Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -29 September
തെറ്റായ രീതിയിൽ മേക്കപ്പ് ചെയ്യരുത് : ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഓരോ ചർമ്മത്തിനും യോജിച്ച ഫൗണ്ടേഷനുകൾ ഉണ്ട്. പ്രായമാകുമ്പോൾ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ട്ടപ്പെടും. അങ്ങനെ ഈർപ്പവും ഇല്ലാതാകും. അതിനാൽ, ഫൗണ്ടേഷൻ ഇടാതിരിക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുകയും…
Read More » - 29 September
വെളുത്തുള്ളി കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങൾ
ഇന്ത്യൻ ഭക്ഷണക്രമത്തിൽ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ വിഭവങ്ങൾക്ക് രുചി കൂട്ടുന്നു. ഇത് രുചിക്ക് മാത്രമല്ല, വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജലദോഷത്തിനും…
Read More » - 29 September
പൊലീസുകാര്‍ക്ക് നേരെ ആക്രമണം : മദ്യലഹരിയിൽ യൂണിഫോം വലിച്ചുകീറി, രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. കല്ലറ ഭരതന്നൂർ അംബേദ്കർ കോളനിയിൽ…
Read More » - 29 September
കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി
തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത്…
Read More » - 29 September
മദ്യം ശീലമാക്കിയവരെ കാത്തിരിക്കുന്നത് ഈ രോഗം
മദ്യം ശീലമാക്കിയവർ അറിയാൻ നിങ്ങളെ കാത്തിരിക്കുന്നത് മറവിരോഗം ആണെന്നാണ് ആരോഗ്യ ഗവേഷകർ പറയുന്നത്. കടുത്ത മദ്യപാനികൾക്ക് മറവി രോഗത്തിനുള്ള സാധ്യത കൂടുതൽ ആണെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച…
Read More » - 29 September
തീർത്ഥാടന ടൂറിസം: മുന്നേറാൻ ലോകനാർകാവ്
കോഴിക്കോട്: തീർഥാടന ടൂറിസത്തിൽ കോഴിക്കോടിന്റെ മാറ്റ് കൂട്ടാൻ ലോകനാർകാവ് ഒരുങ്ങുന്നു. ‘പിൽഗ്രിം ടൂറിസം ഡെവലപ്മെന്റ് പ്രോജക്ട് അറ്റ് ലോകനാർകാവ് ടെമ്പിൾ’ പദ്ധതി ദ്രുതഗതിയിൽ നടപ്പിലാക്കാൻ തീരുമാനമായി. പദ്ധതി…
Read More » - 29 September
ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : അധ്യാപകൻ അറസ്റ്റിൽ
തലശ്ശേരി: ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്ബാബു(39)വാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്കൂൾ പരിസരത്തുനിന്ന്…
Read More » - 29 September
36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിലാണ് ദേശീയ ഗെയിംസിന് തുടക്കമായത്. കേന്ദ്ര…
Read More » - 29 September
നെല്ല് സംഭരണം: സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിൽ കരാറായി
തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ളൈകോ കരാർ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാനറ…
Read More » - 29 September
ഗ്രില്‍ഡ് ചിക്കന്‍ പ്രേമികൾ അറിയാൻ
ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍…
Read More » - 29 September
സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ…
Read More » - 29 September
നിരന്തരമായ വിമർശനങ്ങളിൽ മടുത്തോ? വിമർശനങ്ങളെ നേരിടാനുള്ള 5 വഴികൾ ഇവയാണ്
വിമർശനങ്ങൾ സ്വീകരിക്കുക എന്നത് നമ്മിൽ പലർക്കും ഒരു പോരാട്ടമാണ്. അസുഖകരമെന്നു പറയപ്പെടുന്ന എന്തും പലപ്പോഴും സാധ്യമായ ഏറ്റവും പ്രതികൂലമായ വഴികളിൽ നമ്മെ ബാധിക്കുന്നു. വാസ്തവത്തിൽ, ക്രിയാത്മകമായ വിമർശനങ്ങളെ…
Read More » - 29 September
കേരള സ്കിൽ അക്രഡിറ്റേഷൻ പ്ലാറ്റ്ഫോം (കെ-സാപ്) ന് തുടക്കമാകുന്നു
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൈപുണ്യ പരിശീലനം നൽകി വരുന്ന പൊതു സ്വകാര്യ ഏജൻസികളുടെ കോഴ്സുകൾ ദേശീയ നിലവാരത്തിൽ ഉയർത്തി കേന്ദ്ര സർക്കാർ അംഗീകൃത കോഴ്സ്…
