Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -25 December
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് മുന്നറിയിപ്പ്, അടുത്ത വർഷം മുതൽ അസാധുവായേക്കും
രാജ്യത്ത് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത വർഷം…
Read More » - 25 December
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. കച്ചേരിത്താഴത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.…
Read More » - 25 December
അതിശൈത്യം തുടരുന്ന അമേരിക്കയില്‍ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്
വാഷിങ്ടണ്‍: അതിശൈത്യം തുടരുന്ന അമേരിക്കയില്‍ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്. ദുരന്ത സാധ്യത കണക്കിലെടുത്ത് യാത്രകള്‍ റദ്ദാക്കാന്‍ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്…
Read More » - 25 December
അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന് നേതാക്കളുടെ പെണ്മക്കള് പഠിക്കുന്നത് വിദേശത്ത്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട് അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന് നേതാക്കളുടെ പെണ്മക്കള് പഠിക്കുന്നത് വിദേശത്ത്. താലിബാന് ഭരണകൂടം ആറാം ക്ലാസിനു മുകളിലുള്ള…
Read More » - 25 December
ദിവസം 50 രൂപ നീക്കിവയ്ക്കാമോ? 35 ലക്ഷം സ്വന്തമാക്കാം പോസ്റ്റ് ഓഫീസ് പദ്ധതി വഴി
തിരുവനന്തപുരം: ദിവസവും 50 രൂപ നീക്കിവയ്ക്കാമോ. പോസ്റ്റ് ഓഫീസ് പദ്ധതി വഴി 35 ലക്ഷം രൂപ സ്വന്തമാക്കാം. സമൂഹത്തിലെ എല്ലാത്തരക്കാർക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിനുണ്ട്.…
Read More » - 25 December
2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷം: ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണിതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: 2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭാരതം 75-ാം സ്വാതന്ത്ര്യം ആഘോഷിച്ച വർഷവും…
Read More » - 25 December
വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് സസ്പെന്‍ഡ് ചെയ്ത ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് സിപിഎം
തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് സസ്പെന്‍ഡ് ചെയ്ത നേമം ഏരിയ കമ്മറ്റിയംഗമായിരുന്ന ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് സിപിഎം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായി അഭിജിത്തിനോട്…
Read More » - 25 December
പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ തിരുത്തും: പി ജയരാജൻ
കണ്ണൂർ: സമൂഹത്തിലെ ജീർണ്ണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടുമെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ്…
Read More » - 25 December
പൊടുന്നനെ ഉണ്ടായ കനത്ത മഴ: നൂറിലേറെ വാഹനങ്ങൾ ഒലിച്ചുപോയി
ജിദ്ദ: സൗദി അറേബ്യയിൽ പൊടുന്നനെ ഉണ്ടായ കനത്ത മഴയിൽ നൂറിലേറെ വാഹനങ്ങൾ ഒലിച്ചു പോയി. മാലിന്യത്തൊട്ടികളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളുമെല്ലാം ഒലിച്ചു പോയെന്നാണ് വിവരം.…
Read More » - 25 December
വിദേശത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വിദേശത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാജ്യങ്ങളില്‍ കേസുകള്‍ കൂടുന്നതില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മന്…
Read More » - 25 December
തണുക്കുന്നില്ലേയെന്ന് ചോദ്യം, ഈ ചോദ്യം കർഷകനോടും കുട്ടികളോടും ചോദിക്കാത്തതെന്തെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാൻ ബിജെപി സർക്കാർ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിദ്വേഷം പടർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് പ്രധാനമന്ത്രി മോദിയുടേതല്ല,…
Read More » - 25 December
മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും കറ്റാർവാഴ വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന് ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മാത്രമല്ല, പ്രമേഹത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുന്നതിന്…
Read More » - 25 December
കൊല്ലപ്പെട്ട രാജനൊപ്പം നീല ഷര്‍ട്ട് ധരിച്ച ഒരാള്‍ രാത്രിയില്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ
കോഴിക്കോട് : വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. കൊല്ലപ്പെട്ട രാജനൊപ്പം ഒരാള്‍ ശനിയാഴ്ച രാത്രിയില്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകന് പറഞ്ഞു. നീല ഷര്‍ട്ട്…
Read More » - 25 December
പാലക്കാട് പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി
ആലത്തൂർ: പാലക്കാട് ആലത്തൂർ ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ടാനകളാണ് പ്രശ്നമുണ്ടാക്കിയത്. ഇവയെ പിന്നീട് തളച്ചു.…
Read More » - 25 December
ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം
കണ്ണൂര്‍: ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും.…
Read More » - 25 December
വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയില്‍
തിരുവനന്തപുരം: വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടു പേർ പിടിയില്‍. വർക്കല പോലീസ് ആണ് ഇവരെ പിടികൂടിയത്. വർക്കല രാമന്തളി കനാൽ…
Read More » - 25 December
അമിത വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണം!
