Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -22 October
വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം ഗോതമ്പ് ദോശ
ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ…
Read More » - 22 October
യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചു, ഭര്‍തൃമാതാവ് അറസ്റ്റില്‍: മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ ഒളിവില്‍
കൊല്ലം: നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. ഭര്‍തൃമാതാവ് ലൈഷയാണു (60) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ…
Read More » - 22 October
ദീപാവലി സെയിലുമായി റിലയൻസ് ഡിജിറ്റൽ, ഓഫറുകൾ അറിയാം
ദീപാവലിയോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി, തൽസമയ ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്സ് വിൽപ്പനയാണ് സംഘടിപ്പിക്കുന്നത്. ഓരോ ഉൽപ്പന്നം വാങ്ങുമ്പോഴും…
Read More » - 22 October
മന്ത്രവാദി അബ്ദുള്‍ ജബ്ബാര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചു,പീഡനത്തിന് ഒത്താശ ചെയ്ത് ഭര്‍ത്താവിന്റെ വീട്ടുകാര്‍
തിരുവനന്തപുരം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും വിവിധ ഇടങ്ങളില്‍ കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തുന്നു. അബ്ദുള്‍ ജബ്ബാര്‍…
Read More » - 21 October
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 241 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വെള്ളിയാഴ്ച്ച 241 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 191 പേർ രോഗമുക്തി…
Read More » - 21 October
മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ല കെ സുരേന്ദ്രൻ
തിരുവനന്തപുരം: മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർഗോഡ് കുമ്പളയിൽ ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ…
Read More » - 21 October
മെഡിക്കൽ സ്റ്റോറിൽ കവര്‍ച്ച : മെഡിക്കൽ സ്റ്റോര്‍ ജീവനക്കാരിയുടെ മാല കവര്‍ന്നത് മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി
തിരുവനന്തപുരം: ബാലരാമപുരം മുടവൂർപ്പാറ താന്നിവിളയിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം. ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്. Read Also : ‘നരബലി കൊലപാതകങ്ങൾ ഉണ്ടായത്…
Read More » - 21 October
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കൂ : അറിയാം ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇഞ്ചി. അതുപോലെ, പല രോഗങ്ങള്‍ക്കും പരിഹാരം നൽകുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും.…
Read More » - 21 October
‘നരബലി കൊലപാതകങ്ങൾ ഉണ്ടായത് ആഗോളവത്കരണം കാരണം’: മന്ത്രി ആർ ബിന്ദു
പത്തനംതിട്ട: ഇലന്തൂരിൽലെ ഇരട്ട നരബലി കേസിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. ഞെട്ടിപ്പിക്കുന്ന സംഭവത്തിന് പിന്നിൽ ആഗോളവൽക്കരണമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. പൊള്ളയായതും കാലഹരണപ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ…
Read More » - 21 October
കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ കണ്ടെയ്നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം
മരട്: കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ രണ്ടു കണ്ടെയ്നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അപകടം. കൊല്ലത്തു നിന്നും കശുവണ്ടിയുമായി ഏലൂരിലേക്ക് വരുന്ന വഴിയാണ്…
Read More » - 21 October
‘വേദനയോടെയാണ് അവന്റെ വീട്ടിൽ നിന്നും ഞാനിറങ്ങിയത്’: ഗോപിനാഥ് മുതുകാട്
തൃശ്ശൂരിലെ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്ന വാർത്തയിൽ പ്രതികരിച്ച് മജീഷ്യനും സാമൂഹ്യ പ്രവർത്തകനായുമായ ഗോപിനാഥ് മുതുകാട്. മാനസിക വൈകല്യമുള്ള മകനെയാണ് അച്ഛൻ കൊലപ്പെടുത്തിയത്. മകനെ…
Read More » - 21 October
