Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -20 February
പനാമ ഹോട്ടലിൽ തടവിലാക്കപ്പെട്ട യുഎസ് നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാരും
പനാമ: രേഖകളില്ലാത്ത വിദേശികള്ക്കെതിരായ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ വന്തോതിലുള്ള നടപടികളുടെ ഭാഗമായി യുഎസില് നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാര് ഉള്പ്പെടെ ഏകദേശം 300 അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു…
Read More » - 20 February
കേരളം ചുട്ടുപൊള്ളുന്നു: അതീവ ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. കേരളത്തില് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് 2 °C മുതല് 3 °C വരെ താപനില ഉയരാന് സാധ്യതയെന്ന് കേന്ദ്ര…
Read More » - 20 February
സ്ത്രീ ശാക്തീകരണം പ്രധാന ലക്ഷ്യം : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, രവിരാജ് ഇന്ദ്രജ് സിങ്,…
Read More » - 20 February
മൂന്നാറിൽ ബസ് മറിഞ്ഞ് വിദ്യാര്ഥികള് മരിച്ച സംഭവം : ഡ്രൈവര്ക്കെതിരെ കേസെടുത്ത് പോലീസ്
ഇടുക്കി : മൂന്നാര് മാട്ടുപ്പെട്ടിയില് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്ഥികള് മരിച്ച സംഭവത്തില് ബസ് ഡ്രൈവര്ക്കെതിരെ കേസെടുത്ത് പോലീസ്. നാഗര്കോവില് സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര് പോലീസ് കേസെടുത്തത്.…
Read More » - 20 February
യുവാവിനെ പൂര്ണ്ണ നഗ്നനാക്കി മുളക് പൊടി തേച്ചു; മാര്ക്കറ്റിങ് ഏജന്സി ഉടമക്കെതിരെ പരാതി
കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്ദ്ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര് പുറായില് വീട്ടില് ഷബീര് അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്…
Read More » - 20 February
നൂറു രൂപ പോലും മകള്ക്ക് ശമ്പളമായി നല്കിയില്ല : അധ്യാപിക ജീവനൊടുക്കിയ വിഷയത്തിൽ മാനേജ്മെന്റിനെതിരെ കുടുംബം
താമരശ്ശേരി : കോഴിക്കോട് കട്ടിപ്പാറയില് അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില് കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ വാദങ്ങള് തള്ളി കുടുംബം. സര്ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മാനേജ്മെന്റ് ശരിയായ നടപടി…
Read More » - 20 February
ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയില് നേരിയ പുരോഗതി: പോപ്പിനെ സന്ദർശിച്ച് ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണി
വത്തിക്കാൻ : ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയില് നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന് അറിയിച്ചു. സഹപ്രവര്ത്തകരുമായി ഫ്രാന്സിസ് മാര്പാപ്പ സംസാരിച്ചു. ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണി…
Read More » - 20 February
കുഞ്ഞുങ്ങള്ക്ക് മാത്രമല്ല, മുതിര്ന്നവര്ക്കും ഇനി മുതൽ മുലപ്പാൽ
കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമാണ് മുലപ്പാല്. നമ്മള് കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്യുന്ന സകല ധര്മ്മങ്ങളും കുഞ്ഞുങ്ങള്ക്ക് വേണ്ടി നിര്വഹിക്കുന്നത് മുലപ്പാലാണ്. എന്നാല് പരമാവധി മൂന്നോ…
Read More » - 20 February
കേരളത്തിന്റെ ഡല്ഹിയിലെ പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത 5 ലക്ഷത്തില് 11.31 ലക്ഷമായി ഉയര്ത്തുന്നു
ന്യൂഡല്ഹി: കേരളത്തിന്റെ ഡല്ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയര്ത്താന് നിര്ദേശം. പ്രതിവര്ഷ തുക 5 ലക്ഷത്തില് നിന്നും 11.31 ലക്ഷം ആക്കാന് പൊതു…
Read More » - 20 February
സെലന്സ്കി സ്വേച്ഛാധിപതി : അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടണ്: യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര് സെലന്സ്കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാതിപതിയാണ് സെലന്സ്കിയെന്നും എത്രയും പെട്ടന്ന് മാറിയില്ലെങ്കില് അദ്ദേഹത്തിന്റെ രാജ്യം…
Read More » - 20 February
ഗര്ഭിണികൾ സന്ധ്യകഴിഞ്ഞാല് പുറത്തിറങ്ങരുതെന്ന് പറയുന്നതിന്റെ കാരണം
ഗര്ഭകാലത്ത് ആരോഗ്യവും ഭക്ഷണവും മാത്രം ശ്രദ്ധിച്ചാല് പോരാ. നമ്മുടെ വീട്ടില് അമ്മമാരും മുത്തശ്ശിമാരും ഉണ്ടെങ്കില് അവര് പറയുന്ന മറ്റ് ചില കാര്യങ്ങള് കൂടി നമ്മള് ശ്രദ്ധിക്കണം. കാരണം…
Read More » - 20 February
മരിച്ചവരെ സ്വപ്നം കണ്ടാൽ ചെയ്യേണ്ടത്
മരിച്ചവര് നമ്മുടെ സ്വപ്നത്തില് വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. ഇതിനു ചില കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്നങ്ങള്. അതുകൊണ്ടു തന്നെ…
