Latest NewsElection NewsNewsIndia

ഹിമാചലിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു: പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി, കന്നിവോട്ടർമാർക്ക് ആശംസ

രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്

ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോ​ഗമിക്കുകയാണ്. 68 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. കന്നി വോട്ടര്‍മാര്‍ക്ക് അദ്ദേഹം ആശംസ അറിയിക്കുകയും ചെയ്തു.

Read Also : ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന്  14 ലക്ഷം പിടിച്ചു, കോഴ ആരോപണവുമായി കോണ്‍ഗ്രസ് 

രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ട‌ർമാരുള്ള സംസ്ഥാനത്ത് കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

Read Also : ഒരു നീണ്ട യാത്ര പോകുന്നു, യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരൂ എന്ന് ബിന്ദു , പണിയെടുത്തു ജീവിക്കാൻ കമന്റ്

സംസ്ഥാനത്ത് 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആ‌ർപിഎഫിനെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ 8 നാണ് വോട്ടെണ്ണൽ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button