Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -9 August
പ്രധാനമന്ത്രിയുടെ വരവില് ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്: മന്ത്രി മുഹമ്മദ് റിയാസ്
മേപ്പാടി: പ്രധാനമന്ത്രിയുടെ വരവില് മുണ്ടക്കൈ, ചൂരല്മല ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെത്തിയാല് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ…
Read More » - 9 August
വീണ്ടും അതിതീവ്ര മഴയെത്തും, മധ്യ-വടക്കന് ജില്ലകളിലെ ജനങ്ങള് അതീവ ജാഗ്രത പാലിക്കണം: സ്വകാര്യ കാലാവസ്ഥ ഏജന്സികള്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില് മഴ കനക്കുമെന്ന് മുന്നറിയിപ്പുകള്. തെക്കന്, മധ്യ കേരളത്തില് കൂടുതല് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്സികള് അറിയിക്കുന്നത്. നാളെ മൂന്ന് ജില്ലകളില്…
Read More » - 8 August
പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടില്: മൂന്നു മണിക്കൂറോളം ദുരന്ത ബാധിത മേഖലയില് ചെലവഴിക്കും, വയനാട്ടില് ഗതാഗത നിയന്ത്രണം
കല്പ്പറ്റ ജനമൈത്രി ജങ്ഷൻ മുതല് കെഎസ്ആർടിസി ഗാരേജ് ജങ്ഷൻ വരെയും പാർക്കിങ് നിയന്ത്രണം ബാധകമാണ്.
Read More » - 8 August
നാഗചൈതന്യയും ശോഭിതയും വിവാഹിതരാകുന്നു: ആശംസകളുമായി നാഗാര്ജുന
കുറുപ്പ് എന്ന ദുല്ഖർ സല്മാൻ ചിത്രത്തിലെ നായികയായിരുന്നു ശോഭിത
Read More » - 8 August
മേരി മാതാവിനെ അശ്ലീലമായി ചിത്രീകരിച്ച യൂട്യൂബര്ക്കെതിരെ വിമർശനം
റീല് ഇൻസ്റ്റഗ്രാമില് പ്രചരിച്ചതോടെ ഇയാള്ക്കെതിരെ രൂക്ഷമായ വിമർശനം ഉയരുകയാണ്.
Read More » - 8 August
ഉരുള്പൊട്ടല്: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും: മന്ത്രിസഭാ ഉപസമിതി
കല്പ്പറ്റ: മുണ്ടക്കൈ – ചൂരല്മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില് ക്യാമ്പുകളില് കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്…
Read More » - 8 August
സ്കൂളിലെ ഓട്ട മത്സരത്തില് പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു: ഏഴാംക്ലാസ് വിദ്യാര്ഥിനി മരിച്ചു
കോട്ടയം: ആര്പ്പൂക്കരയില് സ്കൂളിലെ ഓട്ട മത്സരത്തില് പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടര്ന്ന് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാര്ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കല് നാഗംവേലില് ലാല് സി. ലൂയിസിന്റെ മകള് ക്രിസ്റ്റല്…
Read More » - 8 August
കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാന് പണം നല്കി എന്ന പ്രചാരണം തെറ്റ്: ഡോ. ഗീവര്ഗീസ് മാര് കൂറിലോസ്
പത്തനംതിട്ട: സൈബര് തട്ടിപ്പിന് താന് ഇര ആയെന്ന് ഡോ. ഗീവര്ഗീസ് മാര് കൂറിലോസ്. രണ്ട് ദിവസം വെര്ച്വല് കസ്റ്റഡിയില് ആണെന്ന് തട്ടിപ്പുകാര് വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവര്ഗീസ് മാര്…
Read More » - 8 August
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ വരുന്നു: വിവിധ ജില്ലകളില് ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാള് മുതല് വീണ്ടും മഴ മുന്നറിയിപ്പുകള് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാള് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്…
Read More » - 8 August
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്ക്ക് ശേഷം പരസ്പരം വഴക്കിട്ട് നവദമ്പതികള്, ഒടുവില് വധുവിനെ കൊലപ്പെടുത്തി വരന്
കോലാര്: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്ക്ക് ശേഷം പരസ്പരം വഴക്കിട്ട നവദമ്പതികള് അന്യോന്യം കുത്തി. ഗുരുതരമായി പരിക്കേറ്റ വധു മരിച്ചു. കര്ണ്ണാടകയിലെ കോലാര് ജില്ലയിലെ കെജിഎഫ് താലൂക്കിലെ ചംബരസനഹള്ളിയില്…
Read More » - 8 August
കേരളത്തെ ഞെട്ടിച്ച് ആലപ്പുഴയിലും വെടിവെപ്പ്: സഹപാഠിക്കുനേരേ വെടിവെച്ച് പ്ലസ് വണ് വിദ്യാര്ത്ഥി
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സര്ക്കാര് സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥികള് പരസ്പരം ഏറ്റുമുട്ടിയതിനെത്തുടര്ന്നുണ്ടായ സംഘര്ഷം ഒടുവില് വെടിവെപ്പില് കലാശിച്ചു. സഹപാഠിക്കു നേരേ മറ്റൊരു വിദ്യാര്ത്ഥി വെടിവെക്കുകയായിരുന്നു. സംഭവത്തില്…
Read More » - 8 August
യുകെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: അക്രമങ്ങളെ പ്രതിരോധിക്കാന് ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവില്
ലണ്ടന്: ദിവസങ്ങളായി യുകെ തെരുവുകളില് തീവ്രവലതുപക്ഷം അഴിച്ചുവിടുന്ന ആക്രമണങ്ങളെ ചെറുക്കാന് ഫാസിസ്റ്റ് വിരുദ്ധ ചേരി തെരുവിലിറങ്ങി. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആയിരക്കണക്കിന് വംശീയ വിരുദ്ധര് കൂടി രംഗത്തിറങ്ങിയതോടെ…
Read More » - 8 August
