Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -17 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 237 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 237 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 214 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 November
മെറ്റ ഇന്ത്യയുടെ തലപ്പത്തേക്ക് സന്ധ്യ ദേവനാഥനെ നിയമിച്ചു
മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യയുടെ മേധാവി അജിത് മോഹൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് സന്ധ്യ ദേവനാഥനെ…
Read More » - 17 November
ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍
തിരുവനന്തപുരം: ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ദുരുപയോഗത്തിന് ഇരയായവരില്‍ 13.1 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ്…
Read More » - 17 November
സഹകരണ മേഖലയിൽ സംസ്ഥാനം കൈവരിച്ചത് വൻ മുന്നേറ്റം: ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചനകൾ നടത്തുന്നതായും കേരളത്തിൽ സഹകരണ ബാങ്കുകൾ നടത്തുന്നത് വൻ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അറുപത്തി…
Read More » - 17 November
ആക്സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രസർക്കാർ, സമാഹരിച്ചത് കോടികൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രസർക്കാർ. ഡിസ്ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരമാണ് കേന്ദ്രസർക്കാർ ഓഹരികൾ വിറ്റഴിച്ചത്. ആക്സിസ് ബാങ്കിലെ ഒന്നര ശതമാനത്തോളം…
Read More » - 17 November
മാനസിക പിരിമുറുക്കം കുറയ്ക്കാൻ ബനാന ടീ
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും…
Read More » - 17 November
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 17 November
ആദിലിന്റെ മരണത്തില്‍ ദുരൂഹത, കൊലപാതകമെന്ന് സംശയം
കടയ്ക്കല്‍: ആദില്‍ മുഹമ്മദിന്റെ ദുരൂഹ മരണം തമിഴ്നാട് സി.ബി.സി.ഐ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പിതാവ് നിവേദനം നല്കി. തുടര്‍ നടപടിക്കായി നിവേദനം തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി.…
Read More » - 17 November
മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവർ അറിയാൻ
ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത. എന്താണെന്നോ ? ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം എന്നാണ് പുതിയ കണ്ടെത്തല്‍. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു മുട്ടയുടെ…
Read More » - 17 November
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ല: ഹൈക്കോടതി
കൊച്ചി: അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പ്രിയയുടെ യോഗ്യതകൾ എല്ലാം അക്കാദമികമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. Read Also: കക്ഷികൾ കോടതിയെ…
Read More » - 17 November
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി
കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽ നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. Read Also : കക്ഷികൾ കോടതിയെ ശത്രുവായി…
Read More » - 17 November
കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു,കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് സംഘടനകളുടെ പ്രഖ്യാപനം
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ…
Read More » - 17 November
ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു ഒരു പരിധി വരെ തടയാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 17 November
അഞ്ചുവയസുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും
കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പനത്തടി ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ കെ.എൻ. ബാബുവിനെയാണ് (59) കോടതി ശിക്ഷിച്ചത്.…
Read More » - 17 November
കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല: പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി
കൊച്ചി: പ്രിയ വർഗ്ഗീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…
Read More » - 17 November
ശ്രദ്ധ കൊലക്കേസ്, അഫ്താബിനെ കുടുക്കിയത് വെള്ളത്തിന്റെ ഉയര്‍ന്ന ബില്ല്
ന്യൂഡല്‍ഹി: പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ അഫ്താബ് പൂനവാലയെ കുടുക്കിയത് വെള്ളത്തിന്റെ ഉയര്‍ന്ന ബില്ല്. കൊല നടത്തിയതിനു ശേഷം മൃതദേഹം…
Read More » - 17 November
മൂത്രാശയ രോഗങ്ങളെ തടയാൻ മുരിങ്ങയുടെ വേര് ഇങ്ങനെ ചെയ്യൂ
ഇലയും പൂവും വേരും കായും ഒരുപോലെ ഗുണം ചെയ്യുന്ന സസ്യയിനങ്ങള്‍ അപൂര്‍വ്വമായിട്ടേയുള്ളൂ. അതില്‍ ഒന്നാണ് മുരിങ്ങ. നമ്മുടെ തൊടിയിലും പറമ്പിലും പണ്ട് ഒട്ടേറെ കണ്ടുവരുന്ന ഒരു പച്ചക്കറിയാണ്…
Read More » - 17 November
ഫിഷറീസ് ഡയറക്ടറേറ്റിൽ ഒഴിവുകൾ
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ…
Read More » - 17 November
ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട്…
Read More » - 17 November
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ആദ്യം മനസ്സിൽ പതിയുന്നത്: വിനോദിനി
കോടിയേരി ബാലകൃഷ്ണന്റ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകാതെ ഭാര്യ വിനോദിനി. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനോദിനി ആദ്യമായി കോടിയേരിയെ കണ്ടുമുട്ടുന്നത്. തലശ്ശേരി എം.എൽ.എ കൂടിയായ വിനോദിനിയുടെ അച്ഛൻ രാജുവിനെ…
Read More » - 17 November
നല്ല ഉറക്കത്തിന് കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 17 November
കുരുമുളകിന് അര്‍ബുദത്തെ കീഴടക്കുവാന്‍ സാധിക്കുമോ? പഠനറിപ്പോർട്ട് പറയുന്നതിങ്ങനെ
ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നുവെന്നതിനു തെളിവ് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ മാത്രം മതി. പണ്ട് ഒന്നോ രണ്ടോ ക്യാന്‍സര്‍ രോഗികള്‍ ഉള്ളയിടത്ത് ഇന്ന് ക്യാന്‍സറും സാധാരണ രോഗമായി…
Read More » - 17 November
ഒമാന്‍ തീരത്ത് എണ്ണ കപ്പലില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി
മസ്കറ്റ്: ഒമാന്‍ തീരത്ത് നിന്ന് 150 മൈല്‍ അകലെ എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി. ലൈബീരിയന്‍ പതാക വഹിക്കുന്ന പസഫിക് സിര്‍ക്കോണ്‍ എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക…
Read More » - 17 November
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് സംഘം ചേര്‍ന്ന് മർദ്ദനം : യുവതിയടക്കം നാലുപേർ പിടിയിൽ
കോഴിക്കോട്: യുവതി കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ സംഘം ചേര്‍ന്ന് മർദ്ദിച്ച സംഭവത്തിൽ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി…
Read More » - 17 November
കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ടോടി മതിൽചാടിയത് എയർപോർട്ടിൽ: പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹം പിടികൂടി
ബെംഗളൂരു: ഭാര്യയെ ഒഴിവാക്കി മുന്‍ കാമുകിക്കൊപ്പം ജീവിക്കാനുള്ള 36കാരന്റെ സാഹസികത അവസാനിച്ചത് വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കേസില്‍. ബെംഗളൂരുവിലെ എച്എഎല് വിമാനത്താവളത്തിലാണ് സംഭവം. ഈ മാസം ഒന്‍പതിന്…
Read More »