KottayamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

പുലയന്നൂർ കേഴുവന്‍കുളം പള്ളിപ്പറമ്പിൽ ജിൻസ് മാത്യുവിനെയാണ് (37) ശിക്ഷിച്ചത്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമകേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 25,000 രൂപ പിഴയാണ് അടയ്ക്കേണ്ടത്.

Read Also : ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നു, സ്ത്രീകളെ കൊണ്ടുവന്നത് ലൈംഗികവൃത്തിക്കായി

പുലയന്നൂർ കേഴുവന്‍കുളം പള്ളിപ്പറമ്പിൽ ജിൻസ് മാത്യുവിനെയാണ് (37) ശിക്ഷിച്ചത്. കോട്ടയം സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.

Read Also : കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും: മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസ്ത അധ്യക്ഷൻ, പത്ത് ശതമാനം വോട്ട് നേടി തരൂർ

പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button