Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -5 November
വേഷം മാറി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
കായംകുളം: വേഷം മാറി തട്ടിപ്പ് നടത്തിയ കായംകുളം സ്വദേശി കാസർഗോഡ് അറസ്റ്റിൽ. കായംകുളം കീരിക്കാട് തുരുത്തിൽ കിഴക്കേതിൽ തൗഫീഖാ(33)ണ് പിടിയിലായത്. കരിപ്പൂർ വിമാനത്തവളത്തിൽ ജോലി വാഗ്ദാനം ചെയ്ത്…
Read More » - 5 November
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഏലയ്ക്ക!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 5 November
അയല്‍വാസിയുടെ കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വൃദ്ധൻ മരിച്ചു
കോട്ടയം: കറുകച്ചാലിൽ അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ വയോധികൻ മരിച്ചു. മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന് നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 5 November
കുഞ്ഞിന് ജന്മം കൊടുക്കണോയെന്ന തീരുമാനം സ്ത്രീകളുടെ അവകാശം, ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗം: ഹൈക്കോടതി
കൊച്ചി: കുഞ്ഞിന് ജന്മം കൊടുക്കണോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടന്ന് ഹൈക്കോടതി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇതിൽ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും ജസ്റ്റിസ് വി.ജി അരുണ്‍ വ്യക്തമാക്കി.…
Read More » - 5 November
ലോറിയും ബൈക്കും കൂട്ടിയിടിച്ചു : രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവല്ലം…
Read More » - 5 November
ഇഞ്ചിയുടെ അമിത ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 5 November
മ്യൂസിയം കേസ് പ്രതിയുടെ രേഖാചിത്രത്തിന് മെസ്സിയുടേയും മാധ്യമ പ്രവർത്തകൻ ഹാഷ്മിയുടേയും ഛായ: സന്തോഷിന്റെ രൂപം ഇല്ല, ട്രോൾ
തിരുവനന്തപുരം: മ്യൂസിയം അതിക്രമക്കേസിൽ നിർണായകമായ പ്രതിയുടെ രൂപരേഖ കണ്ടു നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. മെസ്സിയുടെയും ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്റേയും…
Read More » - 5 November
പ്രഭാതസവാരിക്കിടെ യുവാവിന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
ചാത്തന്നൂർ: പ്രഭാതസവാരിക്കിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടിയം സിത്താര ജംഗ്ഷനിൽ ബൈജു ഭവനിൽ രമേശന്റെ മകൻ സജീഷ് (സജി – 35)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ…
Read More » - 5 November
295 ജീവനക്കാരുടെ ഒഴിവുണ്ട് സഖാവേ, നിയമനം നൽകേണ്ടവരുടെ പട്ടിക തരുമോ? പിൻവാതിൽ നിയമനത്തിന്റെ രേഖ പുറത്തായി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ…
Read More » - 5 November
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 5 November
വാഹനം ഓവർടേക്ക് ചെയ്തതിന് യുവാക്കളെ ആക്രമിച്ചു : രണ്ടുപേർ പൊലീസ് പിടിയിൽ
ചിങ്ങവനം: വാഹനം ഓവർടേക്ക് ചെയ്തതിനെത്തുടർന്നുണ്ടായ വിരോധത്തിൽ യുവാക്കളെ ആക്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. കാവാലം പന്ത്രണ്ടിൽചിറ പി.പി. സുധീഷ് (26), കാവാലം വഴിച്ചിറ വി.പി. പ്രവീണ്‍ (21)…
Read More » - 5 November
തിരുവാഭരണങ്ങൾക്ക് പകരം വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി മുങ്ങിയ പൂജാരി അറസ്റ്റിൽ: മോഷ്ടിച്ചത് പട്ടിണി കാരണമെന്ന് വാദം
കാസർഗോഡ്: ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കാസർഗോഡ് ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്നാണ് പൂജാരി തിരുവാഭരണങ്ങൾ മോഷ്ടിച്ചത്. സംഭവത്തിൽ തിരുവനന്തപുരം…
Read More » - 5 November
ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവം പ്രതിയുടെ ലൈസൻസ് റദ്ദാക്കും, കുട്ടി ആശുപത്രിയിൽ തുടരുന്നു
കണ്ണൂർ: കാറിൽ ചാരി നിന്നതിന്റെ പേരിൽ ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ഷിഹാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടേതാണ് പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള…
