Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -12 November
ഐഎഫ്എഫ് കെ 2022: മീഡിയ സെല്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27 ാമത് ഐഎഫ്എഫ് കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും…
Read More » - 12 November
‘ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസിലായിട്ടില്ല’
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടിയായി താരമാണ് നമിത പ്രമോദ്. തന്റേതായ നിലപാടുകൾകൊണ്ട് താരം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള…
Read More » - 12 November
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു
മുംബൈ: നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി (46) അന്തരിച്ചു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്…
Read More » - 12 November
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുളമ്പുഴ സ്വദേശി…
Read More » - 11 November
ശിശുദിനം: ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ശിശുദിനാചരണത്തിന്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കുമായി വനിത ശിശു വികസന വകുപ്പ്, ‘മിഷൻ വാത്സല്യ’ യുടെ ആഭിമുഖ്യത്തിൽ…
Read More » - 11 November
രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ജീരക വെള്ളം: ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, മിക്ക ആളുകൾക്കും സ്വന്തം ആവശ്യത്തിനായിസമയം ചെലവഴിക്കാൻ കഴിയുന്നില്ല. ഇത് കാരണം ചെറുപ്പത്തിൽ തന്നെ നമ്മൾ മരുന്നിനെ പൂർണ്ണമായും ആശ്രയിക്കേണ്ടതായി വരുന്നു. മരുന്നുകളെ അമിതമായി…
Read More » - 11 November
ലോകപ്രമേഹ ദിനാചരണം: 13ന് കൂട്ടനടത്തം സംഘടിപ്പിക്കും
തിരുവനന്തപുരം: നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13 ന് രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം…
Read More » - 11 November
ഗിനിയയിൽ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി: കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെടുത്തു
ഗിനിയ: ഗിനിയയിൽ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി: കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെടുത്തു. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ…
Read More » - 11 November
പുരുഷ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കമ്മലും കൺമഷിയും അണിയാം: ജൻഡർ ന്യൂട്രലാകാൻ ഒരുങ്ങി ബ്രിട്ടീഷ് എയർവേയ്സ്
ലണ്ടൻ: ജൻഡർ ന്യൂട്രലാകുന്നതിന്റെ ഭാഗമായി പുരുഷ പൈലറ്റുമാർക്കും കാബിൻ ക്രൂവിലെ പുരുഷ അംഗങ്ങൾക്കും മേക്കപ്പും ആഭരണങ്ങളും അണിയാൻ അനുവദിച്ച് ബ്രിട്ടീഷ് എയർവേയ്സ്. ആദ്യമായാണ് ഇത്തരം കാര്യങ്ങൾ പുരുഷന്മാർക്ക്…
Read More » - 11 November
കാണികളുടെ മനം നിറച്ച് ‘വര്‍ണ്ണപ്പകിട്ട്’ ഭിന്നശേഷി കലോത്സവം
തിരുവനന്തപുരം: ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ – കായികമേള ‘വര്‍ണ്ണപ്പകിട്ട്’ കാണികളുടെ മനം നിറച്ചു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക്…
Read More » - 11 November
ശബരിമല തീര്‍ത്ഥാടനം ആരോഗ്യകരവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട…
Read More » - 11 November
രാജീവ് ഗാന്ധി വധക്കേസ്: പ്രതി നളിനിക്ക് 31 വര്‍ഷത്തിനു ശേഷം മോചനം
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ നളിനി ഉള്‍പ്പടെയുള്ള 6 പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനി, ശ്രീഹർ, ആര്.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ബി.ആര്…
Read More » - 11 November
പ്രീഡിഗ്രി സമരം: വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് പേരെ സുപ്രീംകോടതി വെറുതെ വിട്ടു
ന്യൂഡല്‍ഹി: രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എ.ബി.വി.പി പ്രവർത്തകരെ വെറുതെ വിട്ട് സുപ്രീംകോടതി. പൊതുമുതൽ നശിപ്പിക്കൽ, കലാപം സൃഷ്ടിക്കൽ, സംഘം ചേരൽ…
Read More » - 11 November
മുന്നാക്ക സംവരണത്തിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു: എൻ.എസ്.എസ് ജനറൽ സെക്രട്ടറി
എറണാകുളം: മുന്നാക്ക സംവരണത്തിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റാണെന്നും…
Read More » - 11 November
ഭക്ഷ്യ പരിശോധനാ സംവിധാനങ്ങൾ വിപുലമാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ പരിശോധനാ സംവിധാനങ്ങൾ വിപുലമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ…
Read More » - 11 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 220 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 220 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 222 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 11 November
വിവിധ മത്സര പരീക്ഷകൾക്കുളള തയ്യാറെടുപ്പുകൾ ഇനി വി ആപ്പിനൊപ്പം നടത്താം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
വ്യോമസേനയിലെ അഗ്നിവീർ എക്സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനം നൽകാനൊരുങ്ങി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഉദ്യോഗാർത്ഥികൾക്ക് വി ആപ്പിലൂടെയാണ് പരീക്ഷ പരിശീലനം…
Read More » - 11 November
ഓൺലൈൻ ജോബ് ഓഫറുകൾ: തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിച്ച് കേരളാ പോലീസ്
തിരുവനന്തപുരം: ഓൺലൈൻ ജോബ് ഓഫർ തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്ന് വിശദമാക്കി കേരളാ പോലീസ്. ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത്…
Read More » - 11 November
ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ സ്നാപ്ചാറ്റ്, പുതിയ പദ്ധതികൾക്ക് ഉടൻ രൂപം നൽകും
ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര കലാകാരന്മാരെ പിന്തുണയ്ക്കാൻ…
Read More » - 11 November
രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സൊമാറ്റോ, അറ്റനഷ്ടത്തിൽ കോടികളുടെ കുറവ്
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. കണക്കുകൾ പ്രകാരം, ഇത്തവണ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയാണ് രേഖപ്പെടുത്തിയത്.…
Read More » - 11 November
ഭീഷണിപ്പെടുത്തി നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു: സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി
കൊച്ചി: സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം യുവതിയെ ബലം പ്രയോഗിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക ലക്ഷ്മിദീപ്തിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ…
Read More » - 11 November
വാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ നിലവിൽ വന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ലേണേഴ്സ് ലൈസൻസ് പുതുക്കൽ, ക്ലാസ്സ്…
Read More » - 11 November
ഫ്യൂച്ചർ റീട്ടെയിൽ: ആസ്തികൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് 15 ഗ്രൂപ്പുകൾ, മത്സരം കടുപ്പിച്ച് അദാനിയും റിലയൻസും
ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് റിലയൻസും അദാനിയുമടക്കം 15 ഗ്രൂപ്പുകൾ. കടക്കെണിയിലായ ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ 15 ഗ്രൂപ്പുകളും താൽപ്പര്യ പത്രം ഇതിനോടൊപ്പം…
Read More » - 11 November
കോടതി രാജ്യത്തിന്റെ വികാരം മനസിലാക്കിയില്ല: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം, പ്രതികരിച്ച് കോൺഗ്രസ്
ഡല്‍ഹി: മൂന് പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിന് ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്. ഈ കേസില്‍ രാജ്യത്തിന്റെ വികാരം മനസിലാക്കാതെയാണ് കോടതിയുടെ…
Read More » - 11 November
സംസ്ഥാനത്തിന്റെ മെക്കിട്ട് കേറുന്ന മനോഭാവം ശരിയല്ല: കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ മെക്കിട്ട് കേറുന്ന മനോഭാവം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കണമെന്നും…
Read More »