Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -25 January
പ്ലാസ്റ്റിക് നിരോധനം: മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ചുമായി അബുദാബി
അബുദാബി: പ്ലാസ്റ്റിക് നിരോധനത്തിന് നടപടികൾ ശക്തമാക്കി അബുദാബി. ഇതിനായി മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച് ആരംഭിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും…
Read More » - 25 January
പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്, സിപിഎം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണ്: കെ സുരേന്ദ്രന്
പരനിന്ദ നടത്തിയേ പാദസേവ പാടുള്ളൂ എന്നത് നിങ്ങടെ നിഘണ്ടുവിലുള്ളതാണോ
Read More » - 25 January
സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്റെ മരണത്തില്‍ സംശയങ്ങള്‍ ഏറെ
കോട്ടയം: സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. കോട്ടയം സ്വദേശി അരവിന്ദന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍…
Read More » - 25 January
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ ഉയർത്തി എച്ച്ഡിഎഫ്സി ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 25 January
സ്റ്റാർട്ടപ്പുകൾക്ക് ‘സിസ്റ്റം ഇന്റഗ്രേറ്ററായി’ മാറാം, പുതിയ പദ്ധതിയുമായി കേന്ദ്രം
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയുടെ ഡിജിറ്റൽ പദ്ധതികൾ വ്യാപിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം നൽകുന്ന പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകുന്നത്. കോവിൻ,…
Read More » - 25 January
പട്ടികജാതി വിഭാഗത്തിലെ 5000 യുവതി യുവാക്കൾക്ക് തൊഴിൽ നൽകും: പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ 5000 യുവതി യുവാക്കൾക്ക് തൊഴിൽ നൽകാൻ സംസ്ഥാന സർക്കാർ. പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പാണ് യുവതീ യുവാക്കൾക്ക് നൂതന കോഴ്സുകളിൽ പരിശീലനത്തിനും…
Read More » - 25 January
ഭാരത് ജോഡോയ്ക്ക് പിന്നാലെ ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം:എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ…
Read More » - 25 January
കാഴ്ച മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ: മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം
ലോകമെമ്പാടും ആസ്വദിക്കുന്ന വൈവിധ്യമാർന്നതും പോഷക സമൃദ്ധവുമായ പച്ചക്കറിയാണ് മത്തങ്ങ. ഇത് രുചികരം മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നൽകുന്നു. കാഴ്ച മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്…
Read More » - 25 January
കാത്തിരിപ്പിന് വിരാമം! ഇൻഫിനിക്സ് നോട്ട് 12ഐ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇൻഫിനിക്സ്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഇൻഫിനിക്സ് നോട്ട് 12ഐ ഹാൻഡ്സെറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യ…
Read More » - 25 January
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ പുതിയ ആദായ നികുതി സ്ലാബുകൾ വരെ: ബജറ്റ് 2023 പ്രതീക്ഷകൾ
ഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് ധനമന്ത്രി അവതരിപ്പിക്കുന്ന അന്തിമ സമഗ്ര ബജറ്റ് ഉൽപ്പാദനം, ഗ്രാമീണ…
Read More » - 25 January
അസ്ഥിര കാലാവസ്ഥ: യുഎഇയിൽ ചില സ്കൂളുകൾക്ക് അവധി
അബുദാബി: മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഷാർജയിലെ കൽബ സിറ്റിയിലെയും ഫുജൈറയിലെ പൊതു, സ്വകാര്യ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. നാളെ നടത്താനിരുന്ന…
Read More » - 25 January
എയർടെൽ ഉപയോക്താവാണോ? റീചാർജ് നിരക്ക് കുത്തനെ ഉയർത്തി
ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവനതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, എയർടെലിന്റെ കുറഞ്ഞ റീചാർജ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ, രാജ്യത്തെ…
Read More » - 25 January
ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിലുള്ള രോഷം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ബിബിസിയുടെ ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.…