വയറിളക്കം തടയാൻ
വയറിളക്കത്തിന് കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ, വയറ്റിലെ വിരകള്‍, ദഹന സംബന്ധമായ…
Read More » - 21 October
ഇത് മകളുടെ ഓർമ്മയ്ക്ക്: പുതിയ ഓഡി കാർ സ്വന്തമാക്കി വിസ്മയയുടെ അച്ഛൻ
കൊല്ലം: മകളുടെ ഓർമ്മയ്ക്ക് വേണ്ടി പുതിയ ഓഡി കാർ സ്വന്തമാക്കി വിസ്മയയുടെ അച്ഛൻ. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളെ തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനമായി നൽകിയ…
Read More » - 21 October
അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ് : മകൻ പൊലീസ് പിടിയിൽ
കണ്ണൂര്‍: വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മകന് പൊലീസ് പിടിയിൽ. വടക്കയിൽ നിഖിൽ രാജ് ആണ് അറസ്റ്റിലായത്. ജാനുവിനാണ് വെട്ടേറ്റത്. Read Also : ദിവസം കഴിയുന്തോറും…
Read More » - 21 October
ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു, ഒരുപാട് ക്ഷമിച്ചു: വിചിത്രം സംവിധായകന്
ഒരുപാട് ക്ഷമിച്ചു: വിചിത്രം സംവിധായകന്
Read More » - 21 October
വയറിലുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ജീരക വെള്ളം
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ…
Read More » - 21 October
ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു : പ്രതിക്ക് 15 വർഷം തടവ്
ഹരിപ്പാട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയാണ് പ്രതി പീഡിപ്പിക്കാൻ…
Read More » - 21 October
കെ ടി ജലീലിന്റെ ആത്മകഥ പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?
അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല
Read More » - 21 October
കണ്ണിന്റെ ആരോഗ്യം നിലനിറുത്താൻ ഇങ്ങനെ ചെയ്യൂ
കണ്ണിന്റെ ആരോഗ്യം നിലനിറുത്താനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിലൊന്നാണ് ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. ല്യൂട്ടിന്‍, സിയാക്സാന്തിന്‍, ബീറ്റാ കരോട്ടിന്‍, സിങ്ക്, വിറ്റാമിന്‍ എ, സി,…
Read More » - 21 October
എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന ഇല്ല: ഉത്തരവ് പിൻവലിച്ച് എയിംസ്
ന്യൂഡൽഹി: എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ എയിംസ് ആശുപത്രി പിൻവലിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എയിംസ് വിവാദ ഉത്തരവ്…
Read More » - 21 October
മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി : പിതാവിന് അഞ്ച് വർഷം തടവ് ശിക്ഷ
ആലപ്പുഴ: മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ മുൻസിപ്പൽ പാലസ് വാർഡിൽ വിഷ്ണുവിനെയാണ് ആലപ്പുഴ അഡീഷണൽ…
Read More » - 21 October
കടമെടുത്ത് കൂട്ടാനൊരുങ്ങി പിണറായി സർക്കാർ: 1500 കോടി കടമെടുക്കാൻ നീക്കം, കേരളത്തിന്റെ പൊതുകടം 3,71,692 കോടിയിലേക്ക്
തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും നൽകാൻ പണമില്ലാതെ വന്നതോടെ കോടികൾ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പെൻഷനും ശമ്പളവും നൽകുന്നതിനായി 1500 കോടി രൂപയാണ് സർക്കാർ കടം…
Read More » - 21 October
മുട്ടുവേദനയുടെ കാരണങ്ങളറിയാം
നമ്മുടെ മനുഷ്യശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദ്ദങ്ങളെ സ്വാഭാവികമായി…
Read More » - 21 October
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം : യുവാക്കൾ എക്സൈസ് പിടിയിൽ
കോട്ടയം: നീണ്ടൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘം എക്സൈസ് പിടിയിൽ. റൊണാൾഡോ എന്ന ടുട്ടു, അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമാനൂർ എക്സൈസ്…
Read More » - 21 October
തലയിലെ താരന് കളയാന്‍ ആവണക്കെണ്ണ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായകമാണ് ആവണക്കെണ്ണ. വീട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണിത്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ഒമേഗ 3 ഫാറ്റി…
Read More »