Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -8 December
നല്ല ദഹനത്തിന് പൈനാപ്പിള്‍ ഇങ്ങനെ കഴിക്കൂ
പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ ഉപയോഗിക്കാം. ഉപ്പിലിട്ട പൈനാപ്പിള്‍ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഉപ്പിലിട്ട പൈനാപ്പിള്‍ കൊണ്ട് സ്ഥിരമായി വലക്കുന്ന…
Read More » - 8 December
ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. കാഞ്ഞിരംകുളം ലൂർദ്പുരം ചാണിവിള വീട്ടിൽ…
Read More » - 8 December
ഗുജറാത്തില്‍ നാണം കെട്ട തോല്‍വിയിലേക്ക് കൂപ്പുകുത്തി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ത്ത് ബിജെപി മുന്നേറുകയും ആംആദ്മി സംസ്ഥാനത്ത് വേരുറപ്പിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ സീറ്റ് നില 78 ല്‍ നിന്ന് 21…
Read More » - 8 December
ചന്ദനം മുറിച്ചു വിൽക്കാൻ ശ്രമം : ഉടമയും വാങ്ങാനെത്തിയ ആളും പിടിയിൽ
കുമളി: കൃഷിയിടത്തിൽ നിന്ന് ചന്ദനം മുറിച്ചു വിറ്റ ഉടമയും വാങ്ങാനെത്തിയ ആളും പിടിയിൽ. ഡൈമുക്ക് എട്ടേക്കർ പുതുവൽ ഭാഗത്ത് മണലിൽ വീട്ടിൽ കുഞ്ഞുമോൻ (45), ചന്ദനം വാങ്ങാനെത്തിയ…
Read More » - 8 December
ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവ് മോഹൻലാല്‍: ചിത്രം പുറത്തുവിട്ട് താരം
യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍…
Read More » - 8 December
നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത്; ട്രോളി ബാഗിന്റെ പിടിയിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. ട്രോളി ബാഗിന്റെ പിടിയിൽ ബട്ടൺ രൂപത്തിലാക്കി ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ ആണ്…
Read More » - 8 December
യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊടുമൺ: പൂർവവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പ് ഈറമുരുപ്പേൽ വീട്ടിൽ സുരേഷിന്റെ മകൻ അമൽ സുരേഷിനെയും…
Read More » - 8 December
ഗുജറാത്തിലെ ചരിത്ര വിജയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചരിത്രം കുറിച്ച റെക്കോര്‍ഡ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും. വൈകുന്നേരം 6 മണിക്കായിരിക്കും അദ്ദേഹം പാര്‍ട്ടി…
Read More » - 8 December
പ്രിജേഷ് കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
കാസര്‍ഗോഡ്: വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശി മുഹമ്മദ് സഫ്വാന് (24) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 8 December
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല: പ്രിയങ്ക ചോപ്ര
ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ലെന്ന് നടി പ്രിയങ്ക ചോപ്ര. തന്റെ തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ലഭിച്ചിരുന്നതെന്നും…
Read More » - 8 December
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, കേള്‍ക്കുന്നത് വ്യാജമായ കാര്യങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, കേള്‍ക്കുന്നത് വ്യാജമായ കാര്യങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി.…
Read More » - 8 December
ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഹോസ്റ്റലിലെ ഫാനിൽ തൂങ്ങി നിന്ന പെൺകുട്ടിയെ…
Read More » - 8 December
ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി: സൂപ്പർ താരത്തിന് പരിക്ക്
ദോഹ: ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. മിഡ്ഫീല്‍ഡ് എഞ്ചിന് റോഡ്രിഗോ ഡി പോളിന് പരിശീലനത്തിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇന്നലെ ഡി പോള്‍ ഒറ്റയ്ക്ക്…
Read More » - 8 December
2022ൽ ആരാധകർ തിരഞ്ഞ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ
2022ൽ ഇന്ത്യൻ ആരാധകർ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിൾ. ഈ വർഷം കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകളുടെ പട്ടികയിൽ ബോളിവുഡാണ് ഒന്നാം സ്ഥാനത്ത്. ‘ബ്രഹ്മാസ്ത്ര’യ്ക്ക് വേണ്ടിയാണ്…
Read More » - 8 December
ഗുജറാത്തില്‍ അലയടിച്ച് മോദി തരംഗം, തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ച് ബിജെപി
ഗുജറാത്ത്: തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ച് ബിജെപി ഏഴാം തവണയും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നേട്ടത്തിലേക്കാണ് ബിജെപി…
Read More » - 8 December
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി…
Read More » - 8 December
കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു
മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. ബുധനാഴ്ച ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം. യഷ് നായകനായ ‘കെജിഎഫ്’ ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെയാണ് കൃഷ്ണ പ്രശസ്തനായത്.…
Read More » - 8 December
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് ഒരു ഭാഗത്ത്, വീണ്ടും 78 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്കി പിണറായി സര്‍ക്കാര്‍
തിരുവനനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പുകള്‍ ശക്തമായി മുന്നേറുന്നതിനിടെ, 78 വിദേശ മദ്യ ഷോപ്പുകള്‍ക്ക് അനുമതി നല്കി പിണറായി സര്‍ക്കാര്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 62 ബിയര്‍…
Read More » - 8 December
കഴുത്തിലെ ഇരുണ്ട നിറം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…
നിങ്ങളുടെ മുഖത്തിന്റെയും കഴുത്തിന്റെയും നിറം വ്യത്യാസപ്പെട്ടിരിക്കുന്നത് നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്റെ…
Read More » - 8 December
ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായെന്ന് ആപ്പ് ആസ്ഥാനത്ത് പുതിയ പോസ്റ്റർ: ഫലം വന്നതോടെ നിരാശ
ന്യൂഡൽഹി: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഓഫീസിൽ പ്രത്യേക പോസ്റ്റർ പതിച്ച ആം ആദ്മി പാർട്ടിക്ക് നിരാശ. ദേശീയ പാർട്ടിായി ആപ്പ് മാറിയെന്നാണ്…
Read More » - 8 December
ജിഗ്നേഷ് മേവാനി പിന്നില്‍, ഗുജറാത്തിൽ രണ്ടക്കം കടക്കാനാവാതെ ആപ്പ്
ഗാന്ധിനഗര്‍: ഗുജറാത്തിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പിന്നില്‍. വദ്ഗാം നിയമസഭാ മണ്ഡലത്തില്‍ കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ…
Read More » - 8 December
മുതലമടയില്‍ വീണ്ടും കാട്ടാന ശല്യം; രണ്ടാം ദിവസവും കാട്ടനയിറങ്ങി കൃഷി നശിപ്പിച്ചു
പാലക്കാട്: തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട് മുതലമടയിൽ കാട്ടനയിറങ്ങി. ഒരേ കൃഷിയിടത്തിൽ തന്നെ കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍…
Read More » - 8 December
സൗദി അറേബ്യന്‍ ക്ലബിലേക്കില്ല: വാര്‍ത്തകള്‍ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറിലേക്ക് ചേക്കേറുമെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു…
Read More » - 8 December
ചെങ്കൽപട്ട് ലോറി മിനി ട്രക്കിൽ ഇടിച്ച് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ ആറ് പേർ മരിച്ചു
ചെന്നൈ: ചെങ്കൽപട്ട് ലോറി മിനി ട്രക്കിൽ ഇടിച്ച് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ ആറ് പേർ മരിച്ചു. ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ആണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച്…
Read More » - 8 December
ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ റിലീസിനൊരുങ്ങുന്നു
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന്…
Read More »