Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -12 November
ഹിമാചലിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു: പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി, കന്നിവോട്ടർമാർക്ക് ആശംസ
ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 68 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.…
Read More » - 12 November
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം പിടിച്ചു, കോഴ ആരോപണവുമായി കോണ്‍ഗ്രസ്
ഷിംല: ഇന്ന് ജനവിധി കുറിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്കെതിരെ കോഴ ആരോപണവുമായി കോണ്‍ഗ്രസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ്…
Read More » - 12 November
ഒരു നീണ്ട യാത്ര പോകുന്നു, യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരൂ എന്ന് ബിന്ദു , പണിയെടുത്തു ജീവിക്കാൻ കമന്റ്
കൊച്ചി: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പോസ്റ്റ് ചർച്ചയാകുന്നു. ഒരു നീണ്ട യാത്ര പോകാനായി സഹായം അഭ്യർത്ഥിക്കുകയാണ് ബിന്ദു അമ്മിണി. മറ്റുള്ളവരോട് സഹായം ചോദിക്കാതെ പണി എടുത്ത് ജീവിക്കാൻ…
Read More » - 12 November
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്‍. അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രതിയെ…
Read More » - 12 November
ഒരു ലക്ഷം പേർ വളയുമെന്ന സിപിഎമ്മിന്റെ ആഹ്വാനം: രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന
തിരുവനന്തപുരം: ഒരു ലക്ഷം പേരെ അണിനിരത്തി സിപിഎം വലിയ സമരപരപാടി അഹ്വാനം ചെയ്തിരിക്കെ രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്തി. രാജ്ഭവന്റെ പരിസര പ്രദേശങ്ങളില്‍ കമാന്‍ഡോകളെ വിന്യസിച്ച്…
Read More » - 12 November
വയനാട്ടില്‍ പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അമ്പലവയൽ എ.എസ്.ഐക്ക് സസ്പെന്ഷന്
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പോലീസിനെതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എ.എസ്.ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു. പട്ടിക വര്‍ഗ…
Read More » - 12 November
ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
തിരൂർ: പച്ചാട്ടിരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവർക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ…
Read More » - 12 November
മുത്തൂറ്റ് ഫിനാൻസ്: രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം
പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടു. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 902 കോടി രൂപയുടെ…
Read More » - 12 November
സ്ഥാപക ദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്, വ്യോം ആപ്പ് പുറത്തിറക്കി
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനം ആഘോഷിച്ചു. ഇത്തവണ സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിയൻ വ്യോം ആപ്പാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇതിനോടനുബന്ധിച്ച് വിവിധ ഉൽപ്പന്നങ്ങളും യൂണിയൻ…
Read More » - 12 November
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോഴഞ്ചേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ പി.ഡി. സന്തോഷാണ് (43)…
Read More » - 12 November
പ്രായപൂർത്തിയായ രണ്ട് സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവരെ തടയാനാകില്ല: ഹൈക്കോടതി
ഭോപ്പാൽ: പ്രായപൂർത്തിയായ രണ്ട് സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ തടയാനാകില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. 22 കാരിയായ യുവതിക്കൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടിയ 18…
Read More » - 12 November
മുത്തലാഖിന് ശേഷം ഭർത്താവിന്റെ സഹോദരൻ വിവാഹം ചെയ്തു, രണ്ടുപേരും ചേർന്ന് പീഡനം: പുരോഹിതൻ ഉൾപ്പെടെ 6 പേർക്കെതിരെ പരാതി
മുത്തലാഖിന് ശേഷം ഭർത്താവും സഹോദരനും ചേർന്ന് പല തവണ പീഡിപ്പിച്ചെന്ന് യുവതി. ഒരു പുരോഹിതൻ ഉൾപ്പെടെ 6 പേർക്കെതിരെയാണ് യുവതി പരാതി നൽകിയത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.…
Read More » - 12 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 November
വൈക്കം സ്വദേശിയായ സൈനികൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
തലയോലപ്പറമ്പ്: വൈക്കം സ്വദേശിയായ സൈനികൻ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. രാഷ്ട്രീയ റൈഫിളിലെ സൈനികൻ മറവൻതുരുത്ത് അപ്പക്കോട് ഇടമനയിൽ അനിൽ കുമാറിന്റെ മകൻ അഖിൽകുമാർ (അരുണ്‍-27) ആണ്…
Read More » - 12 November
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുളള നിക്ഷേപം കുതിച്ചുയരുന്നു, ഒക്ടോബറിലെ കണക്കുകൾ അറിയാം
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപത്തിൽ വൻ വർദ്ധനവ്. 9 മാസത്തെ തുടർച്ചയായ ഇടിവിനു ശേഷമാണ് ഒക്ടോബറിൽ വീണ്ടും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ഉണർവിന്റെ പാതയിൽ തിരിച്ചെത്തുന്നത്. സെപ്തംബറിനേക്കാൾ 39 ശതമാനം…
Read More » - 12 November
സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു, ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്, ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇടുക്കി അടക്കം പലയിടങ്ങളിലും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച്…
Read More » - 12 November
സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570 ൽ ഹരികൃഷ്ണ (20) നാണ് പിടിയിലായത്. കരുനാഗപ്പള്ളി…
Read More » - 12 November
മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
വാളയാർ: 170 ഗ്രാം എംഡിഎംഎയുമായി ബംഗളൂരുവിൽ നിന്നു നൈജീരിയൻ പൗരനടക്കം രണ്ടുപേർ പിടിയിൽ. ബംഗളൂരുവിൽ താമസിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന നൈജീരിയൻ സ്വദേശി മൊമിൻ അൻസെൽമി(32), കോട്ടയം പാലാ…
Read More » - 12 November
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം പോസിറ്റീവ് ട്രാക്കിലേക്ക്, ഉൽപ്പാദന സൂചികകൾ ഉയർന്നു
കോവിഡ് പ്രതിസന്ധികൾ അകന്നതോടെ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പദാനം പോസിറ്റീവ് ട്രാക്കിലേക്ക് തിരിച്ചെത്തി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ ഉൽപ്പാദന സൂചികകളുടെ (ഐ.ഐ.പി) വളർച്ച…
Read More » - 12 November
കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. Read Also :…
Read More » - 12 November
ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്: പ്രതീക്ഷയർപ്പിച്ച് ബിജെപിയും കോൺഗ്രസും
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് നടക്കുക. 68 മണ്ഡലങ്ങളിലെ 56 ലക്ഷത്തോളം വോട്ടർമാരാണ്…
Read More » - 12 November
പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ഏറെ പ്രധാനമാണ് ദന്താരോഗ്യവും. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്.…
Read More » - 12 November
ഐഎഫ്എഫ് കെ 2022: മീഡിയ സെല്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27 ാമത് ഐഎഫ്എഫ് കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും…
Read More » - 12 November
‘ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസിലായിട്ടില്ല’
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടിയായി താരമാണ് നമിത പ്രമോദ്. തന്റേതായ നിലപാടുകൾകൊണ്ട് താരം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള…
Read More » - 12 November
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു
മുംബൈ: നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി (46) അന്തരിച്ചു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്…
Read More »