Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -30 October
എന്തുകൊണ്ടാണ് ബി.ജെ.പി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാത്തത്?: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി പ്രതിപക്ഷ…
Read More » - 30 October
ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ച് എല്ലാ…
Read More » - 30 October
പ്രധാനമന്ത്രിയുടെ പിതാവിനെ അപമാനിച്ചു: കാഡ്ബറിക്കെതിരെ ബഹിഷ്കരണ ആഹ്വാനം
കാഡ്ബറി ഉൽപ്പന്നങ്ങളിൽ ‘ബീഫ്’ ഉപയോഗിക്കുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെ കമ്പനി പുതിയ വിവാദത്തിലേക്ക്. കാഡ്ബെറിയുടെ ചോക്ലേറ്റ് ബഹിഷ്കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ…
Read More » - 30 October
കങ്കണ റണാവത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക് : ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് ജെ.പി നദ്ദ
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക് എന്ന് സൂചന. കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. കങ്കണയെ ബിജെപിയിലേക്ക്…
Read More » - 30 October
ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം: അറസ്റ്റ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം. ആശുപത്രിയിലെ സർജൻ ഡോ. ശോഭയ്ക്കാണ് രോഗിയുടെ അടിയേറ്റത്. മർദ്ദനത്തിൽ ഡോക്ടറുടെ കൈയ്ക്ക് ഒടിവ് പറ്റി. സർജറി ഒ.പി…
Read More » - 30 October
ഷാരോണിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു, യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പച്ച നിറത്തില്‍ ഛര്‍ദ്ദിച്ചു
തിരുവനന്തപുരം : പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. മരണവുമായി ബന്ധപ്പെട്ട് അന്ന് നടന്ന സംഭവം ഓര്‍ത്തെടുത്ത് സുഹൃത്ത് രെജിന്‍. Read Also: മുംബൈ ഭീകരാക്രമണം:…
Read More » - 30 October
വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കോട്ടയം: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍ . കോട്ടയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യു മകൻ സബീൽ മാത്യു(29) എന്നയാളാണ്…
Read More » - 30 October
മുംബൈ ഭീകരാക്രമണം: സൂത്രധാരൻ ഹാഫിസ് സയീദ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുവെന്ന് ജയശങ്കർ, വിചിത്ര മറുപടിയുമായി പാകിസ്ഥാൻ
ന്യൂഡൽഹി: 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആയ ലഷ്കർ ഇ ടി തലവൻ ഹാഫിസ് സയീദ് ഇന്നും ശിക്ഷിക്കപ്പെടാതെ സംരക്ഷിക്കപ്പെടുകയാണെന്ന വിദേശകാര്യ മന്ത്രി…
Read More » - 30 October
വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ ഇരട്ട ചാവേര്‍ സ്ഫോടനം: നൂറിലധികം പേര് കൊല്ലപ്പെട്ടു
മൊഗാദിഷു : സൊമാലിയയില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് ഹസ്സന് ഷെയ്ഖ് മുഹമ്മദാണ് ഇക്കാര്യം…
Read More » - 30 October
കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ എക്സൈസിന്റെ മിന്നൽ പരിശോധന, കണ്ടെടുത്തത് കഞ്ചാവ്: അഞ്ചുപേര്‍ പിടിയില്‍
കൊച്ചി: കോതമംഗലത്തെ സ്വകാര്യ സ്കൂളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സാജു ബിജുവിന്റെ…
Read More » - 30 October
100 കോച്ചുകൾ, 1.9 കിലോമീറ്റർ നീളം: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ സ്വിറ്റ്സർലൻഡിൽ?
