Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -19 November
‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ’: ലോകകപ്പിന് മുൻപ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
ലണ്ടൻ: ‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ… ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം’… പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. മെസ്സിയെ പുകഴ്ത്താത്ത കായിക താരങ്ങളുണ്ടാകില്ല.…
Read More » - 19 November
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 1201.60 ഗ്രാം പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ദുബായിൽ നിന്നും ix 540 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. 62,09,869…
Read More » - 19 November
‘എകെജി സെന്ററിലെ അടിമപ്പണിയും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലുമാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ പണി’: സതീശൻ
കൊച്ചി: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്പതുകാരികൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍…
Read More » - 19 November
‘തീർത്ഥാടകരെ പിഴിയുന്ന നികൃഷ്ടമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്’: കെ സുരേന്ദ്രന്
പന്തളം: ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത നിരക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. വൃശ്ചികം ഒന്നിനു മുന്‍പും ശേഷവുമുള്ള ടിക്കറ്റ് നിരക്കില്‍ വലിയ…
Read More » - 19 November
‘മോദി സർക്കാരിന്റെ നിശ്ചയ ദാർഢ്യമാണ് കിടപ്പാടം നഷ്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് മലയാളികളെ രക്ഷിച്ചത്’:സന്ദീപ് വാര്യർ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ തീരുമാനത്തിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദേപ് വാര്യർ. സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തെ തകർക്കുന്ന കമ്മീഷൻ റെയിൽ അനുവദിക്കില്ല…
Read More » - 19 November
തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: തിങ്കളാഴ്ച്ച മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബർ 21 തിങ്കളാഴ്ച മുതൽ നവംബർ 23, ബുധനാഴ്ച…
Read More » - 19 November
വായിൽ തുണി തിരുകി വെച്ചു, കൈകൾ കെട്ടിയിട്ടു: 24 സ്ത്രീകളെ അനസ്തേഷ്യ പോലും നൽകാതെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി
ഖഗാരി: ബീഹാറിലെ ഖഗാരിയയിൽ 24 ഓളം സ്ത്രീകളെ കൂട്ട വന്ധ്യംകരണത്തിന് വിധേയരാക്കിയതായി റിപ്പോർട്ട്. അലൗലി ഹീത്ത് സെന്ററിൽ വെച്ച് യുവതികളെ നിർബന്ധിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നുവെന്ന് എ.എൻ.ഐ റിപ്പോർട്ട്…
Read More » - 19 November
ട്രാഫിക് നിയമ ലംഘനം പിഴ പകുതിയാക്കി അജ്മാൻ
അജ്മാൻ: ട്രാഫിക് നിയമ ലംഘന പിഴ പകുതിയാക്കി അജ്മാൻ. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 19 November
കൊട്ടിഘോഷങ്ങൾക്കും ഷോ ഓഫുകൾക്കും അന്ത്യം, സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് മുട്ടുമടക്കി സർക്കാർ
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന് തീരുമാനം. താൽക്കാലികമായി പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് നിയോഗിച്ച…
Read More » - 19 November
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 19 November
‘ഒളിമ്പിക്സ് മെഡലും വാങ്ങിച്ചോണ്ടുള്ള വരുവാണെന്നല്ലേ പറയൂ, പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതാണ്’: കുറിപ്പ്
കൊല്ലത്ത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ സ്വന്തമാക്കി രാത്രിയിൽ പെൺകുട്ടികളെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ…
Read More » - 19 November
ഭാര്യ പോലും തിരിഞ്ഞു നോക്കിയില്ല, അന്ന് സഹായിക്കാൻ ദിലീപേ ഉണ്ടായിരുന്നുള്ളൂ: കൊല്ലം തുളസി
താൻ ക്യാൻസർ ബാധിതനായി കിടന്നപ്പോൾ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും തിരിഞ്ഞ് നോക്കിയില്ലെന്നും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയവർ തന്റെ മരണം കാത്തിരുന്നെന്നും തുറന്ന് പറഞ്ഞ്…
Read More » - 19 November
