KottayamNattuvarthaLatest NewsKeralaNews

മ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചെ​ക്ക്ഡാ​മി​ൽ വീണ് പിതാവ് മരിച്ചു

ആ​ന​ക്ക​ല്ലി​ൽ താ​മ​സി​ക്കു​ന്ന പ്ര​കാ​ശ​ൻ (52) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: മ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചെ​ക്ക്ഡാ​മി​ലെ വെ​ള്ള​ത്തി​ൽ പിതാവിന് ദാ​രു​ണാ​ന്ത്യം. ആ​ന​ക്ക​ല്ലി​ൽ താ​മ​സി​ക്കു​ന്ന പ്ര​കാ​ശ​ൻ (52) ആ​ണ് മ​രി​ച്ച​ത്.

Read Also : ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണു:പെണ്‍കുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ല​രു​വി​യി​ൽ ആണ് സംഭവം. കു​ടും​ബ​ത്തോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നെ​ത്തി​യ പ്ര​കാ​ശ​ൻ, മ​ക​ൾ വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന​ത് ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​യെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആണ് ര​ക്ഷ​പ്പെ​ടു​ത്തിയത്.

Read Also : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉദയ്പൂർ-അഹമ്മദാബാദ് റെയിൽവേ ലൈനിലെ സ്ഫോടനം, അന്വേഷണം എൻഐഎ ഏറ്റെടുത്തു

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button