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിനെന്ന റെക്കോർഡ് സ്വന്തമാക്കിയതായി സ്വിസ് റെയിൽവേ കമ്പനി അവകാശപ്പെട്ടു. ആൽപ്സ് പർവതനിരകളിലൂടെയുള്ള അതിമനോഹരമായ ട്രാക്കുകളിലൊന്നിലെ യാത്രയ്ക്കിടെ ശനിയാഴ്ചയാണ് ഈ ട്രെയിൻ പുതിയ…
Read More » - 30 October
റാം ബഹദൂര്‍ ബിസ്തിയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞത് : മയക്കുമരുന്ന് സംഘവുമായി ബന്ധമെന്ന് സൂചന
കൊച്ചി: കടവന്ത്ര എളംകുളത്ത് വാടകവീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂര്‍ ബിസ്തിക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമെന്ന് സൂചന. ഇയാളുടെ ഡല്‍ഹി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം…
Read More » - 30 October
തിരുവനന്തപുരത്ത് സി.സി.ടി.വി ക്യാമറകൾ പ്രവര്‍ത്തന രഹിതം: ക്യാമറകളുടെ കണക്കെടുക്കാൻ നിദേശം നൽകി മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന്റെ സി.സി.ടി.വി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. ജില്ലയിലെ പ്രധാന മേഖലകളിലെ ക്യാമറകൾ നിശ്ചലമാണ്. വിഷയത്തിൽ ക്യാമറകളുടെ കണക്കെടുക്കാൻ…
Read More » - 30 October
കൂട്ട ഓട്ടവും സംഘനൃത്തവുമായി തെലങ്കാനയിൽ ആടിത്തിമിർത്ത് രാഹുൽ ഗാന്ധി: വീഡിയോ
തെലങ്കാന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 53-ാം ദിവസമായ ഞായറാഴ്ച തെലങ്കാനയിലെ ഗൊല്ലപള്ളിയിൽ എത്തിച്ചെർന്നിരിക്കുകയാണ്. തെലങ്കാനയിലെ തന്റെ യാത്രയുടെ അഞ്ചാം ദിവസത്തെ യാത്രക്കിടെ കുട്ടികൾക്കൊപ്പം…
Read More » - 30 October
ഈ നാടിനെ സ്വന്തമാക്കാനായി നമ്മെ ആട്ടിയോടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് കുലം സംരക്ഷിക്കാന്‍ ‘ഗുളികന്’ ആവുക
തിരുവനന്തപുരം: കാന്താര സിനിമയെ കുറിച്ചുള്ള ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ വാക്കുകള്‍ വൈറലാകുന്നു. ആവിഷ്കാരത്തിനും അഭിനയത്തിനും ദൃശ്യഭംഗിക്കുമപ്പുറം ‘കാന്താര’ പുതു തലമുറയോട് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.…
Read More » - 30 October
നടി പൂനം കൗറിന്റെ കൈ കോർത്ത് പിടിച്ച് രാഹുൽ ഗാന്ധി: ഭാരത് ജോഡോയുടെ പുത്തൻ കാഴ്ചകൾ
തെലങ്കാനയിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടി പൂനം കൗറിന്റെ കൈപിടിച്ച് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഷ്ട്രീയ എതിരാളികൾ…
Read More » - 30 October
കൊച്ചിയില്‍ വാടക വീട്ടിൽ നേപ്പാൾ യുവതിയുടെ കൊലപാതകം: അന്വേഷണം ഡൽഹിയിലേക്ക്
കൊച്ചി: കൊച്ചി എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂർ ബിസ്തിയയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ കൊച്ചി ജീവിതം…
Read More » - 30 October
ചർച്ചയ്ക്കിടെ തോക്കെടുത്ത് രാഹുല്‍ ഈശ്വർ, ഒർജിനല്‍? – ചാനലിന് ഉത്തരവാദിത്തമില്ലെന്ന് അവതാരകന്
തിരുവനന്തപുരം: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 24 ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ സാഹസിക നീക്കവുമായി…
Read More » - 30 October
‘സാറേ അവൾ പാവമാണ്, അവൾ ഒന്നും ചെയ്തത് അല്ല’ – മരണമൊഴിയിലും കാമുകിയെ സംശയിക്കാതെ ഷാരോൺ
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം…
Read More » - 30 October
സൗത്ത് കൊറിയയെ കണ്ണീരിലാഴ്ത്തി ഹാലോവീൻ ദുരന്തം: പങ്കെടുത്തത് ഒരു ലക്ഷത്തിലധികം പേർ
ഇറ്റേവൻ: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ വന്‍ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇതുവരെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 151 പേര് മരിച്ചു.…
Read More » - 30 October
അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം അന്തരീക്ഷ മലിനീകരണം രൂക്ഷമായി. കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണ തോത് ഉയരാന്‍ കാരണമായി.…
Read More » - 30 October
കോവളത്ത് യുവതി അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ തൂങ്ങി മരിച്ചു: മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ
തിരുവനന്തപുരം: കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ യുവതിയാണ് മരിച്ചത്. സിക്കിം ടിബറ്റ് റോഡ്…
Read More » - 30 October
അലര്‍ജിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം അറിയിച്ച വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ അപമാനിച്ചു,സംഭവത്തില്‍ മന്ത്രി ഇടപെടുന്നു
തിരുവനന്തപുരം: അലര്‍ജിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം അറിയിച്ച വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ അപമാനിച്ച സംഭവത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇടപെടുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി…
Read More » - 30 October
ഓണ്‍ലൈന്‍ തട്ടിപ്പ്: കേരള പോലീസ് പിടികൂടിയ 22കാരന്റെ കോടിക്കണക്കിന് സ്വത്തുവകകൾ കണ്ടു കണ്ണ് തള്ളി പോലീസ്
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ അജിത്കുമാര്‍ മണ്ഡൽ എന്ന 22 കാരന് ബെംഗളൂരുവിലും ഡല്‍ഹിയിലുമായി സ്വന്തമായി 13 ആഡംബരവീടുകള്‍. ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും…
Read More » - 30 October
ജമേഷ മുബീന് സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്പ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു : നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിയില്‍ മരിച്ച ജമേഷ മുബീന് സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്പ് വരെ വാടകയ്ക്ക്…
Read More »