മുഖക്കുരു തടയാനും ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 19 November
പൊലീസ് തന്നെ കുറ്റക്കാരിയാക്കാൻ നോക്കുന്നുവെന്ന് കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി
കൊച്ചി: ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട തന്നെ പോലീസ് കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്നതായി മോഡലിന്റെ പരാതി. തന്റെ മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി…
Read More » - 19 November
ആംആദ്മി മന്ത്രി സത്യേന്ദര്‍ ജയിന് ജയിലില്‍ മസാജും സുഖ ചികിത്സയും : വീഡിയോ കാണാം
ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദര്‍ ജയിന് ജയിലില്‍ സുഖ ചികിത്സ ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തീഹാര്‍ ജയിലില്‍വെച്ച് സഹതടവുകാരന്…
Read More » - 19 November
മുഖം തിളക്കമുള്ളതാക്കാൻ മൂന്ന് പ്രകൃതിദത്ത ഫേഷ്യലുകൾ
തിളക്കമുള്ള ചർമ്മം ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. മേക്കപ്പ് ഉപയോഗിക്കാതെ സ്വാഭാവികമായും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനുള്ള ഒരേയൊരു മാർഗ്ഗമാണ് പതിവ് ചർമ്മ സംരക്ഷണമാണ്. എന്നിരുന്നാലും, ഉറക്കക്കുറവ്, സമ്മർദ്ദം, വാർദ്ധക്യം,…
Read More » - 19 November
ഖത്തര്‍ ലോകകപ്പ്: സ്പെയിനിന് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്
ദോഹ: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്പെയിനിന് കനത്ത തിരിച്ചടി. സൂപ്പർ താരം ഹോസെ ഗയാ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായി. താരത്തെ…
Read More » - 19 November
മുസ്ലീം കുട്ടികൾക്ക് പോലും പറ്റാത്തത് പാർവതിക്ക് സാധിച്ചു, ഖുർ ആൻ ഓതുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് ജലീൽ
നാലാം ക്ലാസുകാരി പാർവതി ഖുർ ആൻ ഓതുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന…
Read More » - 19 November
കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്‍സൂര്‍ (39) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉള്ളതായി പോലീസ്…
Read More » - 19 November
ശബരിമല വാഹനാപകടം: പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ളാഹയിൽ വച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയുകാരൻ മണികണ്ഠനാണ് മരിച്ചത്. കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായിരുന്നു വിജയവാഡ വെസ്റ്റ്…
Read More » - 19 November
പീഡനശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നു, അവിടെവെച്ച് പ്രതികരികാൻ ഭയമായിരുന്നെന്ന് യുവതിയുടെ മൊഴി
കൊച്ചി: ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിംപിൾ ഡോളി യാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച്…
Read More » - 19 November
പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം: രക്ഷാ പ്രവർത്തനം പൂർത്തിയായി, 2 പേരുടെ നില അതീവ ഗുരുതരം
പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.…
Read More » - 19 November
യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ലെവന്‍ഡോവ്സ്കിയുടെ പോളണ്ട് ഖത്തറിലെത്തി! വീഡിയോ കാണാം
ദോഹ: ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ടീമുകളെല്ലാം ഖത്തറിലെത്തി തുടങ്ങി. ഇപ്പോഴിതാ, ഫുട്ബോള്‍ ലോകകപ്പിനായി പോളണ്ട് ടീമും ഖത്തറിലെത്തി. എന്നാല്‍, പോളണ്ട് ടീം ഫുട്ബോള്‍ ഫെസ്റ്റിവലിനായി…
Read More » - 19 November
‘ശബരിമലയിൽ എല്ലാവർക്കും പ്രവേശനം വേണം’: സർക്കാർ നീക്കം പിൻവലിച്ചത് ചരിത്രപരമായ അനീതിയെന്ന് ബിന്ദു അമ്മിണി
പത്തനംതിട്ട: ശബരിമലയിൽ എല്ലാവർക്കും പ്രവേശനമുണ്ടെന്ന കോടതി വിധി ഉദ്ധരിച്ച് പൊലീസിനു നൽകിയ കൈപ്പുസ്തകം പിൻവലിക്കുമെന്ന് അറിയിച്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നിലപാടിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി…
Read More » - 19 November
ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?
എണ്ണമറ്റ ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നാരങ്ങാ വെള്ളം. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ആവശ്യമായ ആന്റിഓക്സിഡന്റുകളാൽ നാരങ്ങാവെള്ളം സമ്പുഷ്ടമാണ്. നാരങ്ങയിൽ ഫ്ലേവനോയ്ഡുകളും സംയുക്തങ്ങളും…
Read More »