Read More » - 5 November
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 5 November
കാന്താരയും തൈക്കുടവും അല്ല, ഇത്തവണ കെജിഎഫ്: ജോഡോ യാത്രയ്ക്ക് കെജിഎഫിലെ പാട്ടിട്ട രാഹുൽ ഗാന്ധിക്കെതിരെ കേസ്
ബംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫ് 2ലെ ഗാനങ്ങള്‍ ഉപയോഗിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. പാട്ട് അനുമതിയില്ലാതെ…
Read More » - 5 November
ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം : കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
റാന്നി: ടിപ്പറും കാറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മയ്യനാട് പുള്ളോലിക്കല്‍ മിനി ജയിംസാ(55)ണ് മരിച്ചത്. പത്തനംതിട്ട ഭാഗത്തു നിന്നു…
Read More » - 5 November
ആശ്വാസം, അപകടമില്ല! 23 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ ഭാഗം വീണത് ഇവിടെ
ന്യൂഡൽഹി: 23 മെട്രിക് ടൺ ഭാരമുള്ള ഭീമാകാരമായ ചൈനീസ് റോക്കറ്റ് ബൂസ്റ്റർ നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം. രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ…
Read More » - 5 November
നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്നു: പരാതിയുമായി ഭിന്നശേഷിക്കാരൻ
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും മോഷണം പോയി. ഭിന്നശേഷിക്കാരനായ ജയൻ എന്നയാളുടെ ഓട്ടോയിൽ നിന്നാണ് മോഷണം നടന്നത്. സി.സി അടയ്ക്കാനായി വെച്ചിരുന്ന 4,000 രൂപയും…
Read More » - 5 November
പിതാവിനെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ചു : മകൻ കസ്റ്റഡിയിൽ, സംഭവം അങ്കമാലിയിൽ
എറണാകുളം: പിതാവിനെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ദേവസിക്കാണ് വെട്ടേറ്റത്. Read Also : സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു: 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് അങ്കമാലിയില്‍ ആണ് സംഭവം. മകന്റെ…
Read More » - 5 November
വാനുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
അരൂർ: വാനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. പെരുമ്പാവൂരിലേക്ക് മര ഉരുപ്പടികൾ എത്തിച്ച ശേഷം തിരികെ ആലപ്പുഴ ഭാഗത്തേക്കു മടങ്ങുന്ന അമേയ എന്ന വാനിലേക്കാണ് മീൻ…
Read More » - 5 November
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു: 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.…
Read More » - 5 November
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കരിക്കുദോശ
നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് കരിക്കുദോശ. രുചികരവും പോഷണഗുണമുളളതുമാണിത്. കരിക്കുദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കുതിർത്ത അരി – 3 കപ്പ് ചിരകിയ കരിക്ക്…
Read More » - 5 November
ശത്രു ദോഷം നിഷ്പ്രഭമാക്കുന്ന വഴിപാടുകൾ അറിയാം
ശത്രു ദോഷങ്ങള്‍ ജീവിതത്തില്‍ ചില തടസങ്ങളൊക്കെ ഉണ്ടാക്കും. പലതരത്തില്‍ ശത്രുദോഷങ്ങള് ഉണ്ടാകാം. എത്രവലിയ ശത്രു ദോഷമാണെങ്കിലും ഈശ്വര ഭജനത്തിലൂടെ മാറ്റിയെടുക്കാമെന്ന് ആചാര്യന്മാര് പറയുന്നു. ശത്രുദോഷ പരിഹാരാര്‍ഥം ക്ഷേത്രങ്ങളില്‍…
Read More » - 5 November
അമ്മമാര്‍ വീട്ടില്‍ എപ്പോഴും കുരയ്ക്കുന്ന പട്ടികളെ പോലെയാണ്: ശ്വേത മേനോന്
കൊച്ചി: തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്. ഒരു ഇടവേളക്ക് ശേഷം താരം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. കലാ സംവിധായകനായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന…
Read More » - 5 November
മലയാളത്തിൽ വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം : ‘ഫോർ ഇയേഴ്സ്’ ട്രെയ്ലർ റിലീസായി
കൊച്ചി: മലയാളത്തിൽ അവസാനമായെത്തിയ ക്യാമ്പസ് പ്രണയ ചിത്രം ഏതാണ്? പെട്ടെന്ന് നമുക്ക് ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ സിനിമാസ്വാദകർ ഉള്ള കോളേജിലെ വിദ്യാർത്ഥികൾക്കായുടെ സിനിമയാണ് ‘ഫോർ…
Read More »