Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -21 September
സെബിയുടെ ചുവപ്പു കൊടി, ഈ കമ്പനിക്ക് ഐപിഒയ്ക്ക് അനുമതി ഇല്ല
ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് പ്രാഥമിക ഓഹരി വിൽപ്പന നടത്താൻ അനുമതി നിരസിച്ചു. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് (സെബി) ഐപിഒ…
Read More » - 21 September
മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
മാരാരിക്കുളം: ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ്…
Read More » - 21 September
പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്ന എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 21 September
ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു : പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍
ഹരിപ്പാട്: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ് കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്ബര്‍ഷാ(45), താമരക്കുളം റംസാന് മന്‍സില്‍ സഞ്ജയ് ഖാന്(സജേഖാന്‍-38) എന്നിവരാണ്…
Read More » - 21 September
നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്: കോടികളുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുത്തേക്കും
കോടികളുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുക്കാൻ ഒരുങ്ങി നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് അഥവാ ‘ബാഡ് ബാങ്ക്’. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കേന്ദ്രം…
Read More » - 21 September
‘ഇസ്ലാമിക രാജ്യങ്ങളിൽ ഹിജാബിനെതിരെ പോരാടുകയാണ് സ്ത്രീകൾ’: സുപ്രീം കോടതിയിൽ ഇറാനെ ഉദ്ധരിച്ച് കർണാടക
ന്യൂഡൽഹി: ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് സുപ്രീം കോടതിയിൽ വാദിക്കാൻ ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ഉദ്ധരിച്ച് കർണാടക സർക്കാർ.…
Read More » - 21 September
പുതിയ ദേശീയ വിനോദസഞ്ചാര നയം അവതരിപ്പിക്കാനൊങ്ങി കേന്ദ്രം
രാജ്യത്ത് ദേശീയ വിനോദസഞ്ചാര നയം ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. വരുന്ന ബജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ പുതിയ ടൂറിസം നയം പ്രാബല്യത്തിൽ ആകും. ഇത് സംബന്ധിച്ച…
Read More » - 21 September
മര്‍മതൈലം വില്‍ക്കാനെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
കോട്ടയം: മര്‍മതൈലം വില്ക്കാനെന്നപേരില് വീട്ടിലെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹനെ (28)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 September
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 21 September
യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ് : ഗുണ്ടാ നേതാവ് ഉള്‍പ്പെടെ നാലു പേര് പിടിയിൽ
മാന്നാര്‍: യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളുമായ കായംകുളം പത്തിയൂര്‍ എരുവ ജിജിസ് വില്ലയില്‍ ആഷിഖ്(തക്കാളി…
Read More » - 21 September
ഹിജാബ് ഒരു ചോയ്സ് അല്ല, ഹിജാബ് സ്ത്രീകളെ അടിച്ചമർത്തുന്നു: തസ്ലീമ നസ്രീൻ
ന്യൂഡൽഹി: 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്ന ഇറാനിയൻ സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ഹിജാബ്…
Read More » - 21 September
ചെറുകിട വ്യവസായ സംഗമം: സെപ്തംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ചെറുകിട വ്യവസായ സംഗമം സെപ്തംബർ 23 മുതൽ കൊച്ചിയിൽ നടക്കും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ചെറുകിട വ്യവസായ സംഗമം…
Read More » - 21 September
ആനക്കൊമ്പ് വിൽക്കാൻ ശ്രമം : ഒളിവിലായിരുന്ന പ്രതി പിടിയിൽ