Read More » - 25 January
മൂന്നാം പാദത്തിൽ മുന്നേറി, കോടികളുടെ അറ്റാദായവുമായി ടാറ്റാ മോട്ടോഴ്സ്
മൂന്നാം പദത്തിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 2,958 രൂപയുടെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രവർത്തന വരുമാനം…
Read More » - 25 January
സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 774 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,205- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 226 പോയിന്റ്…
Read More » - 25 January
സ്വദേശിവത്ക്കരണ പദ്ധതിയിൽ കൃത്രിമം കാണിച്ചു: കമ്പനി ഉടമയ്ക്ക് ജയിൽ ശിക്ഷ
അബുദാബി: സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ കൃത്രിമം കാട്ടിയ സ്വകാര്യ കമ്പനി ഉടമ ജയിലിൽ. 296 സ്വദേശികളെ ഇ-കൊമേഴ്സിൽ പരിശീലനം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് നാഫിസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ…
Read More » - 25 January
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് പുറത്ത് സംഘർഷം
ഡൽഹി: വിവാദമായ ബിബിസി ഡോക്യുമെന്ററി ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പ്രദർശിപ്പിക്കും. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററി വൈകുന്നേരം 6 മണിക്ക് പ്രദർശിപ്പിക്കാനാണ്…
Read More » - 25 January
ശബരിമല വരുമാനം സര്‍വകാല റെക്കോഡില്‍, നാണയ മല എണ്ണി തീര്‍ന്നില്ല: ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ച് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല വരുമാനം സര്‍വകാല റെക്കോഡിലെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണാന്‍…
Read More » - 25 January
വാലന്റൈൻസ് ഡേ ഐആർസിടിസിയോടൊപ്പം ആഘോഷിക്കാം, പുതിയ ടൂർ പാക്കേജിനെ കുറിച്ച് അറിയൂ
വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഇത്തവണ വ്യത്യസ്ഥമായൊരു ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ഇത്തവണ വാലന്റൈൻസ് ദിനത്തിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഗോവയിലേക്കാണ് ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക്-…
Read More » - 25 January
രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ…
Read More » - 25 January
ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു, ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍
പോംഗ്യാങ്:ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പോംഗ്യാങിലാണ് ശ്വാസകോശ സംബന്ധമായ അസുഖം പടരുന്നത്. ഈ സാഹചര്യത്തില്‍ തലസ്ഥാന നഗരമായ പോംഗ്യാങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അഞ്ച്…
Read More » - 25 January
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ഒരു വർഷം കൂടി ദീർഘിപ്പിക്കും: തീരുമാനം ക്യാബിനറ്റ് യോഗത്തിൽ
റിയാദ്: രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്ക് നൽകിയിരുന്ന ഫീസ് ഇളവ് ദീർഘിപ്പിക്കാൻ തീരുമാനിച്ച് സൗദി. ഒരു വർഷത്തേക്ക് കൂടിയാണ് ഫീസ് ഇളവ് നീട്ടി നൽകുന്നത്. സൗദി…
Read More » - 25 January
അടിയടിയടി ബൂമറാംഗ് … ആരാധകരെ ആവേശത്തിലാക്കാൻ സംയുക്തയും ഷൈൻ ടോം ചാക്കോയും
അജിത് പെരുമ്പാവൂരിന്റെ വരികൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുബീർ അലി ഖാൻ.
Read More » - 25 January
ഗ്രീഷ്മ ഷാരോണിനെ വിളിച്ചുവരുത്തിയത് ലൈംഗികബന്ധത്തിനായി: ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് കുറ്റപത്രം
തിരുവനന്തപുരം: പാറശ്ശാല സ്വദേശിയായ ഷാരോണ്‍ കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍…
Read More » - 25 January
അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി അഭയകേന്ദ്രം നിർമിക്കും: സജി ചെറിയാൻ
തിരുവനന്തപുരം: കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടിവി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്കാരിക…
Read More »