അമിത വണ്ണമുള്ളവർ ആരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ? എങ്കിൽ ചില വഴികളുണ്ട്. പല മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഗുണകരമായേക്കാവുന്ന ഒൻപത് വിദ്യകളാണ്…
Read More » - 25 December
മാട്രിമോണിയല്‍ സൈറ്റുകളില്‍ അമല്‍ കൃഷ്ണ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തത് മുഹമ്മദ് ഫൈസല്‍: നിരവധി യുവതികള്‍ വലയില്‍ വീണു
മലപ്പുറം: വ്യാജരേഖകളും പേരും ഉപയോഗിച്ച് ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകളിലൂടെ യുവതികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി കൊല്ലത്ത് പിടിയിലായി. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെ സൈബര്‍…
Read More » - 25 December
തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര…
Read More » - 25 December
ക്രിസ്മസ് തലേന്ന് ക്ഷേത്രമുറ്റത്ത് കരോള്‍ സംഘം: പാല്‍പ്പായസം നല്കി സ്വീകരിച്ച് മേല്‍ശാന്തി
കൊല്ലം: ലോകം ക്രിസ്മസ് ആഘോഷവേളയിലാണ്. ക്രിസ്മസിന്റെ തലേന്ന് ക്ഷേത്രത്തിലെത്തിയ കരോള്‍ സംഘത്തിന് പാല്‍പ്പായസം നല്കി സ്വീകരിച്ച ക്ഷേത്ര മേല്‍ശാന്തിയുടെ വാർത്തയാണ് പുറത്തുവരുന്നത്. പത്തനാപുരം പട്ടാഴി ശ്രീ രാജരാജേശ്വരി…
Read More » - 25 December
വെയിലേറ്റ് മുഖം കരുവാളിച്ചോ? ടാന്‍ മാറ്റാന്‍ ഈ പാക്കുകള്‍ പരീക്ഷിച്ചുനോക്കൂ
അപകടകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി സണ്‍സ്ക്രീന്‍ ഉപയോഗിച്ചാല്‍ പോലും ചിലപ്പോള്‍ ദീര്‍ഘനേരം വെയിലത്തിറങ്ങിയാല്‍ മുഖം കരുവാളിക്കാറുണ്ട്. ചര്‍മ്മത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മാറാന്‍…
Read More » - 25 December
കൂടിക്കാഴ്ച ദുബായിൽ, ജയ്സണ്‍ റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി?: ഇ.പി ജയരാജന്റെ മകനെതിരെ സ്വപ്ന സുരേഷ്
കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം ഇ.പി ജയരാജന്റെ മകൻ ജെയ്സൺ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. മറുനാടൻ ആയിരുന്നു ചിത്രം പുറത്തുവിട്ടത്. ഇതിലുള്ളത് ജയരാജന്റെ…
Read More » - 25 December
കൊറോണ വ്യാപനം രൂക്ഷം, ചൈന പ്രതിദിന കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി
ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ പ്രതിദിന കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി വെച്ച് ചൈന. കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി വെച്ച്, പകരം റഫറന്‍സിനായി കൊവിഡ് അനുബന്ധ…
Read More » - 25 December
ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവം: പിന്നിൽ 12കാരനും സംഘവുമെന്ന് പൊലീസ്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തിന് പിന്നിൽ 12കാരനും സംഘവുമെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ കുട്ടിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ്…
Read More » - 25 December
ചൈനയിൽ അതിവേഗം കുതിച്ചുയർന്ന് കൊവിഡ് കേസുകൾ: ഇന്ത്യയിൽ ഡിസംബര്‍ 27ന് മോക്ക് ഡ്രില്‍
ന്യൂഡൽഹി: ചൈനയിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നാൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം…
Read More »