Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -26 October
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പാലാ: ഒരു കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം ദ്റാം ജില്ലയില്‍ കൊപ്പടി ഗ്രാമത്തില്‍ ജാക്കിര്‍ ഹുസൈന് (27) ആണ് അറസ്റ്റിലായത്.…
Read More » - 26 October
ഒരു മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ അനുവദിക്കുമോയെന്ന ട്വീറ്റ്, തരൂരിനെതിരെ സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ടെന്ന് ശശി തരൂർ എം പി. ഹിന്ദുവോ, സിഖോ, ബുദ്ധമോ, ജൈനനോ അല്ലാത്ത ഒരാൾക്ക്…
Read More » - 26 October
വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം: കരയിലും കടലിലും സമരം നടത്തി സമരം കടുപ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിവസം. നൂറാം ദിനമായ നാളെ കരയിലും കടലിലും സമരം നടത്തി സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. ജൂലൈ…
Read More » - 26 October
വിവാഹ വാഗ്ദാനം നല്കി പീഡനം : യുവാവ് അറസ്റ്റിൽ
കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വള്ളിച്ചിറ താമരക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ ളാലം ചാത്തക്കുടത്ത് ദീപക് വേലായുധനെ (35)യാണ് അറസ്റ്റ്…
Read More » - 26 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 26 October
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ: ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴ ചുമത്തി, കാരണം ഇതാണ്
ഒരു മാസത്തിനിടെ രണ്ടാം തവണയും ഗൂഗിളിനെതിരെ കനത്ത നടപടിയുമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). ആഗോള ഭീമനായ ഗൂഗിളിനെതിരെ ഇത്തവണ കനത്ത പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നത്.…
Read More » - 26 October
കോയമ്പത്തൂരിലേത് ചാവേറാക്രമണം തന്നെ! മൃതദേഹത്തില്‍ രാസലായനികളുടെ സാന്നിധ്യം: പ്രതീക്ഷിച്ചതിലും മുന്നേ പൊട്ടിത്തെറിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകള്‍. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടി. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ…
Read More » - 26 October
ഗോകുലം വനിത ടീമിലെ വിദേശതാരങ്ങൾക്ക് നേരെ ബിയർ കുപ്പിയെറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: ഗോകുലം വനിത ഫുട്ബോൾ ടീമിലെ വിദേശതാരങ്ങൾക്ക് നേരെ ആക്രമണം. ബിയർ കുപ്പിയെറിഞ്ഞ് ഘാന, കെനിയ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു. Read Also : പീഡനകേസില്‍…
Read More » - 26 October
പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും, പരാതിക്കാരി ഇന്ന് മൊഴി നല്‍കും
കൊച്ചി: പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. ഇത് മൂന്നാം തവണയാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്പില് എത്തുന്നത്. നിലവില്‍ 17…
Read More » - 26 October
ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി. വ്യാപാരിയായ മുഹമ്മദ് അഷറഫ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് തിരികെയെത്തിയത്. ഇയാൾക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ്…
Read More » - 26 October
അനധികൃതമായി റബർ വെട്ടി പാൽ കടത്താൻ ശ്രമം : വാച്ചര്‍ അറസ്റ്റിൽ
കൊല്ലം: റബർ വെട്ടി പാൽ കടത്താൻ ശ്രമിച്ച കേസിൽ വാച്ചര്‍ പിടിയിൽ. എസ്റ്റേറ്റിലെ കാവൽക്കാരനായ നാഗേന്ദ്രനാണ് അറസ്റ്റിലായത്. ഏരൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മോഷണം കുറ്റം…
Read More » - 26 October
ക്രിക്കറ്റ് ആരാധകരാണോ? പുതിയ ക്യാമ്പയിനുമായി ടാക്കോ ബെൽ, നേട്ടം ഇതാണ്
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ടാക്കോ ബെൽ. ഇത്തവണ പുതിയ ക്യാമ്പയിനാണ് ടാക്കോ ബെൽ സംഘടിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘സീ എ സിക്സ്, ക്യാച്ച് എ…
Read More » - 26 October
