Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -22 October
തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു : 18 പേര്‍ക്ക് പരിക്ക്
പൊഴുതന: തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊഴുതന തേവണ സ്വദേശി ബീരാനാണ് മരിച്ചത്. Read Also : ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച്…
Read More » - 22 October
‘കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം’: കാർഷിക മേഖലയ്ക്ക് കൈത്താങ്ങെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളില്‍ നിന്നും ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം നിലവില്‍ വന്നതായി…
Read More » - 22 October
പരുമല പെരുനാള്: ഒരുക്കങ്ങള്‍ വിലയിരുത്തി
പത്തനംതിട്ട: പരുമല പെരുനാള് തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആവശ്യമായ എല്ലാ ഒരുക്കങ്ങളും…
Read More » - 22 October
‘അവരുടെ ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ ഒരു പ്ലാറ്റ്ഫോം തുറന്നു കൊടുക്കണം’
കൊച്ചി: മുന്‍മന്ത്രിമാർക്കെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വാപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. കടകംപള്ളി സുരേന്ദ്രനും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരെ ആണ് ഗുരുതര ആരോപണം…
Read More » - 22 October
കേരള സവാരി: ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ- ടാക്സി പദ്ധതിയായ കേരളസവാരിയിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി…
Read More » - 22 October
ഗൃഹനാഥനെ വീട്ടില്‍ നിന്ന് കാണാതായതായി പരാതി
നേമം: ഗൃഹനാഥനെ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി. നേമം എസ്റ്റേറ്റ് പൂഴിക്കുന്ന് സ്വദേശി പുരുഷോത്തമനെയാണ് (66) കാണാതായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മുതല്‍ ആണ്…
Read More » - 22 October
ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യം: ചെന്നിത്തല
തിരുവനന്തപുരം: ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന…
Read More » - 22 October
75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിക്കൊണ്ട് തൊഴില്‍മേള ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ചരിത്രം കുറിച്ചു
ന്യൂഡല്‍ഹി: പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച മെഗാ തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആദ്യ…
Read More » - 22 October
‘കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും’: മുദ്രാവാക്യവുമായി കുട്ടി സഖാക്കൾ – വീഡിയോ പങ്കുവെച്ച് ബൽറാം
കൊച്ചി: ‘കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും. ആരാ പറയുന്നതെന്ന് അറിയാമോ?’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു ‘പ്രതിഷേധ’ വീഡിയോയിലെ മുദ്രാവാക്യങ്ങളാണിത്. മുദ്രാവാക്യങ്ങൾ…
Read More » - 22 October
പ്രണയം നിരസിച്ചപ്പോൾ പകയായി: വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തി, കഴുത്തറുത്ത് ശ്യാംജിത്തിന്റെ ക്രൂരത
കണ്ണൂർ: പാനൂരിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൂത്തുപറമ്പ് സ്വദേശിയായ ശ്യാംജിത്ത് ആണ് പോലീസ് പിടിയിലായത്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെ…
Read More » - 22 October
‘മുകളിൽ നിന്ന് സമ്മർദ്ദം, പലതും കള്ളക്കേസുകൾ, മയക്കുമരുന്ന് കേസില്‍ ടാർഗറ്റുണ്ട്’: പൊലീസ് വാട്സാപ്പ് ഗ്രൂപ്പിൽ
തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ വാട്സ്ആപ്പ് പോസ്റ്റ്. ജനങ്ങൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ഐ.പി.എസുകാരാണെന്ന് വാട്സ്ആപ്പ് പോസ്റ്റിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിമാരുടെ സമ്മർദം താങ്ങാൻ കഴിയുന്നില്ല. നിയന്ത്രണം…
Read More » - 22 October
ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ മന്ത്രിമാർ ഫുട്ബോളിന് പിറകിൽ പോകുന്നു: കെ സുരേന്ദ്രൻ
പാലക്കാട്: സംസ്ഥാനത്തെ മന്ത്രിമാർ ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഫുട്ബോളിന് പിന്നാലെ പോവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിമാർ സംസ്ഥാനത്ത് ജനജീവിതം ദുസഹമാകുമ്പോൾ അതിനെ…
Read More » - 22 October
