Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -11 May
കേരളത്തില്‍15 വരെ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലത്താണു രേഖപ്പെടുത്തിയത്
Read More » - 11 May
മദ്യപിച്ച് ബോധം കെട്ടുകിടന്ന ആളിന്റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി: സംഭവം പെരുമ്പാവൂര്‍ ബസ് സ്റ്റാൻഡില്‍
കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം
Read More » - 11 May
- 11 May
തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയം ഉറപ്പ്: ഭൂരിപക്ഷം 20,000 കടക്കും
തൃശൂര്‍: കേന്ദ്ര നേതൃത്വത്തിന്റെ അരയും തലയും മുറുക്കിയുള്ള പ്രചരണം കേരളത്തിലെ സംഘടനാ സംവിധാനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനവും തൃശൂരില്‍ ബിജെപിക്ക് ജയം കൊണ്ട് വരുമെന്ന വിലയിരുത്തലുമായി തൃശൂര്‍ ബിജെപി…
Read More » - 11 May
മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഭാരം തോന്നും: നടി സംയുക്ത
മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്
Read More » - 11 May
ഹജ്ജ് തീര്‍ഥാടകര്‍ക്കായി പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ. ആധുനിക സംവിധാനങ്ങള്‍ ഹാജിമാര്‍ക്ക് ഗതാഗതത്തിനായി ഉപയോഗിക്കാനുള്ള…
Read More » - 11 May
അമ്മ മരിച്ചതോടെ അച്ഛൻ മദ്യപാനിയായി, എന്നാൽ ആ സിനിമയോടെ മദ്യപാനം നിർത്തി : വിജയരാഘവൻ
അഭിനയിക്കില്ലെന്നാണ് അച്ഛൻ പറഞ്ഞത്
Read More » - 11 May
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ 22കാരൻ മരിച്ചനിലയില്‍
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ 22കാരൻ മരിച്ചനിലയില്‍
Read More » - 11 May
മയക്കുമരുന്നും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
മലപ്പുറം: തിരൂരില്‍ 3.039 ഗ്രാം മെത്താംഫിറ്റമിനും 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അജിത്ത് പി പി എന്നയാളാണ് പിടിയിലായത്. തിരൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ സുധീര്‍ കെ…
Read More » - 11 May
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, ഭീഷണിയുമായി ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ്…
Read More » - 11 May
അഖിലിനെ കൊന്നവര്‍ അന്ന് അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു,കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു:2 കൊലകളും സമാനം
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍. 2019ല്‍ അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കഴിഞ്ഞ…
Read More » - 11 May
ബ്രെഡില്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍, ഒരുലക്ഷത്തിലധികം പാക്കറ്റുകള്‍ തിരികെ വിളിച്ച് കമ്പനി
ടോക്കിയോ: ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഭക്ഷ്യ നിര്‍മ്മാതാക്കള്‍ തിരികെ വിളിച്ചത് 104000 പാക്കറ്റ് ബ്രെഡ്. ജപ്പാനിലാണ് സംഭവം. പാസ്കോ ഷികിഷിമാ കോര്‍പ്പറേഷനാണ് വില്പനയ്ക്കെത്തിയ…
Read More » - 11 May
കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: കൊല്ലപ്പെട്ടത് അമ്മയും ഭാര്യയും 3മക്കളും
ലക്നൗ: കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യ ചെയ്തു. 45 വയസ്സുള്ള അനുരാഗ് സിംഗ് എന്നയാണ് തന്റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ആത്മഹത്യ…
Read More » - 11 May
ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു: ദമ്പതികള്‍ക്ക് തടവുശിക്ഷ
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ക്ക് ന്യൂഡല്‍ഹിയിലെ എന്‍ഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗര്‍ സ്വദേശിയായ 36 കാരനായ…
Read More » - 11 May
അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, നിരവധി മരണം, വീടുകള്‍ വെള്ളത്തിനടിയില്‍: മരണസംഖ്യ ഉയരും
