Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -16 January
എനിക്ക് നിറം നഷ്ടപ്പെടുന്നു, ഞാൻ മറ്റൊരു രോഗത്തെ നേരിടുകയാണ്: മംമ്ത മോഹൻദാസ്
ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് മംമ്ത രോഗ വിവരം പുറത്തുവിട്ടത്. നേരത്തെ, കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേയ്ക്ക്…
Read More » - 16 January
ടൈറ്റാനിക്കിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ അത് ബോറാണെന്ന് ലിയനാർഡോ ഡികാപ്രിയോ പറഞ്ഞു: ജെയിംസ് കാമറൂണ്‍
ഏറെ കാലത്തിനുശേഷവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ഡിസംബർ 19ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും…
Read More » - 16 January
5000 ടിക്കറ്റുകളാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ദ്രാവിഡ് ഞെട്ടി
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികളെത്താതിരുന്നതിന് കാരണം മന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ). മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍…
Read More » - 16 January
ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
കോട്ടയം: ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 16 January
സ്വന്തം ബൈക്ക് കത്തിച്ചിട്ട് വ്യാജ പരാതി: ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
തൊടുപുഴ: സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സിപിഎം നടപടി. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്കെതിരെയും പാമ്പാടുംപാറ ലോക്കൽ…
Read More » - 16 January
പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു, ഡ്രൈനേജ് സ്ലാബ് തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം
പാലക്കാട്: പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് അപകടം നടന്നത്. കഞ്ചിക്കോട് നിന്ന്…
Read More » - 16 January
ഛത്രപതി ശിവജിയുടെ പ്രതിമയിൽ മാലയണിയിക്കുന്നതിനിടെ സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പുനെ : എൻസിപി എംപി സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു. പുനെയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് എംപിയുടെ സാരിയ്ക്ക് തീപിടിച്ചത്. താൻ സുരക്ഷിതയാണെന്നും ഭയപ്പെടാനില്ലെന്നും സുലെ ട്വീറ്റ്…
Read More » - 16 January
ചെത്തിയിറക്കുന്ന കള്ള് ചോദിച്ചു; കിട്ടാത്തതില്‍ ക്ഷുഭിതനായി തെങ്ങ് മുറിച്ച് വീഴ്ത്തി 45കാരന്, അറസ്റ്റ്
വെള്ളിക്കുളങ്ങര: ചെത്തിയിറക്കുന്ന കള്ള് ചോദിച്ചപ്പോള്‍ കിട്ടാത്തതില്‍ ക്ഷുഭിതനായി തെങ്ങ് മുറിച്ച് വീഴ്ത്തി 45കാരന്. തൃശൂര്‍ വെള്ളിക്കുളങ്ങരയിലുള്ള പൊത്തഞ്ചിറയില്‍ ആണ് സംഭവം. കള്ള് ചെത്തിക്കൊണ്ടിരിക്കെയാണ് ഇയാൾ തെങ്ങ് മുറിച്ചത്.…
Read More » - 16 January
ജയം രവിയുടെ ‘ഇരൈവൻ’ പ്രദർശനത്തിനൊരുങ്ങുന്നു
ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 16 January
ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു; മരണം വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്നതിനിടെ
വിയ്യൂർ: ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു. വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് മരണം. നെഞ്ച് വേദനയെ തുടർന്ന് ഇന്നലെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം…
Read More » - 16 January
ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറി: സച്ചിന്റെ രണ്ട് റെക്കോർഡുകൾ തകർത്ത് വിരാട് കോഹ്ലി
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയതോടെ ഇതിഹാസ താരം സച്ചിൻ ടെന്‍ഡുല്‍ക്കറെ പിന്തള്ളി വിരാട് കോഹ്ലി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുത്താവാതെ…
Read More » - 16 January
ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരം, പരിതാപകരം: വിഡി സതീശന് പിന്നാലെ കായിക മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രനും
കൊച്ചി: കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ പന്ന്യന്‍ രവീന്ദ്രന്. മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം…
Read More » - 16 January
കുറെ കാലമായി ഒരുതരം ശ്മശാനമൂകത തളംകെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറി, കുടുംബം ഒന്നിച്ചു വന്നു: ബാലചന്ദ്രമേനോൻ
മാളികപ്പുറം മൂവി തിയേറ്റർ നിറഞ്ഞോടുകയാണ്. നിരവധി അഭിനന്ദന പോസ്റ്റുകളാണ് മൂവിയെ കുറിച്ച് ദിനം പ്രതി വരുന്നത്. ഇപ്പോൾ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 16 January
ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 16 January
കണ്ണിന് കീഴെ ടീ ബാഗുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 16 January
കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ പിണറായി സർക്കാർ
തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യകമ്പനിക്ക് കൈമാറുന്നു ഇത് സംബന്ധിച്ച് സർക്കാർ തീരുമാനം കൈക്കൊണ്ടെന്നാണ് റിപ്പോർട്ടുകൾ. വാട്ടർ അതോറിട്ടിക്ക് ഏറ്റവും…
Read More » - 16 January
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്ക് കുറയ്ക്കാൻ സാധ്യത, കാരണം ഇതാണ്
രാജ്യത്തെ ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിച്ചുരുക്കാൻ സാധ്യത. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ 999 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ്…
Read More » - 16 January
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 16 January
അറ്റാദായത്തിലും വരുമാനത്തിലും വർദ്ധനവ്, മൂന്നാം പാദത്തിൽ മുന്നേറ്റവുമായി ഇൻഫോസിസ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച പ്രകടനവുമായി പ്രമുഖ ടെക് ഭീമനായ ഇൻഫോസിസ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 6,586 കോടി രൂപയുടെ അറ്റാദായമാണ് ഇൻഫോസിസ്…
Read More » - 16 January
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 16 January
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 16 January
ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തു: അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്
കോട്ടയം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് കോട്ടയം റെയിൽവേ പൊലീസ്. വനിതാ ടിടിഇയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. കഴിഞ്ഞദിവസം രാത്രി…
Read More » - 16 January
രാജ്യത്ത് പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന നികുതി വെട്ടിപ്പും മറ്റ് തട്ടിപ്പുകളും തടയാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാനാണ് ബാങ്കുകളോട് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 16 January
ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്, രാഷ്ട്രീയം നശിച്ചു- ജി.സുധാകരൻ
ആലപ്പുഴ : ലഹരി കടത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം നേതാക്കൾ…
Read More » - 16 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »