Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -29 November
വിശപ്പ് കുറച്ച് അമിത വണ്ണം കുറയ്ക്കാൻ മുസമ്പി ജ്യൂസ്
അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…
Read More » - 29 November
ക്രിപ്റ്റോ മേഖലയിലെ ഈ കമ്പനിയും പാപ്പരാത്ത ഹർജി ഫയൽ ചെയ്തു, വിശദാംശങ്ങൾ അറിയാം
ക്രിപ്റ്റോ മേഖലയിലെ പ്രമുഖ കമ്പനിയായ ബ്ലോക്ക്ഫൈ പാപ്പരാത്ത ഹർജി ഫയൽ ചെയ്തു. എഫ്ടിഎക്സിന് പിന്നാലെയാണ് ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക്ഫൈയും പാപ്പരാത്ത ഹർജി ഫയൽ ചെയ്യുന്നത്.…
Read More » - 29 November
സഹോദരിയുടെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് തിരിച്ചു : യാത്രമധ്യേ സഹോദരനും മരിച്ചു
ആലപ്പുഴ: സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട്…
Read More » - 29 November
അണ്ണന് ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല, അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്
തിരുവനന്തപുരം: ‘അണ്ണന് ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണന് ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്’- ജീവിത പങ്കാളിയായ മാഹിന്‍കണ്ണിനെക്കുറിച്ച് മരിച്ച വിദ്യ (ദിവ്യ) നോട്ടുബുക്കില്‍…
Read More » - 29 November
എൻഡിടിവിയുടെ ഓഹരികൾ ഇനി അദാനിയുടെ കൈകളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, എൻഡിടിവി ലിമിറ്റഡിന്റെ പ്രമോട്ടർ സ്ഥാപനമായ ആർആർപിആർ മൂലധനത്തിന്റെ 99.5 ശതമാനം ഓഹരികൾ അദാനി…
Read More » - 29 November
എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ സ്വന്തമാക്കി എച്ച്എസ്ബിസി മാനേജ്മെന്റ്, കൂടുതൽ വിവരങ്ങൾ അറിയാം
എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുത്ത് എച്ച്എസ്ബിസി മാനേജ്മെന്റ്. ഇതോടെ, എൽ ആന്റ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള എസ് ആന്റ് ടി മ്യൂച്വൽ ഫണ്ട്…
Read More » - 29 November
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ കാടമുട്ട
വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. ഗുണങ്ങള്‍ ഏറെയാണെന്നു കരുതി ധാരാളം കഴിക്കേണ്ടതില്ല. ആഴ്ചയില്‍ രണ്ടോ…
Read More » - 29 November
അട്ടപ്പാടി ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. താവളം സ്വദേശി ചന്ദ്രനാണ് (42) അഗളി പോലീസിന്റെ പിടിയിലായത്. കോട്ടത്തറ…
Read More » - 29 November
വിണ്ടുകീറിയ കാലുകളാണോ പ്രശ്നം; പരിഹാരം വീട്ടിൽ തന്നെയുണ്ട്
തണുപ്പുകാലം തുടങ്ങുകയായി. ഈ സമയം നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് കാലുകളിലെ വിണ്ടുകീറൽ. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയ്ക്ക് വരെ കാരണമായേക്കാവുന്ന ഒരു പ്രശ്നമാണിത്. ചർമ്മത്തിലെ ഈർപ്പം…
Read More » - 29 November
രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍
പാലക്കാട്: രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാൾ പിടിയില്‍. വടക്കഞ്ചേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം…
Read More » - 29 November
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം : മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളജ് വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ…
Read More » - 29 November
‘നല്ലൊരു നേതാവിനെയാണ് ഞാന്‍ മെസിയില്‍ കാണുന്നത്, അര്‍ജന്റീന കപ്പടിക്കും’: ചിന്ത ജെറോം
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന കപ്പടിക്കുമെന്ന് യുവജന കമ്മിഷന് അധ്യക്ഷ ഡോ. ചിന്ത ജെറോം. തന്റെ ഇഷ്ടതാരം മെസിയാണെന്നും നല്ലൊരു നേതാവിനെയാണ് താൻ മെസിയില്‍ കാണുന്നതെന്നും ചിന്ത…
Read More » - 29 November
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിൽ ഇനി 5ജി ലഭിക്കും, സേവനങ്ങൾ വ്യാപിപ്പിച്ച് എയർടെൽ
രാജ്യത്തുടനീളം 5ജി മുന്നേറ്റവുമായി ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്കാണ് 5ജി സേവനങ്ങൾ എത്തിയിരിക്കുന്നത്. ഇതോടെ, ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ,…
Read More » - 29 November
മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിക്കുന്നതിനിടെ മോശം പരാമര്‍ശം നടത്തി കോണ്‍ഗ്രസ് എംപി കെ.മുരളീധരന്
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് എതിരെ മോശം പരമാര്‍ശം നടത്തി കെ.മുരളീധരന് എം.പി. മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിക്കുന്നതിനിടെയാണ് മുരളീധരന് ഇരുവര്‍ക്കും എതിരെ മോശം…
Read More » - 29 November
സ്ട്രെച്ച് മാര്‍ക്സ് മാറാൻ ചെയ്യേണ്ടത്
സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്സ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല്‍ നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും ബാധിക്കുന്നത്. ശരീരഭാരം കൂടുന്ന…
Read More » - 29 November
‘ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിടുന്നു, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം’
തിരുവനന്തപുരം: ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ പൊതുസമൂഹത്തിന് മുമ്പില്‍ പരിഹാസ്യരാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സാങ്കേതിക സര്‍വ്വകലാശാല…
Read More » - 29 November
ബാറിൽ സംഘർഷം : പരിക്കേറ്റയാള്‍ മരിച്ചു, പൊലീസ് അന്വേഷണം
പത്തനംതിട്ട: ഇലവുംതിട്ടയിൽ ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്. Read Also : ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും…
Read More » - 29 November
ബാങ്ക് വായ്പാ വളർച്ച ശക്തമായ നിലയിൽ, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് ബാങ്ക് വായ്പാ വളർച്ചയിൽ ശക്തമായ മുന്നേറ്റമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് സെപ്തംബറിൽ 17.2 ശതമാനം…
Read More » - 29 November
ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം: നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ
തിരുവനന്തപുരം: ശബരി വെളിച്ചെണ്ണയിൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ. വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ…
Read More » - 29 November
ഇന്ത്യയിലെ വിൽപ്പനാ ലക്ഷ്യം വെട്ടിച്ചുരുക്കി മാരുതി സുസുക്കി, കാരണം ഇതാണ്
ഇന്ത്യൻ വിപണിയിലെ വിൽപ്പനാ ലക്ഷ്യം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിൽപ്പന വെട്ടിച്ചുരുക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 29 November
ഇസ്രായേലി പട്ടാളക്കാര്‍ പലസ്തീനിയന്‍ കുട്ടികളെയും യുവാക്കളെയും ബോധപൂര്‍വം ലക്ഷ്യമിടുന്നുവെന്ന് പ്രചരണവുമായി പലസ്തീന്
ഗാസ : രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ട് പലസ്തീന് അതോറിറ്റി.’അള്ളാഹു’വിനായി മരണം തേടണമെന്നും അങ്ങനെയെങ്കില്‍ പറുദീസയിലെ 72 കന്യകമാരെ വിവാഹം ചെയ്യാനാകുമെന്നുമാണ് പലസ്തീന് അതോറിറ്റിയുടെ…
Read More » - 29 November
വീട്ടിൽ ചാരായം വാറ്റൽ : യുവാവ് പിടിയിൽ
പഴയന്നൂർ: വീട്ടിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ. കിളിനിക്കടവ് പാറക്കോട്ടുപടി ചക്കംകുളങ്ങര വീട്ടിൽ ഗണേഷാണ് (41) എക്സൈസിന്റെ പിടിയിലായത്. Read Also : ഇസ്ലാമിക സമൂഹത്തിന്റെ വീടാണ്…
Read More » - 29 November
ഇസ്ലാമിക സമൂഹത്തിന്റെ വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: ഇസ്ലാമിക സമൂഹത്തിന്റെ വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇസ്ലാമിക ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അജിത് ഡോവല്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ…
Read More » - 29 November
ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാൻ സാധ്യത
ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ആമസോൺ അക്കാദമി, ഫുഡ് ഡെലിവറി ബിസിനസ് എന്നിവയുടെ സേവനങ്ങൾ…
Read More » - 29 November
കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: വ്യത്യസത സംഭവങ്ങളിലായി രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ. കോട്ടയം എടചൊട്ടി സ്വദേശി മുഹമ്മദ് നയിഫ് (21), അസം സ്വദേശി ബഹ്റുൽ ഇസ്ലാം (29) എന്നിവരാണ് പിടിയിലായത്.…
Read More »