംശയവുമുളവാക്കുന്നതാണ് ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം. ഓവിനെ മുറിച്ചു കടക്കരുതെന്ന സങ്കൽപ്പത്തെ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ സങ്കൽപ്പത്തിന്റെ പിന്നിലെന്താണ്?…
Read More » - 9 October
ദിലീപ് നായകനാകുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ : ചിത്രീകരണം പൂർത്തിയായി
കൊച്ചി: ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ചിത്രീകരണം പൂർത്തിയായി. 70 ദിവസങ്ങൾ നീണ്ട ചിത്രീകരണം മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം,…
Read More » - 9 October
‘പെങ്ങളെ ഉപേക്ഷിച്ച് പോകണം’: ഷാരൂഖ് ഖാന് നേരെ തോക്ക് ചൂണ്ടി ഭീഷണിയുമായി ഗൗരിയുടെ സഹോദരന്
മുംബൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താര ദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഗോഡ്ഫാദർമാരുടെ പിന്തുണയില്ലാതെയാണ് ഷാരൂഖ് ബോളിവുഡിലെത്തിയതും സൂപ്പർ താരമായി വളർന്നതും. താരത്തിന്റെ തുടർന്നുള്ള വളര്‍ച്ചയിൽ…
Read More » - 9 October
‘പൂങ്കുഴലി’ ഇനി ‘കുമാരി’: ഐശ്വര്യാ ലക്ഷ്മി നായികയാകുന്ന ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
: The motion poster of the thriller film is out
Read More » - 9 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 87 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 87 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 92 പേർ രോഗമുക്തി…
Read More » - 9 October
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ: മൂന്നാം എഡിഷൻ ഡിസംബർ മുതൽ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ ഡിസംബർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » - 9 October
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 311 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 October
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ മത്സരത്തിനൊരുങ്ങി ഖാര്‍ഗെയും തരൂരും
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ശനിയാഴ്ച വൈകീട്ടോടെ അവസാനിച്ചപ്പോള്‍ മത്സര രംഗത്തെ ചിത്രം തെളിഞ്ഞു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന…
Read More » - 9 October
റഷ്യയുടെ സമാധാനം തകര്‍ത്ത് കടല്‍പ്പാലത്തിലെ സ്ഫോടനം
മോസ്കോ: യുക്രെയ്ന് യുദ്ധത്തിനിടെ ക്രൈമിയ ഉപദ്വീപിനെ റഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ ഉഗ്രസ്ഫോടനം. 2014 ലെ യുദ്ധത്തില്‍ യുക്രെയ്നില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന…
Read More » - 9 October
ജമ്മുവില്‍ സ്റ്റിക്കി ബോംബ് ശേഖരം കണ്ടെടുത്തു
ജമ്മുകശ്മീര്‍: സ്റ്റിക്കി ബോംബ് ശേഖരം കണ്ടെടുത്ത് ജമ്മുകശ്മീര്‍ പോലീസ്. കത്വ ജില്ലയിലെ മല്‍ഹാര്‍ പ്രദേശത്ത് നിന്നുമാണ് ബോംബ് ശേഖരം കണ്ടെടുത്തത്. ഡ്രോണ്‍ വഴി കടത്തിയ ചരക്കിലാണ് ആറ്…
Read More » - 9 October
എന്‍സിബി പിടിച്ചെടുത്ത 40,000 കിലോയോളം ലഹരിമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു
ന്യൂഡല്‍ഹി: 40,000 കിലോയോളം ലഹരിമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എന്‍സിബിയും സംസ്ഥാന ഏജന്‍സികളും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരമാണ്…
Read More »