Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -30 March
നിമിഷപ്രിയയുടെ മോചനം : കേന്ദ്ര സര്‍ക്കാർ ഇടപെടല്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. ജയില്‍ അധികൃതര്‍ക്ക് വധശിക്ഷയ്ക്കുള്ള…
Read More » - 30 March
ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവിൽ
പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണവുമായി പൊലീസ്. മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനായി പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.…
Read More » - 30 March
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിൽ
കൊച്ചി: കൊച്ചിയിൽ അരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദാണ് 500 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. ഡാൻസാഫ് സംഘം, നർക്കോട്ടിക്സ്, പൊലീസ് എന്നിവരുടെ സംയുക്ത…
Read More » - 30 March
വ്രതശുദ്ധിയുടെ നിറവിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ
29 ദിനം നീണ്ടു നിന്ന പരിശുദ്ധ റമദാൻ വ്രതാരംഭത്തിന് പരിസമാപ്തിയായതോടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. വ്രതശുദ്ധിയുടെ നിറവിലാണ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇസ്ലാം…
Read More » - 30 March
ഗണപതി ഭഗവാന്റെ മുന്നിൽ ഏത്തമിടുന്നതിന് പിന്നിലെ ശാസ്ത്രം
ഗണപതി ഭഗവാനെ വന്ദിക്കേണ്ടത് ഏത്തമിട്ടാണ്. ഏത്തമിടുന്നത് കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്. ‘വലം കൈയാല്‍ വാമശ്രവണവുമിടം കൈവിരലിനാല്‍, വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള…
Read More » - 29 March
പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് കോടതി. പിഴത്തുക കുട്ടിക്ക് നൽകണം.…
Read More » - 29 March
കുടകില്‍ ഭാര്യയുള്‍പ്പെടെ നാല് പേരെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : കര്‍ണാടകയിലെ കുടകില്‍ ഭാര്യയുള്‍പ്പെടെ നാല് പേരെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. വയനാട് തിരുനെല്ലി സ്വദേശി ഗിരീഷ് ആണ് പിടിയിലായത്. ഭാര്യ നാഗി (30), മകള്‍…
Read More » - 29 March
അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിന് ഏപ്രിൽ 28ന് ദുബായിൽ തുടക്കമാകും
ദുബായ് : മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം ഏപ്രിൽ 28ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ…
Read More » - 29 March
കൊല്ലങ്കോട് അമ്മയേയും മകനെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് : കൊല്ലങ്കോട് നെന്മേനിയില് അമ്മയേയും മകനെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി കല്ലേരിപ്പൊറ്റയില്‍ താമസിക്കുന്ന ബിന്ദു(46), മകന് സനോജ്(11) എന്നിവരെയാണ് മരിച്ച നിലയില്‍…
Read More » - 29 March
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കും : വിവരം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്ന് നിമിഷ പ്രിയയുടെ സന്ദേശം
ന്യൂഡല്‍ഹി : യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കും. വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്ന് നിമിഷ പ്രിയയുടെ സന്ദേശം. സേവ് നിമിഷ പ്രിയ…
Read More » - 29 March
അങ്കണവാടി ജീവനക്കാര്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിച്ചു
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാര്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ലഭിച്ച ഉറപ്പിന്മേലാണ് സമരം…
Read More » - 29 March
ഛത്തീസ്ഗഡിൽ സുരക്ഷാ സേന 16 മാവോയിസ്റ്റുകളെ വധിച്ചു : സുക്മയിൽ തിരച്ചിൽ തുടരുന്നു
റായ്പൂർ : ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും തമ്മിൽ…
Read More » - 29 March
ഓസ്ട്രേലിയൻ യാത്രാനുഭവങ്ങൾ ആരാധകരുമായി പങ്കിട്ട് നടി സാമന്ത : ചിത്രങ്ങൾ ഏവരുടെയും ഹൃദയം കവർന്നു
മുംബൈ : നടി സാമന്ത അടുത്തിടെ ഒരു ഓസ്ട്രേലിയൻ യാത്ര നടത്തിയതിൻ്റെ ചിത്രങ്ങൾ വൈറൽ. നടി അവിടെ ഒരു വന്യജീവി പാർക്ക് സന്ദർശിച്ചു. തുടർന്ന് കംഗാരുക്കൾക്ക് ഭക്ഷണം…
