Latest NewsKeralaNews

ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു: 30 പേർക്ക് പരിക്ക്

ആലപ്പുഴ: ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. തുറവൂരിലാണ് അപകടം നടന്നത്. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്കു പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. 30 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.

Read Also: പ്രധാനമന്ത്രി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും: 75,000 കോടി രൂപയുടെ പദ്ധതിക്കൾക്ക് തറക്കല്ലിടും

ദേശീയപാതയിൽ കോടംതുരുത്തിൽ മീഡിയൻ വിടവിലൂടെ യുടേൺ തിരിയുകയായിരുന്ന ട്രെയ്‌ലർ ലോറിക്ക് പിന്നിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു.

Read Also: ഇരിട്ടി മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി : ചിത്രം പുറത്ത്, ദൃശ്യം പകർത്തിയത് തെങ്ങിൻ മുകളിൽ നിന്ന് ചെത്തുതൊഴിലാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button