KeralaLatest News

പന്തീരാങ്കാവിൽ പെൺകുട്ടിയെ ജ്യൂസിൽ ലഹരി കലർത്തി കൂട്ടബലാത്സംഗത്തിനു ഇരയാക്കി: പരാതി

കോഴിക്കോട്: പന്തീരാങ്കാവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കിയതായി പരാതി. ജ്യൂസിൽ ലഹരി കലർത്തി നൽകി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട്ടെ സ്വകാര്യ ഫ്‌ളാറ്റില്‍ വെച്ച് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ മറ്റൊരാള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button