പി. രാജീവ് വിവരമില്ലാത്തവൻ, വെറുതെയല്ല ആളുകൾ പുറത്തേക്ക് പോകുന്നത്: ‘കൊട്ടി’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: നിയമമന്ത്രി പി രാജീവിനും മറ്റ് മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പി. രാജീവ് അജ്ഞനും വിവരംകെട്ടവനുമാണെന്ന് ഗവർണർ പരിഹസിച്ചു. നിയമവും ഭരണഘടനയും…
Read More » - 22 October
സ്വപ്നയുടെ ആരോപണത്തില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറാകണം: വി.ഡി സതീശന്
കൊച്ചി: മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്ന സുരേഷിന്റെ ലൈംഗിക ആരോപണത്തില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിക്കെതിരെ…
Read More » - 22 October
കാബൂളിൽ ഏറ്റുമുട്ടൽ: അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു
കാബൂൾ: കാബൂളിൽ ഏറ്റുമുട്ടൽ. താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു. ഐഎസിന്റെ ഒളിത്താവളത്തിൽ താലിബാൻ…
Read More » - 22 October
വെറുംവയറ്റിൽ ഈത്തപ്പഴം കഴിച്ചുനോക്കൂ: ഓർമ്മശക്തി വർധിക്കും
നിരവധി വിറ്റമിനുകളും പോഷകഘടകങ്ങളും അടങ്ങിയ ഒന്നാണ് ഈത്തപ്പഴം. ഈ പഴം ശീലമാക്കിയാൽ ആരോഗ്യമുള്ള ശരീരത്തെ നമുക്ക് വാർത്തെടുക്കാനാകും. അവയവങ്ങളുടെ ആരോഗ്യങ്ങൾക്കും ഒട്ടനവധി രോഗങ്ങൾക്ക് പരിഹാരമായും ഈത്തപ്പഴം ഉപയോഗിക്കാം.…
Read More » - 22 October
യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം: പ്രതി പിടിയിൽ, കീഴടങ്ങിയതെന്ന് സൂചന
കണ്ണൂർ: പാനൂരിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. കൂത്തുപറമ്പ് സ്വദേശിയായ ശ്യാംജിത്ത് ആണ് പിടിയിലായത്. ഇയാൾ സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.…
Read More » - 22 October
സ്വകാര്യവത്ക്കരണം നടപ്പാക്കിയില്ല: സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനിയ്ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. 2023 ജനുവരി മുതൽ പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2026ഓടെ…
Read More » - 22 October
ദീപാവലി: പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതൽ 10 വരെ മാത്രം
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ…
Read More » - 22 October
മുസ്ലീം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് ഇരുന്നു; പാരമ്പര്യ വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്ന് സമസ്ത
കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പുരുഷന്മാര്ക്കൊപ്പം മുസ്ലിം വനിതകളെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എ.പി വിഭാഗം. നോളജ് സിറ്റിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കാലാവസ്ഥ…
Read More » - 22 October
‘ശ്രീദേവി’ ഉപദേശിച്ചതനുസരിച്ചാണു ഷാഫിയുടെ ആവശ്യപ്രകാരം താല്പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം സെക്സ് നടത്തിയത്
കൊച്ചി: ഷാഫി പറയുന്നതെന്തും അനുസരിക്കുന്ന മാനസികാവസ്ഥയിലായിരുന്നു ഭഗവല്‍ സിംഗും ലൈലയും എന്നു റിപ്പോര്‍ട്ട്. ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷാഫി അവതരിപ്പിച്ച സിദ്ധനെ ദൈവതുല്യനായി…
Read More » - 22 October
തറവാട്ടിൽ നിന്നും വീട്ടിലെത്തിയത് വസ്ത്രം മാറാൻ, കാണാതായപ്പോൾ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് വിഷ്ണുപ്രിയയുടെ മൃതദേഹം
കണ്ണൂർ: പാനൂരിൽ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും പ്രണയപ്പകയെന്ന് സംശയം. മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. പാനൂർ വള്ളിയായിൽ…
Read More » - 22 October
കടവിള -വലിയവിള റോഡ് തുറന്നു
വലിയവിള: നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടവിള-വലിയവിള- പാറമുക്ക് റോഡിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു. 13 ലക്ഷം രൂപയ്ക്കാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം…
Read More » - 22 October
ടി20 ലോകകപ്പ് സൂപ്പര്‍12: ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്കോർ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പര്‍12 പോരാട്ടത്തിൽ ന്യൂസിലന്‍ഡിന് മികച്ച സ്കോർ. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ദേവോണ്‍ കോണ്‍വേയുടെ അര്‍ധ സെഞ്ചുറി മികവിൽ 20…
Read More » - 22 October
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഫിക്സഡ് ഡെപ്പോസിറ്റുകളുടെ…
Read More »