Read More » - 29 September
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.…
Read More » - 29 September
നിരന്തരമായി ചാറ്റിങിൽ ഏർപ്പെടുന്നവർക്ക് ഈ രോഗങ്ങൾ ഉണ്ടായേക്കാം
ഇന്റർനെറ്റിന്റെ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ഏറെയും ആളുകൾ. എന്നാൽ, നിരന്തരമായി ചാറ്റിങിൽ ഏർപ്പെടുന്നവർക്ക് ചില രോഗങ്ങൾ ഉണ്ടായേക്കാം. വിരലുകളിലെ ടെന്‍ഡനുകള്‍(മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ഭാഗം)ക്ക് ഉണ്ടാവുന്ന…
Read More » - 29 September
തെരുവുനായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു. ചിലയിടങ്ങളിൽ വിഷയത്തിൽ…
Read More » - 29 September
ആലുവ പുഴയിൽ ചാടി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി
എറണാകുളം: ആലുവ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്ന് പെരിയാറിൽ ചാടിയ അച്ഛന്റെയും ആറ് വയസുകാരിയായ മകളുടേയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ചന്ദ്രൻ –…
Read More » - 29 September
നിങ്ങൾ ഒരിക്കലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത 10 കാര്യങ്ങൾ ഇവയാണ്
വിവരങ്ങളുടെ വേഗത്തിലുള്ള ലഭ്യതയും വിനോദത്തിന്റെ അനന്തമായ ഉറവിടവും ഉപയോഗിച്ച് ഇന്റർനെറ്റ് നമ്മുടെ ദൈനംദിന ജീവിതത്തെ മികച്ചതാക്കുമ്പോൾ ഗുണത്തിനൊപ്പം ദോഷവും സംഭവിക്കാം. ഇന്റർനെറ്റിന്റെ ഗുണവശങ്ങൾക്കൊപ്പം മറുവശവും ഒരുപോലെ വിശാലവും…
Read More » - 29 September
വക്കം പുരുഷോത്തമനെ സന്ദര്‍ശിച്ച് സ്പീക്കർ എ.എൻ ഷംസീർ
തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ ഷംസീർ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമനുമായി അദേഹത്തിന്റെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. വക്കം പുരുഷോത്തമനെയും…
Read More » - 29 September
ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ പിന്തുണാ പദ്ധതി: മന്ത്രി
തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്…
Read More » - 29 September
മുഖക്കുരു തടയാന്‍ സ്ട്രോബറി
തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ സ്ട്രോബറി മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴങ്ങളില്‍ ഒന്നാണ്. ആന്റി ഓക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമായ ഈ പഴം നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനു…
Read More » - 29 September
കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ കരട് വ്യവസായ വാണിജ്യനയം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: നിലവിലുള്ള 2018 ലെ വ്യവസായ നയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതിയ…
Read More » - 29 September
മദ്യപിച്ചെത്തിയ അച്ഛന് കുട്ടികളെ പട്ടികകൊണ്ടടിച്ചതായി പരാതി : ക്രൂരമര്‍ദ്ദനമേറ്റത് പത്ത്, പ്ലസ് വണ്‍ വിദ്യാർത്ഥികൾക്ക്
പാലക്കാട്: മദ്യപിച്ചെത്തിയ അച്ഛന് കുട്ടികളെ പട്ടികകൊണ്ടടിച്ചു. പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കുട്ടികളുടെ പിതാവായ അന്‍സാര്‍ ഒളിവിലാണ്. Read Also : കള്ളപ്പണം…
Read More » - 29 September
മുകേഷ് അംബാനിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുകേഷ് അംബാനിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ…
Read More » - 29 September
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇ ഡി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡില്‍ 9.82 കോടി രൂപയുടെ അക്കൗണ്ട്…
Read More »