Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -5 December
ചൈനയിൽ നിന്നും പിൻവാങ്ങാനൊരുങ്ങി ആപ്പിൾ, ഉൽപ്പന്നങ്ങളുടെ നിർമ്മാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ സാധ്യത
ചൈനയിൽ നിർണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഉൽപ്പന്നങ്ങളുടെ നിർമ്മാണം ചൈനയിൽ നിന്നും മാറ്റാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ്…
Read More » - 5 December
റേഷൻ കടയിൽ നിന്ന് മടങ്ങുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം : ഒരാൾക്ക് പരിക്ക്
പാലക്കാട്: കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. അയ്യപ്പന്റെ മകൻ പഴനിസ്വാമിയെ (47) ആണ് കാട്ടുപോത്ത് ആക്രമിച്ചത്. Read Also : ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ…
Read More » - 5 December
കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. കാരക്കുഴി-ഇഞ്ചപ്പാറ ഭാഗത്താണ് സംഭവം. Read Also : പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു, നടപടികൾ കർശനമാക്കി കേന്ദ്രസർക്കാർ കാരക്കുഴി-ഇഞ്ചപ്പാറ…
Read More » - 5 December
പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു, നടപടികൾ കർശനമാക്കി കേന്ദ്രസർക്കാർ
രാജ്യത്ത് പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാൺ ഇടാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. അതിനാൽ,…
Read More » - 5 December
പ്ലസ് വൺ വിദ്യാർത്ഥിക്ക് തോട്ടിൽ മുങ്ങി ദാരുണാന്ത്യം
ആലപ്പുഴ: പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. Read Also : പ്രമേഹവും കൊളസ്ട്രോളും…
Read More » - 5 December
പുടിൻ കാലിടറി വീണു, വീഴ്ചയിൽ മലമൂത്ര വിസർജനം നടത്തിയെന്ന് റിപ്പോർട്ട്
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഔദ്യോഗിക വസതിയിൽ കാലിടറി വീണതായ റിപ്പോർട്ടുകൾ പുറത്ത്. ക്യാൻസർ രോഗബാധ മൂലം വീഴ്ചയിൽ പുടിൻ മലമൂത്രവിസർജനം നടത്തി എന്നാണ് റഷ്യൻ…
Read More » - 5 December
നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം : രണ്ട് പേർക്ക് കുത്തേറ്റു, മൂന്നുപേര്‍ പിടിയിൽ
ഹരിപ്പാട്: നാടൻപാട്ട് ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തില്‍ രണ്ട് പേർക്ക് കുത്തേറ്റു. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ…
Read More » - 5 December
ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ നേടിയത് കോടികളുടെ വരുമാനം, കണക്കുകൾ അറിയാം
നടപ്പു സാമ്പത്തിക വർഷം കോടികളുടെ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേ. ഈ വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരിൽ നിന്നുള്ള വരുമാനം 76 ശതമാനമാണ്…
Read More » - 5 December
‘എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കിൽ അത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: തനിക്കൊരിക്കലും വലിയ നടനാകാൻ ആഗ്രഹമില്ലെന്നും വളർന്ന് വലുതായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആയാൽ മതി എന്നും പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘വീകം’ സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ…
Read More » - 5 December
‘സൂപ്പര്‍ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവര്‍ എന്റെ പുറകെ നടക്കട്ടെ’: ഒമര്‍ ലുലു
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ ഒമർ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ…
Read More » - 5 December
വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം: ഒരാള്‍ മരിച്ചു
ചെന്നൈ: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് ഉണ്ടായ അപകടത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ്…
Read More » - 5 December
7 ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത
7 ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും…
Read More » - 5 December
മൗണ്ട് സെമെരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു,സ്ഫോടനത്തെ തുടര്‍ന്ന് പുകപടലങ്ങള്‍ മൈലുകളോളം ഉയര്‍ന്നു പൊങ്ങി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൗണ്ട് സെമെരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പുകപടലങ്ങള്‍ മൈലുകളോളം ഉയര്‍ന്നു പൊങ്ങി. അഗ്നിപര്‍വത മുഖത്ത് നിന്നും വലിയ തോതില്‍ ലാവാ…
Read More » - 4 December
രാജ്യമൊട്ടാകെ മഹിളാ മാർച്ച് നടത്താൻ പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമാകെ മഹിളാ മാർച്ച് നടത്താൻ കോൺഗ്രസ്. രാഹുലിന്റെ യാത്ര വലിയ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പുതിയ…
Read More » - 4 December
റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു
തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക്…
Read More » - 4 December
അന്താരാഷ്ട്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം (ഐസിഫോസ്) വികസിപ്പിച്ചെടുത്ത അഞ്ച് ഐ ടി പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഐസിഫോസ് ഓപ്പൺ ഹാർഡ് വെയർ…
Read More » - 4 December
പ്രധാനമന്ത്രി ഗുജറാത്തിൽ: മാതാവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി
അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ഗുജറാത്തിലെത്തിയത്. മാതാവ് ഹീരാബെന്നിനെ സന്ദർശിച്ച് അദ്ദേഹം അനുഗ്രഹവും വാങ്ങി. ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് അദ്ദേഹം അമ്മയെ…
Read More » - 4 December
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയില്ല: നിഷയുടെ ആരോപണം ശുദ്ധ അസംബന്ധം, രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ഉദ്യോഗസ്ഥന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാലു സെക്കന്‍ഡ് വൈകിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം ചവറ സ്വദേശി നിഷയ്ക്കു സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എംബി…
Read More » - 4 December
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് നാളെ
ഗാന്ധിനഗർ: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് നാളെ. 93 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടത്തുന്നത്. ഗാന്ധിനഗറും, അഹമ്മദാബാദും ഉൾപ്പെടെയുള്ള മധ്യ ഗുജറാത്തും, ഉത്തര ഗുജറാത്തുമാണ്…
Read More » - 4 December
ആരാണ് ഈ സഭ്യതയും അസഭ്യതയും നിശ്ചയിക്കുന്നത്? കാഴ്ച മറയ്ക്കുന്നതിനേക്കാൾ എളുപ്പം ചിന്ത മാറ്റുന്നതാണ്: വൈറൽ കുറിപ്പ്
പാലക്കാട്: മലപ്പുറത്ത് സ്കൂളിൽ ലഗിൻസ് ധരിച്ച് അധ്യാപിക എത്തിയതുമായി ബന്ധപ്പെട്ട വിവാദം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതേത്തുടർന്ന്, അധ്യാപകർ സ്കൂളിൽ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചും ചർച്ചകൾ സജീവമാണ്.…
Read More » - 4 December
ജിദ്ദ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സർവ്വീസ് ആരംഭിച്ച് വിസ് എയർ
ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സർവ്വീസ് ആരംഭിച്ച് വിസ് എയർ. നോർത്തേൺ ടെർമിനലിൽ നിന്ന് ഏഴ് രാജ്യാന്തര വിമാനത്താവളങ്ങളിലേയ്ക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ…
Read More » - 4 December
- 4 December
ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മികച്ച നേട്ടവുമായി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മിന്നും പ്രകടനവുമായി ഇന്ത്യ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. നാല്…
Read More » - 4 December
തൊഴിൽമേളകൾക്കൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നു: വീണാ ജോർജ്
പത്തനംതിട്ട: തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ്…
Read More » - 4 December
ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം
രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിലുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾക്ക് തുടക്കമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറെക്കാലമായുള്ള കാത്തിരിപ്പിന് ശേഷമാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത്. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം,…
Read More »