സ്കൂൾ കുട്ടികൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ചാരുംമൂട്: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷി(20)നെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് പ്രതിയെ…
Read More » - 26 October
ഒളിവിൽ കഴിയുകയായിരുന്ന സ്വർണ കവർച്ചക്കേസിലെ സൂത്രധാരൻ പിടിയിൽ
ബംഗാൾ: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ മുഖ്യ പ്രതി പിടിയില്‍. ചേളന്നൂർ സ്വദേശി ഹനുരാജ് (53) ആണ് പിടിയിലായത്. കർണ്ണാടകയിലെ രഹസ്യതാവളത്തിൽ വിവിധ…
Read More » - 26 October
ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം: ഒക്ടോബർ 27 മുതൽ ആരംഭിക്കും
ബിസിനസ് രംഗത്തെ ഏറ്റവും വലിയ പ്രോഗ്രാമുകളിൽ ഒന്നായ റാസൽഖൈമ ഇക്കണോമിക് സോൺ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം ഒക്ടോബർ 27 മുതൽ നടക്കും. കളമശ്ശേരി കേരള സ്റ്റാർട്ടപ്പ് മിഷന്റെ…
Read More » - 26 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മുട്ടദോശ
ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും ഹെൽത്തിയും കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതുമായ മുട്ടദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ ദോശ മാവ് – ആവശ്യത്തിന് മുട്ട – 2 ദോശക്ക്…
Read More » - 26 October
ഹനുമാന് സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുന്നതിന് പിന്നിലെ ഐതിഹ്യം
ഹനുമാന് സ്വാമിക്ക് വെറ്റില മാല ഏറെ പ്രിയപ്പെട്ടതാണെന്നു പറയപ്പെടുന്നു. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍…
Read More » - 26 October
വയനാട് കടുവാ ആക്രമണം: കൂടുതൽ നടപടിക്ക് വനം വകുപ്പ്
വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ…
Read More » - 26 October
കൃഷിയിടാധിഷ്ഠിത ആസൂത്രണം അനിവാര്യം: മന്ത്രി പി. പ്രസാദ്
ആലപ്പുഴ: കൃഷിയിടത്തേയും കൃഷിക്കാരനെയും മനസിലാക്കിയുള്ള ആസൂത്രണമാണ് കാർഷിക മേഖലയ്ക്ക് അത്യാവശ്യമെന്ന് കാർഷിക വികസന കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. ഫാം പ്ലാന്‍ ഡെവലപ്മെന്റ് അപ്രോച്ച് പദ്ധതിയുടെ…
Read More » - 26 October
പദ്ധതി അവലോകനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജില്ലകളിലേക്ക്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെ അവലോകനം ചെയ്യുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്കരിച്ച വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ…
Read More » - 26 October
നിയമസഭാ ലൈബ്രറി അംഗത്വം പൊതുജനങ്ങൾക്കും: ഉദ്ഘാടനം നവംബർ ഒന്നിന്
തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്സ്…
Read More » - 26 October
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം
തിരുവനന്തപുരം: കേരള മോട്ടോർ വാഹന വകുപ്പിന്റെയും നാറ്റ്പാക്കിന്റെയും ആഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് ത്രിദിന പരിശീലനം നൽകുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായുള്ള തെരഞ്ഞെടുക്കപ്പെട്ട എൻഫോഴ്സ്മെന്റ്…
Read More » - 26 October
തലസ്ഥാനത്ത് പുതിയ സർക്കാർ ക്വാട്ടേഴ്സ്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പാർപ്പിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് നേതാജി നഗറിൽ (ലോ…
Read More » - 25 October
ആൺസുഹൃത്തിനൊപ്പം രക്ഷപ്പെടാൻ ശ്രമം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളിൽ ഒരാളുടെ ആൺ സുഹൃത്തിനൊപ്പം കൊച്ചിക്ക്…
Read More » - 25 October
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ തുലാവര്‍ഷം എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം തുലാവര്‍ഷപ്പെയ്ത്ത് തുടങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലും തുലാവര്‍ഷത്തിന്റെ വരവും ഒരുമിച്ചുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്താക്കുന്നത്.…
Read More »