Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -20 October
സ്വർണ്ണത്തിൽ മുക്കിയ തോർത്തുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
കൊച്ചി: കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴികളുമായി സ്വർണക്കടത്തുകാർ. ദുബായിൽ നിന്നും സ്വർണ്ണം മുക്കിയ തോർത്തുകളുമായി ആണ് ഇത്തവണ യാത്രക്കാരൻ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ ഫഹദിൽ നിന്നും സ്വർണ്ണം…
Read More » - 20 October
കയറ്റുമതി കുറഞ്ഞു, സ്റ്റീൽ വിലയിൽ ഇടിവ്
രാജ്യത്ത് സ്റ്റീൽ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് സ്റ്റീൽ വില കുറഞ്ഞു തുടങ്ങിയത്. കയറ്റുമതിയിലെ ഇടിവാണ് സ്റ്റീൽ വില കുറയാൻ കാരണമായത്. കണക്കുകൾ…
Read More » - 20 October
സൈബർ ആക്രമണം: പാസ്വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്
തിരുവനന്തപുരം: സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാസ്വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി നിരവധി…
Read More » - 20 October
ലഹരിക്കെതിരെ മലയിന്‍കീഴ്: പങ്കാളിയാകാന്‍ 15000 ഇന്ഫര്മേറ്റര്മാര്
തിരുവനന്തപുരം: ‘പ്രകൃതിയോടടുക്കാം ലഹരിയോടകലാം’ എന്ന സന്ദേശത്തോടെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരിക്കെതിരെ മലയിന്‍കീഴ് ക്യാമ്പയിന് തുടക്കമായി. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലാകുമാരി ഉദ്ഘാടനം ചെയ്തു.…
Read More » - 20 October
അൾട്രാടെക്: രണ്ടാം പാദത്തിലെ അറ്റാദായം കുത്തനെ ഇടിഞ്ഞു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാടെക്. കണക്കുകൾ പ്രകാരം, ഇത്തവണ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.…
Read More » - 20 October
മികച്ച കുടുംബ പശ്ചാത്തലമുള്ളവർ, മാധ്യമങ്ങളിൽ വരുന്നത് അന്തസിനു കളങ്കം വരുന്ന വാര്‍ത്തകൾ: നരബലി കേസിലെ പ്രതികൾ
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കി പ്രതികള്‍ ഹൈക്കോടതിയില്‍. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ ഹര്‍ജിയില്‍…
Read More » - 20 October
മോഡല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സ്വയംതൊഴില്‍ ശില്പശാല
തിരുവനന്തപുരം: മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച സ്വയം തൊഴില്‍ ശില്പശാല കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കുന്ന അഞ്ച്…
Read More » - 20 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിന തടവ്
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 18 വയസിൽ താഴെ പ്രായമുള്ള…
Read More » - 20 October
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു: അധികാരത്തിലിരുന്നത് വെറും 44 ദിവസം
ലണ്ടൻ: സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റു 44–ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏൽപിച്ച ദൗത്യം തനിക്ക് നിറവേറ്റാനായില്ലെന്ന് രാജിവച്ചതിനു…
Read More » - 20 October
ഐ.എൽ.ജി.എം.എസിലൂടെ മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകൾക്ക് പുരസ്കാരം
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ…
Read More » - 20 October
ഏഷ്യൻ പെയിന്റ്സ്: രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 803 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. ഒന്നാം പാദവുമായി…
Read More » - 20 October
പട്ടികജാതി – പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ വഴി
തിരുവനന്തപുരം: പട്ടികജാതി/പട്ടികവർഗ/പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഉന്നതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.…
Read More » - 20 October
മഞ്ഞൾപ്പാൽ ദിവസവും കുടിച്ചുനോക്കിയാലോ? ഗുണങ്ങളേറെ
അടുക്കളയിലെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞൾ. കറികൾക്കെല്ലാം നിറങ്ങൾ നൽകുവാനും, പച്ചക്കറികളിലേയും പഴങ്ങളിലേയും മറ്റും വിഷാംശം നീക്കുവാനും മഞ്ഞൾപ്പൊടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞൾപ്പൊടിക്കുളള ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും വളരെ…
Read More » - 20 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 350 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 350 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 356 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 October
5000ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി: മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 20 October
അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി, എന്നിവർ ഉൾപ്പെടെയുള്ള…
Read More » - 20 October
അധികാരത്തിന്റെ ഗർവും അഴിമതിയോടുള്ള ആർത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂർണമായും അന്ധരാക്കി: വി മുരളീധരൻ
തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. അധികാരത്തിന്റെ ഗർവും അഴിമതിയോടുള്ള ആർത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂർണമായും അന്ധരാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണറോടുള്ള…
Read More » - 20 October
ഇ- കൊമേഴ്സ് രംഗത്തേക്ക് ചുവടുറപ്പിക്കാൻ നെസ്ലെ, പുതിയ മാറ്റങ്ങൾ ഇതാണ്
ഇ- കൊമേഴ്സ് രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്ലെ. ഡയറക്ട്- ടു- കൺസ്യൂമർ വിൽപ്പനയുടെ ഭാഗമായാണ് നെസ്ലെയുടെ പുതിയ നീക്കം.…
Read More » - 20 October
ശബരിമലയിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കും: ആരോഗ്യമന്ത്രി
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ,…
Read More » - 20 October
ദുൽഖറിന്റെ അൾട്രാവയലറ്റ് കമ്പനി: ഒറ്റ ചാർജിൽ 307 കിലോമീറ്റർ ഓടുന്ന ബൈക്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അൾട്രാവയലറ്റ് ഏഫ്22. ഇലക്ട്രിക് സൂപ്പർബൈക്ക് ശ്രേണിയിൽ എത്തിയിട്ടുള്ള ഈ ബൈക്കിനെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം…
Read More » - 20 October
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍
ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ് (Osteoporosis). അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. വിറ്റാമിൻ…
Read More » - 20 October
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നഷ്ടത്തിൽ നിന്നും ആഭ്യന്തര സൂചികകൾ ഉയർത്തെഴുന്നേറ്റതോടെ വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് സൂചികകൾ ഉയരുകയായിരുന്നു. സെൻസെക്സ് 96 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 20 October
ലഹരിവിരുദ്ധ വാരാചരണം: ബോധവത്കരണ പരിപാടികൾ നടന്നു
കോഴിക്കോട്: തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ നടത്തി വരുന്ന ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഹൈലൈറ്റ് ബിസിനസ്സ് പാർക്കിൽ നടന്ന പരിപാടി…
Read More » - 20 October
ക്യാപ്റ്റൻമാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്, പ്രതിമാസ കണക്കുകൾ പുറത്തുവിട്ടു
ക്യാപ്റ്റൻമാരുടെ ശമ്പളത്തിൽ പുതിയ മാറ്റങ്ങളുമായി സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ക്യാപ്റ്റൻമാരുടെ ശമ്പളം വർദ്ധിപ്പിക്കാനാണ് സ്പൈസ് ജെറ്റ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 80 മണിക്കൂർ ജോലി ചെയ്യുന്നതിന്…
Read More » - 20 October
കിളിക്കൊല്ലൂരിലെ കള്ളകേസ്: നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
തിരുവനന്തപുരം: കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പോലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്ത സംഭവത്തിൽ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ…
Read More »