Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -19 February
ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു : അധികാരത്തിലെത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തൻ
ന്യൂഡല്‍ഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന്…
Read More » - 19 February
രജനീകാന്തിൻ്റെ കൂലിയിൽ പൂജ ഹെഗ്ഡെയുടെ കിടിലൻ ഡാൻസ് : സിനിമ ഈ വർഷം പകുതിയോടെ റിലീസാകും
ചെന്നൈ : രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. രജനിയുടെയും ലോകേഷിന്റെയും സംയുക്ത ചിത്രത്തിന് ഇതിനകം തന്നെ ആരാധകർക്കിടയിൽ വലിയ…
Read More » - 19 February
ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ
സ്ത്രീയായാലും പുരുഷനായാലും നടത്തംകൊണ്ട് മാത്രം ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കുന്നതിനോ സാധിക്കില്ല. ശരീര ചലനം സാധ്യമാകുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍കൂടി പരിശീലിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ആറു…
Read More » - 19 February
ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു: ആഘാത മേഖലയില്‍ ഇന്ത്യയും
ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത…
Read More » - 19 February
ക്രിക്കറ്റ് ബോൾ ശരീരത്തിൽ കൊണ്ടത് ചോദ്യം ചെയ്തു : യുവാവിനെ ബാറ്റിനടിച്ച് കൊന്നു
നോയിഡ : ഉത്തർപ്രദേശിലെ സൂരജ്പൂരില്‍ നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് ബോള്‍ ശരീരത്തില്‍ തട്ടിയെന്ന് പരാതിപ്പെട്ട യുവാവിനെ ബാറ്റുകൊണ്ട് അടിച്ച് കൊന്നു. മനീഷ് (32) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണ…
Read More » - 19 February
പഴങ്ങളും പച്ചക്കറികളും നമ്മുടെ മാനസിക സംഘർഷങ്ങളെ ഇല്ലാതാക്കും!
പഴങ്ങളും പച്ചക്കറികളും നമ്മുടെ മാനസിക സംഘർഷങ്ങളിൽ സ്വാധീനിക്കുന്നതെങ്ങനെയെന്നറിയാം. ജോലിസ്ഥലത്തെയും, കുടുംബജീവിതത്തിലെയും മാനസിക സമ്മർദ്ദം താങ്ങാനാവാതെ നിത്യ രോഗികളായി മാറുന്ന സ്ഥിതിയാണ് നിലകൊള്ളുന്നത്. അതിനാൽ ഇതിന് പരിഹാരമായി ഭക്ഷണത്തിൽ…
Read More » - 19 February
തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു
തൃശൂര്‍:തൃശൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരന് ആറുപതുകാരനാണ്…
Read More » - 19 February
മാര്‍പാപ്പയുടെ ആരോഗ്യനില അതീവഗുരുതരം
റോം: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ…
Read More » - 19 February
ലൈംഗിക ബന്ധം നിർത്തിയാൽ ഉണ്ടാവുന്നത് ഗുരുതര ഹോർമോൺ തകരാറുകളും ആരോഗ്യപ്രശ്നങ്ങളും
ഏറെ നാൾ സെക്സിൽ ഏർപ്പെടാതിരിക്കുന്നത് ആ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമത്രെ. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളാണ് ഇതിൽ പ്രധാനം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്…
Read More » - 19 February
നന്നായി വെള്ളം കുടിച്ചില്ലെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കിയാലും തലച്ചോറിന് പണികിട്ടും
ശരിയായ രീതിയിൽ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കിലും തലച്ചോറിന് ഡാമേജ് ഉണ്ടാകും. നല്ല രീതിയിൽ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തലച്ചോറിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. രാവിലത്തെ ആഹാരം…
Read More » - 19 February
കുഞ്ഞുങ്ങള്‍ക്ക് പശുവിന് പാല് കൊടുക്കുന്നത് നല്ലതോ? അമ്മമാർ ശ്രദ്ധിക്കുക
ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല് നല്‍കേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്,…
Read More » - 19 February
പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും
