KeralaLatest NewsNews

തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ

 

തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച റേഡിയേഷൻ ടെക്നോളജിസ്റ്റ് ഉൾപ്പെടെ നാലു പേരെ ആർസിസി ഡയറക്ടർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

ആർസിസി ഡയറക്ടർ പോലീസിൽ വ്യാജ പരാതി നൽകിയതെന്നാണ് അസോസിയേഷന്റെ ആരോപണം. ജീവനക്കാരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരാനാണ് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button