കുമളി: ആറു ലക്ഷം രൂപയ്ക്കു വാങ്ങിയ കാട്ടാനക്കൊമ്പ് 12 ലക്ഷം രൂപയ്ക്കു മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിൽ. വള്ളക്കടവ് തിരുവേലിക്കല്‍ ജിതേഷാണ് വനം വകുപ്പിന്റെ പിടിയിലായത്.…
Read More » - 21 September
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 21 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 September
നാലര കിലോ കഞ്ചാവുമായി വയോധികന് അറസ്റ്റിൽ
പീരുമേട്: 4.5 കിലോ കഞ്ചാവുമായി വയോധികന് പൊലീസ് പിടിയിൽ. വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പെരിയസ്വാമി(68)യാണ് പൊലീസ് പിടിയിലായത്. പീരുമേട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ആണ് പിടികൂടിയത്.…
Read More » - 21 September
‘നിയമസഭാ കയ്യാങ്കളിയിൽ ഇടത്നേതാക്കൾ പറഞ്ഞപോലെ കെഎസ്ആർടിസി ജീവനക്കാരും പറഞ്ഞാൽ സർക്കാർ വെട്ടിലാകുമെന്ന് പേടിച്ചിട്ടാവും’
തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി. സംഭവത്തിൽ ഉത്തരവാദികൾ ആയവരിൽ സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും ഉണ്ടെന്ന് മന്ത്രി.…
Read More » - 21 September
ഡെത്ത് ബൗളിംഗ് വീണ്ടും ചതിച്ചു: അടി വാങ്ങിക്കൂട്ടി ഇന്ത്യൻ ബൗളർമാർ
മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ്…
Read More » - 21 September
ഡയറക്ട് സെല്ലിംഗ് രംഗത്ത് മുന്നേറ്റം കൈവരിച്ച് കേരളം, കണക്കുകൾ അറിയാം
ഡയറക്ട് സെല്ലിംഗ് രംഗത്ത് മികച്ച നേട്ടം കൊയ്ത് കേരളം. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് മുന്നേറ്റം കൈവരിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഡയറക്ട് സെല്ലിംഗിൽ 2020-…
Read More » - 21 September
തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്തു : പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ് യുവതി മരിച്ചു
നെടുമങ്ങാട്: തെരുവ് നായയുടെ കടിയേറ്റതിന് പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ…
Read More » - 21 September
അന്ന് പെണ്ണേ നീ തീയെന്ന് വാഴ്ത്തി പാടിയവരെ ഇന്ന് കാണാനില്ല, ഒരു സ്ത്രീപക്ഷവാദിക്കും നൊന്തിട്ടില്ല: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് അന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ പോലീസിന് നേരേ ചൂണ്ടിയ ഒരു ചൂണ്ടുവിരലിന്റെ അവകാശിയെ സ്ത്രീത്വത്തിന്റെ പ്രതീകമെന്നു വാഴ്ത്തിപ്പാടിയ മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു പ്രബുദ്ധ…
Read More » - 21 September
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഈന്തപ്പഴം!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 21 September
പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി : ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം
പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി. തുടർന്ന്, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണത്തിനാണ് തകരാർ കണ്ടെത്തിയത്. മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ…
Read More » - 21 September
പിണറായി ഭരിക്കുന്ന നാട്ടിൽ ഗുണ്ടായിസം മാത്രം പ്രതീക്ഷിച്ചാൽ മതി: ഇവാ ശങ്കർ
കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഇവാ ശങ്കർ. നാട്ടിലെ അക്രമകാരിയായ തെരുവുനായയെ കൈകാര്യം ചെയ്യുന്ന…
Read More » - 21 September
വ്യത്യസ്ഥവും നൂതനവുമായ ഇക്വിറ്റി ബാസ്കറ്റുകൾ പുറത്തിറക്കി ജിയോജിത്
പ്രമുഖ നിക്ഷേപ കമ്പനിയായ ജിയോജിത് രണ്ട് വ്യത്യസ്ഥ ഇക്വിറ്റി ബാസ്കറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. ജിയോജിത്തിന്റെ സ്മാർട്ട് ഫോളിയോസിന്റെ ഭാഗമായാണ് ഇക്വിറ്റി ബാസ്കറ്റുകൾ പുറത്തിറക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, സെലക്ട്,…
Read More »