സംസ്ഥാനത്ത് ഓണപരീക്ഷയ്ക്ക് തയ്യാറെടുത്ത് വിദ്യാര്ത്ഥികള്: പരീക്ഷാ തിയതികള് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബര് മൂന്ന് മുതല്. 12 വരെയാണ് പരീക്ഷ നടത്തുക. 13 മുതല് 22 വരെയാണ് ഓണാവധി. 23-ന് സ്കൂളുകള് തുറക്കും.…
Read More » - 8 August
കുട്ടികളെ മാത്രം ബാധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം കാണപ്പെടുന്നത് മുതിര്ന്നവരില്: സാഹചര്യം പഠിക്കാന് ഐസിഎംആര്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനിടയായ സാഹചര്യം ഐസിഎംആര് പഠിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് ഐസിഎംമാര് ഇടപെടല്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആറുപേരാണ്…
Read More » - 8 August
ബാങ്കിലെ 80 ലക്ഷം തട്ടാന് വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം:ക്വട്ടേഷന് നല്കിയത് സ്വകാര്യബാങ്ക് മാനേജര് സരിത
കൊല്ലം: കാറിടിച്ച് സൈക്കിള് യാത്രക്കാരന് മരിച്ചത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്. കൊല്ലത്താണ് സംഭവം. ബിഎസ്എന്എല് റിട്ട. ഡിവിഷനല് എന്ജിനീയറായ സി.പാപ്പച്ചന് മേയ് 26നാണ് മരിച്ചത്. സ്വകാര്യ ബാങ്കിലെ…
Read More » - 8 August
സോഷ്യല്മീഡിയലൂടെയുള്ള വിദ്വേഷ പരാമര്ശങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്താന് കേന്ദ്രം:യൂട്യൂബര്മാര്ക്ക് തിരിച്ചടി
ന്യൂഡല്ഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീര്ത്തി പരാമര്ശങ്ങള് നിയന്ത്രിക്കാന് പുതിയ ബില്ല് അവതരിപ്പിക്കാന് കേന്ദ്രം. 1995-ലെ ടെലിവിഷന് നെറ്റ്വര്ക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സര്വീസസ് (റെഗുലേഷന്)…
Read More » - 8 August
വയനാട് ദുരന്തം:10 നാള് നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു, സൈന്യത്തിന് സര്ക്കാര് യാത്രയയപ്പ് നല്കും
കല്പ്പറ്റ: പത്തുനാള് നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്മല എന്നിവിടങ്ങളില് നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടില് നിന്നും മടങ്ങുന്ന സൈന്യത്തിന് സര്ക്കാരും ജില്ലാ…
Read More » - 8 August
മുതിര്ന്ന സിപിഎം നേതാവും മുന് പശ്ചിമബംഗാള് മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊല്ക്കത്ത : മുതിര്ന്ന സിപിഎം നേതാവും മുന് പശ്ചിമബംഗാള് മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊല്ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാര്ധക്യസഹജവുമായ…
Read More » - 8 August
കൊല്ലത്ത് അപകടത്തില് വയോധികന് മരിച്ച സംഭവം കൊലപാതകം: നിക്ഷേപ തുക തട്ടിയെടുക്കാന് വനിതയടക്കമുള്ള സംഘത്തിന്റെ പദ്ധതി
കൊല്ലം: കൊല്ലം ആശ്രാമത്ത് മാസങ്ങള്ക്ക് മുമ്പുണ്ടായ അപകടത്തില് വയോധികന് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കൊലപാതകത്തില് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേര് പിടിയിലായി.…
Read More » - 8 August
സ്വപ്നങ്ങള് തകര്ന്നു,ഗുഡ്ബൈ റസ്ലിങ്’, വേദനയോടെ വിരമിക്കല് പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരിസ്: ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല് പ്രഖ്യാപിച്ചു. ‘ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന് കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള് തകര്ന്നു’.…
Read More » - 8 August
59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിനും ഇന്ന് അഞ്ചാണ്ട്
മേപ്പാടി: 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിനും ഇന്ന് അഞ്ചാണ്ട്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുള്പൊട്ടല്…
Read More » - 8 August
വയനാട് ഉരുള്പൊട്ടല് ദുരന്തം: ഇതുവരെ മരണം 413: സ്ഥിതിഗതികള് വിലയിരുത്താന് പ്രധാനമന്ത്രി നാളെ വയനാട്ടിലേയ്ക്ക്
കല്പ്പറ്റ: വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് കാണാതായവര്ക്കുള്ള തെരച്ചില് ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സണ്റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല് പരിശോധന നടത്താനാണ്…
Read More » - 7 August
സാക്ഷരതാമിഷൻ അതോറിറ്റിയിൽ അവസരം : അധ്യാപക പാനലിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഡിഗ്രിതലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകൾ
Read More » - 7 August
പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന് അറസ്റ്റില്
കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല് റസാഖ് അറസ്റ്റില്
Read More » - 7 August
ലിഫ്റ്റ് തകര്ന്ന് ചുമട്ടുതൊഴിലാളി മരിച്ചു
ഉണിച്ചിറ ജിയോജിത് ബില്ഡിങ്ങിലെ ലിഫ്റ്റാണ് അപകടത്തില്പ്പെട്ടത്
Read More »