ലോകത്തേറ്റവും കൂടുതല്‍ പേരെ കീഴടക്കിയിരിക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.അമിതമായ പ്രമേഹം…
Read More » - 19 February
അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ ആയുസ്സ് കൂട്ടാം
വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം…
Read More » - 19 February
യൗവനം നിലനിർത്താം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചാൽ
ജനനമുണ്ടെങ്കിൽ മരണമുണ്ടെന്ന് പറയുന്നതുപോലെയാണ് വാർദ്ധക്യത്തിന്റെ കാര്യവും. വർദ്ധക്യത്തിലേക്ക് കടക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ വാർദ്ധക്യം എല്ലാവരും ആസ്വദിക്കണമെന്നില്ല.എല്ലാവരും ചെറുപ്പമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ…
Read More » - 19 February
കേരളത്തിൽ അതിവേഗ ഇടനാഴി, നിർദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ ഹൈ സ്പീഡ് കോറിഡോറായി നിർമ്മിക്കുന്നു
പാലക്കാട്: സംസ്ഥാനത്ത് അതിവേഗ ഇടനാഴിക്ക് വഴിയൊരുങ്ങുന്നു. നിർദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയാണ് ഹൈ സ്പീഡ് കോറിഡോറായി നിർമ്മിക്കുക. ഇതിനായി പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വരുത്തും.…
Read More » - 19 February
മസ്തിഷ്ക ആരോഗ്യത്തിനും, ഉറക്കം, പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും സ്ത്രീകൾ ഇത് നിർബന്ധമായും ശീലമാക്കണം
പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബദാം വെറുതെയോ മറ്റുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രുചിയാല്‍ തൃപ്തികരമായ ഈ നട്ട് അതിന്റെ…
Read More » - 19 February
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 19 February
പതിവായി നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിന്റെ ഉമ്മറത്താണ് സന്ധ്യാദീപം വയ്ക്കേണ്ടത്. വിളക്കിനടുത്ത് പുല്പ്പായയില് കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലണം. ദീപം തെളിക്കുമ്ബോള്‍ തന്നെ തുളസിത്തറയിലും വിളക്ക് തെളിയിക്കണം. ഇലയിലോ, തളികയിലോ, പീഠത്തിലോ നിലവിളക്ക്…
Read More » - 18 February
വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ
സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകളുണ്ട്.
Read More » - 18 February
ഫുട്ബോള്‍ മത്സരത്തിന് മുന്നോടിയായി കരിമരുന്ന് പ്രയോഗം : പടക്കം വീണത് ഗാലറിയില്‍, മലപ്പുറത്ത് നിരവധി പേര്‍ക്ക് പരിക്ക്
പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു
Read More » - 18 February
രണ്ടാം യാമം ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു
നേമം പുഷ്പരാജിൻ്റെ ഏറ്റവും മികച്ച എൻ്റെർടൈനർ ആയിരിക്കും രണ്ടാം യാമം
Read More » - 18 February
മാധവ് സുരേഷും സൈജു കുറുപ്പും ഷൈൻ ടോം ചാക്കോയും: ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് തുടങ്ങി
അനിൽകുമാർ ജി ആണ് ചിത്രത്തിൻ്റെ കോ -റൈറ്ററും നിർമ്മാണവും
Read More » - 18 February
ജിമ്മുകള്‍ ആളെക്കൊല്ലികളോ? ഈ വിധത്തിൽ മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം അറിഞ്ഞിരിക്കുക.…
Read More » - 18 February
മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയ ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തി; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ലക്നൗ: മഹാകുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായി റിപ്പോര്‍ട്ട്. മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍…
Read More » - 18 February
7 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത സംഭവം: പ്രതിക്ക് വധശിക്ഷ
കൊല്‍ക്കത്ത: ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി…
Read More »