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ണ്ടായ വെള്ളപ്പൊക്കത്തില്‍ 50 പേര് മരിച്ചു. രണ്ടായിരത്തോളം വീടുകളും മൂന്ന് പള്ളികളും നാല് സ്കൂളുകളും പൂര്‍ണ്ണമായും തകര്‍ന്നതായാണ്…
Read More » - 11 May
ലോക പ്രസിദ്ധ തീര്‍ത്ഥാടനമായ ചാര്‍ധാം യാത്ര തുടങ്ങി:കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കായി തുറന്നു
ഡെറാഡൂണ്‍: ലോകപ്രശസ്തമായ തീര്‍ത്ഥാടനമായ ചാര്‍ധാം യാത്ര തുടങ്ങി. ഇതിനായി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ തുറന്നു. സംസ്ഥാന മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും ഭാര്യ ഗീതയും…
Read More » - 11 May
കിടപ്പുരോഗിയായ പിതാവിനെ മകന് ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കൊച്ചി: കിടപ്പു രോഗിയായ പിതാവിനെ മകന് വാടകവീട്ടിലാക്കി ഉപേക്ഷിച്ച് പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന് ഹൗസ്…
Read More » - 11 May
അമ്മിണി എവിടെ ? മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ പരിശീലനം ലഭിച്ച കടാവര്‍ ഡോഗ് നടത്തിയ അന്വേഷണത്തിലും ശ്രമം വിഫലം
തൃശൂര്‍: അതിരപ്പള്ളി വനത്തിനുള്ളില്‍ മറന്നുവച്ച കോടാലിയെടുക്കാന്‍ പോയ ആദിവാസി വയോധികയെ ആറു ദിവസങ്ങള്‍ക്ക് ശേഷവും കണ്ടെത്താനായില്ല. പൊരിങ്ങല്‍ക്കുത്ത് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിപാട്ടിക്ക് വേണ്ടി വനപാലകരും പൊലീസും…
Read More » - 11 May
‘മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ അറിയിച്ചതിന് നന്ദി. മുന്‍പ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി…
Read More » - 11 May
പ്രതിശ്രുത വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കുടക്: പ്രതിശ്രുത വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാകയിലാണ് സംഭവം. മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തില്‍ നിന്നാണ് 32 കാരനായ പ്രകാശിന്റെ…
Read More » - 11 May
അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പ്രതികളെ തിരിച്ചറിഞ്ഞു: കൊലയ്ക്ക് പിന്നിലെ കാരണം വിശദീകരിച്ച് പൊലീസ്
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. അഖില്‍, വിനീത്, സുമേഷ് എന്നിവരാണ് പ്രതികള്‍. ഇവര്‍ ലഹരി മാഫിയാ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായുള്ള…
Read More » - 11 May
വാടകവീട്ടില്‍ വയോധികനായ അച്ഛനെ ഉപേക്ഷിച്ച് മകന് കുടുംബസമേതം മുങ്ങി: നോവായി കിടപ്പുരോഗിയായ ഷണ്മുഖന്
കൊച്ചി: കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകന് കുടുംബസമേതം മുങ്ങി. മകന് അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത് മുങ്ങിയത്. ഏരൂര്‍ വൈമേതിയിലാണ് സംഭവം. മൂന്ന് മക്കള്‍ ഉള്ള ഷണ്മുഖനെയാണ്…
Read More » - 11 May
അമേഠിയില്‍ മത്സരിക്കാത്തതില്‍ ജനങ്ങളില്‍ നിരാശ,രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്നാണ് അവരുടെ പ്രാര്‍ത്ഥന:റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: താന്‍ അമേഠിയില്‍ മത്സരിക്കാത്തത് ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്ന് റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന. അതേസമയം, രാഹുല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഏത് ഒഴിയണം എന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്നും റോബര്‍ട്ട്…
Read More » - 11 May
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: കടത്താൻ ശ്രമിച്ചത് ഒന്നര കോടിയുടെ സ്വർണം
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈയ്തീനിൽ നിന്ന് ഒന്നര കോടിയുടെ സ്വർണം പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ആയിരുന്നു…
Read More » - 11 May
കരമനയിലെ കൊലപാതകം: അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു- ദൃശ്യങ്ങൾ
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് അഖിൽ കൊല്ലപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്…
Read More »