Read More » - 29 March
തൃശൂരിൽ വീട്ടില്‍ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
തൃശൂർ : തൃശൂർ കാട്ടൂരില്‍ വാടക വീട്ടില്‍ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കാട്ടൂര്‍ സിഎച്ച്സിക്ക് സമീപം താമസിക്കുന്ന വാഴപ്പുരക്കല്‍ വീട്ടില്‍ സുജിത്ത് (28), കിഴുപ്പുള്ളിക്കര…
Read More » - 29 March
മദ്യലഹരിയില്‍ അമ്മയെ വടികൊണ്ട് തല്ലിച്ചതച്ച് മകൻ : യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍ : തൃശൂരില്‍ മദ്യലഹരിയില്‍ അമ്മയെ തല്ലിച്ചതച്ച് മകന്. ദേശമംഗലം കൊണ്ടയൂര്‍ സ്വദേശി സുരേഷാണ് മാതാവ് ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് മര്‍ദിച്ചത്. ഇന്നലെ രാത്രിയാണ് മകന് ആക്രമിച്ചത്.…
Read More » - 29 March
വേട്ടയാടിയ മാന്‍ ഇറച്ചിയുമായി മുൻ പാമ്പുപിടിത്തക്കാരൻ പിടിയിൽ : മാനിറച്ചിയും കണ്ടെടുത്തു
മലപ്പുറം : വേട്ടയാടിയ മാന്‍ ഇറച്ചിയുമായി വഴിക്കടവ് സ്വദേശി വനംവകുപ്പിന്റെ പിടിയില്‍. നേരത്തെ പാമ്പുപിടിത്തക്കാരനായിരുന്ന വഴിക്കടവ് പൂവത്തിപ്പൊയില്‍ പിലാത്തൊടിക മുജീബ് റഹ്മാനാണ് (42) അറസ്റ്റിലായത്. മാനിറച്ചി പാക്കറ്റുകളിലാക്കി…
Read More » - 29 March
തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു; അറസ്റ്റിൽ
പാലക്കാട്: കല്ലടിക്കോട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. കരിമ്പ സ്വദേശി കെ എം ബിനോജി(46)നെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ബാർബർ…
Read More » - 29 March
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം : കുറ്റപത്രം കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും
കണ്ണൂര്‍ : മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്…
Read More » - 29 March
‘ഇതെങ്ങോട്ടാ പൊന്നേ ഈ പോക്ക്’? സ്വർണവിലയിൽ പുതിയ റെക്കോർഡ്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന്റെ വില എട്ട് രൂപ വർധിച്ച് 66,728 രൂപയായി. ഇതോടെ സ്വർണവില പുതിയ റെക്കോർഡിലുമെത്തി. ഗ്രാമിന്റെ വില ഒരു രൂപ മാത്രമാണ്…
Read More » - 29 March
മ്യാൻമറിലെ ഭൂകമ്പം : മരണം ആയിരം കടന്നു : സഹായ ഹസ്തങ്ങളുമായി ലോക രാജ്യങ്ങൾ : റഷ്യൻ സംഘം ഉടനെത്തും
ബാങ്കോക്ക് : മ്യാൻമറിൽ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണ സംഖ്യ ആയിരം കവിഞ്ഞു. മരണസംഖ്യ 1002 ആയി ഉയർന്നതായും 2376 പേർക്ക് പരിക്കേറ്റതായും മ്യാൻമറിലെ സൈനിക ഭരണകൂടം…
Read More » - 29 March
മകനെ വ്യാജ ലഹരി കേസില്‍ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി
കൊച്ചി: മകനെ വ്യാജ ലഹരി കേസില്‍ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ കളമശ്ശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി…
Read More » - 29 March
കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിവാദം
ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിവാദം. സഹര്‍സ ജില്ലയിലെ ബംഗാവ് ഗ്രാമത്തിലെ ദുര്‍ഗാ ദേവി ക്ഷേത്രത്തിലാണ് സംഭവം. ബിജെപിക്കാര്‍…
Read More » - 29 March
അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ: വിദേശത്തെ ജയിലുകളിൽ നിന്നും മോചിപ്പിച്ചത് പതിനായിരത്തോളം ഇന്ത്യക്കാരെ
ന്യൂഡൽഹി: പത്തു വർഷത്തിനിടെ വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ നിന്നും മോചിപ്പിക്കപ്പെട്ടത് പതിനായിരത്തോളം ഇന്ത്യക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി രൂപപ്പെടുത്തിയ സൗഹൃദവും കേന്ദ്രസർക്കാരിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര…
Read More » - 29 March
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. ഇക്കഴിഞ്ഞ…
Read More » - 29 March
മുട്ട മസാല ദോശ കഴിച്ചിട്ടുണ്ടോ? രുചിയില്‍ വളരെ മുന്നില്‍ നില്ക്കുന്ന ഒരു പ്രഭാത ഭക്ഷണം
മസാല ദോശ നമ്മള് കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ആരെങ്കിലും മുട്ട മസാല ദോശ കഴിച്ചിട്ടുണ്ടോ? രുചിയില്‍ വളരെ മുന്നില്‍ നില്ക്കുന്ന ഒരു പ്രഭാത ഭക്ഷണമാണ് മുട്ട മസാല ദോശ.…
Read More »