Read More » - 20 February
പോസിറ്റിവ് എനർജി ലഭിക്കാനായി വീടിനുള്ളിലും പുറത്തും വളർത്താവുന്ന ചെടികൾ
ഈ ചെടികൾ വീടിനുള്ളിലും പുറത്തും വളർത്തിയാൽ വീടിനും വീട്ടിലുള്ളവര്ക്കും ദിവസം മുഴുവന് സന്തോഷവും പോസിറ്റീവ് എനര്ജിയും ലഭിക്കും. ശാരീരികമായും മാനസികമായും ആത്മീയതയും ഉണര്വ്വും നല്കാനായി ലില്ലി വളർത്താവുന്നതാണ്.…
Read More » - 20 February
സ്ട്രോക്കിന് കാരണമായി വിട്ടുമാറാത്ത മലബന്ധവും
മലബന്ധം പലർക്കും ഇപ്പോൾ സർവസാധാരണമായ ഒരു രോഗാവസ്ഥയാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ഇത് ഉണ്ടാവുക.പലപ്പോഴും ഭക്ഷണ രീതിയും മാനസിക സമ്മര്ദ്ദവും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്ക്ക് കാരണമാകുന്നുണ്ട്.…
Read More » - 20 February
തണുപ്പ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ മാർഗങ്ങൾ
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അനുയോജ്യമായ ശരീരഭാരം കുറയ്ക്കുകയോ നിലനിർത്തുകയോ ചെയ്യുക എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. താപനില കുറയുന്നതിനനുസരിച്ച് പല പ്രമേഹരോഗികളുടെയും…
Read More » - 20 February
പണം കടം നല്കുകയോ, കടം വാങ്ങുകയോ ചെയ്യരുതാത്ത ദിവസങ്ങൾ
സമ്പല്സമൃദ്ധിയില് ജീവിക്കുവാനാണ് എല്ലാവർക്കും ആഗ്രഹം. അതുകൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് പലരും. എന്നാല്, ചിലർക്ക് വരവിനേക്കാള് അധിക ചിലവുകള് ഉണ്ടാകുകയും സാമ്പത്തികമായി ബുദ്ധിമുട്ടുകള് ചില…
Read More » - 20 February
പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിന്റെ പ്രാധാന്യം അറിയുമോ?
ഐതിഹ്യം അനുസരിച്ച് കണ്ണൂര് ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ പാടിക്കുറ്റി അന്തര്ജനത്തിനും നമ്പൂതിരിയ്ക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകള്…
Read More » - 19 February
50-ൽ അധികം വിദേശ മദ്യ കുപ്പികള്, റബര് ബാന്ഡിട്ട് ചുരുട്ടിയ 60,000 രൂപ: എറണാകുളം ആര്ടിഒ വിജിലന്സിന്റെ പിടിയില്
രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്
Read More » - 19 February
ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്
ആ സംഘർഷത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്ത്?
Read More » - 19 February
നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ
ഒരിക്കലും നമ്മൾ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില് അത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിയ്ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ…
Read More » - 19 February
സ്ത്രീകൾ അറിയാൻ, കടുംനിറങ്ങളുമുള്ള പാന്റീസ് ഉപയോഗിക്കരുതേ.. കാരണം ഇത്
അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ നാം ശ്രദ്ധ കൊടുക്കുന്നത് കടും കളറുകളും ഇരുണ്ട നിറങ്ങളുമുള്ളവ വാങ്ങാനാണ്. പലപ്പോഴും വെള്ളനിറത്തിലുള്ളതും ഇളം നിറങ്ങളിലുള്ളതുമായ അടിവസ്ത്രങ്ങൾ നാം വാങ്ങാറേയില്ല. ആർത്തവ സമയത്തെ രക്തക്കറയും…
Read More » - 19 February
ആറ്റുകാല് പൊങ്കാലയ്ക്ക് സ്പെഷ്യല് ട്രെയിനുകള് അനുവദിക്കണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: ആറ്റുകാല് പൊങ്കാലയോട് അനുബന്ധിച്ച് മലബാറില് നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല് ട്രെയിനുകള് അനുവദിക്കണമെന്ന് റെയില്വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദന്. ആറ്റുകാല്…
Read More » - 19 February
നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ച് ദുബായ് : സമുദ്ര ടൂറിസത്തിന് മുതൽക്കൂട്ടാകും
ദുബായ് : ദുബായ് എമിറേറ്റിലെ ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു. ദുബായ് മീഡിയ ഓഫീസാണ്…
Read More » - 19 February
മൈഗ്രേന് വ്യത്യസ്ത കാരണങ്ങളാൽ, ശ്രദ്ധിക്കേണ്ടവ ഇത്
നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് മൈഗ്രേന്. ആ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതൊന്നുമല്ല. ക്ലാസിക്കല് മൈഗ്രേന് ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ…
Read More » - 19 February
ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്ണവും പണവും കവര്ന്നു
ആലപ്പുഴ : മാമ്പുഴക്കരിയില് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്ണവും പണവും കവര്ന്നതായി പരാതി. മാമ്പുഴക്കരി വേലിക്കെട്ടില് കൃഷ്ണമ്മ (62)യുടെ വീട്ടിലാണ് കവര്ച്ച. മൂന്നര പവന് സ്വര്ണം, 36000 രൂപ,…
Read More »