Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -10 November
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; നിരക്കുകൾ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 10 November
ഇടുക്കിയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്ത് 13-ാം വാർഡിൽ ചാലാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന്, ഇവിടുത്തെ ഫാമിന്റെ ഒരു കിലോമീറ്റർ…
Read More » - 10 November
ആംബുലൻസുകൾക്ക് തടസം സൃഷ്ടിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: സൗദിയിൽ ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും വഴി നൽകാതെ തടസം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം വാഹനങ്ങളുടെ മുന്നിൽ മാർഗ തടസ്സമുണ്ടാക്കുകയും…
Read More » - 10 November
കൊളസ്ട്രോള്‍ മുതല്‍ പ്രമേഹം വരെ; അറിയാം പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍…
പച്ചമുളക് ഇല്ലാത്ത മലയാളി അടുക്കള ഉണ്ടാവില്ല. ഒരു വിധം എല്ലാ കറികളിലും നാം ചേര്‍ക്കുന്നതാണ് പച്ച മുളക്. രുചി എരിവ് ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്…
Read More » - 10 November
വെറും വയറ്റില്‍ ചായ കുടിക്കുന്നവർ അറിയാൻ
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍, പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 10 November
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ രണ്ടാം ദിനവും നിറം മങ്ങിയതോടെ നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. സെൻസെക്സ് 420 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,614 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 10 November
കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ജിനീയർ വിജിലൻസ് പിടിയിൽ
കൊല്ലം: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ജോണി ജെ.ബോസ്കോയാണ് വിജിലൻസ് പിടിയിലായത്. Read Also :…
Read More » - 10 November
നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് യുഎഇ
അബുദാബി: യുഎഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യുഎഇ നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 November
എസ്ബിഐ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറരുത്
അക്കൗണ്ട് ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 10 November
തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് നെല്ലിക്ക
പോഷകങ്ങള്‍ ധാരാളം അടങ്ങിയതും വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയതുമായ ഒരു ഫലമാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി…
Read More » - 10 November
പുരുഷന്മാര് കഴിക്കേണ്ട ഭക്ഷണങ്ങളറിയാം
ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ച് ചിട്ടയൊന്നും ഇല്ലാത്തവരാണ് പുരുഷന്മാര്. എന്തുകഴിക്കണം എന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും അവര്‍ക്കില്ല. കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണമാണോ എന്ന കാര്യം പോലും അവര്‍ ചിന്തിക്കാറില്ല. എന്നാല്‍,…
Read More » - 10 November
മേയറെ പോലീസ് അതിക്രമങ്ങൾ കൊണ്ട് രക്ഷിക്കാനാവില്ല, മേയര്‍ രാജിവെക്കാൻ മുഖ്യമന്ത്രി ഉപദേശിക്കണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വജനപക്ഷപാതിത്വവും അഴിമതിയും നടത്തിയ തിരുവനന്തപുരം മേയറെ പോലീസ് അതിക്രമങ്ങൾ കൊണ്ട് രക്ഷിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മർദ്ദനമുറകൾ കൊണ്ട് അഴിമതി മൂടിവെക്കാനാവില്ലെന്ന് സർക്കാർ മനസിലാക്കണമെന്നും…
Read More » - 10 November
പ്രണയ കേസുകളിലും പോക്സോ ചുമത്തുന്നു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി
ബെംഗളൂരു: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന് ഹൈക്കോടതി. പ്രായപരിധി 18ൽ നിന്ന് 16 ആയി ചുരുക്കണമെന്ന് കർണാടക ഹൈക്കോടതി നിയമ കമ്മീഷനോട് ശുപാർശ ചെയ്തു. കൗമാരക്കാർക്ക്…
Read More » - 10 November
ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയില്‍
കൊച്ചി: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് കോടതിയുടെ നടപടി. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ്…
Read More » - 10 November
അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായി: കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പോലീസിനായില്ലെന്ന് സിപിഎം
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്കെടുത്ത് വിരട്ടിയെന്ന ഗവർണറുടെ ആക്ഷേപത്തിനെതിരെ പ്രതികരണവുമായി സിപിഎം. അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല പിണറായിയെന്ന് സിപിഎം സ്ഥാന സെക്രട്ടറി…
Read More » - 10 November
അബുദാബി-അൽഐൻ റോഡിലെ വേഗപരിധി കുറച്ചു
അബുദാബി: അബുദാബി- അൽഐൻ റോഡിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററാക്കിയാണ് കുറച്ചത്. നവംബർ 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ…
Read More » - 10 November
അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ
ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം…
Read More » - 10 November
വ്യായാമം ചെയ്തിട്ടും അമിതഭാരം കുറയുന്നില്ലേ? ഭാരം കുറയ്ക്കാൻ ഈ പാനീയം കുടിക്കൂ
അമിതഭാരം മിക്കവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സൗന്ദര്യ പ്രശ്നം ആണ്. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര വ്യായാമം ചെയ്തിട്ടും…
Read More » - 10 November
ബാറിനുള്ളിൽ സംഘര്‍ഷം : ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തൃക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന് (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍…
Read More » - 10 November
വാറ്റ് ചാരായം കുടിച്ച് ബോധം പോയി 24ഓളം ആനകൾ: കുടിച്ചത് സമീപവാസികൾ വനത്തിൽ സൂക്ഷിച്ച മദ്യം
ഒഡീഷ: വനത്തിൽ വാറ്റ് ചാരായം കുടിച്ച് ബോധം പോയ അവസ്ഥയിൽ 24ഓളം ആനകളെ കണ്ടെത്തി. ഒഡീഷയിലെ പരമ്പരാഗത നാടൻ മദ്യമായ മഹുവ കുടിച്ചാണ് ആനകൾക്ക് ബോധം പോയത്.…
Read More » - 10 November
റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ, യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ്…
Read More » - 10 November
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്ന് തിരി തെളിയും
എറണാകുളം: 15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 9 ന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ്…
Read More » - 10 November
വയറുകടി മാറാൻ കറിവേപ്പില
കറിവേപ്പില കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ്. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More » - 10 November
മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ
മുഖക്കുരു ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഇതൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം…
Read More » - 10 November
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം : രണ്ട് തടവുകാർക്ക് പരിക്കേറ്റു
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.…
Read More »