Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -20 February
പേരാമ്പ്രയില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടു പോയത് മകളെ പ്രണയിച്ചതിനാൽ : പ്രതികളുടെ മൊഴി
ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
Read More » - 20 February
കാക്കനാട് കൂട്ട ആത്മഹത്യ? കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനകത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
ക്വാട്ടേഴ്സിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍
Read More » - 20 February
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് ഒരു ഗഡുകൂടി അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം…
Read More » - 20 February
ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ആരംഭിച്ചു : പരിപാടി നടക്കുന്നത് ദുബായ് ഹാർബറിൽ വച്ച്
ദുബായ് : മുപ്പത്തൊന്നാമത് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2025 ഫെബ്രുവരി 19-ന് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും,…
Read More » - 20 February
മൂവാറ്റുപുഴയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പ്രതികൾക്ക് തടവ് ശിക്ഷ
മൂവാറ്റുപുഴ : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ചു. കുട്ടമ്പുഴ കൂവപ്പാറ ചിറ്റേത്തു കുടി നിഷാദ് (29), മോളോക്കുടി വീട്ടിൽ ബോണി (30)…
Read More » - 20 February
വീടിനുള്ളിൽ തുണിയുണക്കരുത്: ഗുരുതര രോഗങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം
വസ്ത്രങ്ങള്‍ അലക്കി കഴിഞ്ഞാല്‍ അവ വെയില് കൊണ്ട് ഉണങ്ങണമെന്നാണ് പഴമക്കാര്‍ പറയുന്നത്. വസ്ത്രങ്ങളിലെ അണുക്കള്‍ നശിച്ചു പോകാന്‍ ഇത് സഹായിക്കുമത്രേ. മാത്രമല്ല നനഞ്ഞ തുണികള്‍ വീടിനുള്ളില്‍ പ്രത്യേകിച്ച്…
Read More » - 20 February
ദൃശ്യം-3 സിനിമ സ്ഥിരീകരിച്ച് മോഹന്‍ ലാല്‍
കൊച്ചി: ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടന് മോഹന്‍ലാല്‍. ‘പാസ്റ്റ് നെവര്‍ സ്റ്റേ സൈലന്റ്’ എന്ന ക്യാപ്ഷനോടെ നടന് മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യം…
Read More » - 20 February
കാര്യ തടസവും വാസ്തു ദോഷവും ശനിദോഷവും മാറ്റി ധനവരവിന് മയിൽ പീലി
ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍…
Read More » - 20 February
നൈജീരിയൻ സ്വദേശി നൽകുന്ന രാസലഹരി കൊച്ചിയിലെത്തിക്കുന്നത് ടൂറിസ്റ്റ് ബസിൽ : ഒളിവിലായിരുന്ന മുഖ്യപ്രതി ഫൈസൽ പിടിയിൽ
ആലുവ : അങ്കമാലിയിൽ 201 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മട്ടാഞ്ചേരി പാണ്ടിക്കുടി പുത്തൻപുരയ്ക്കൽ ഫൈസൽ ( 44) നെയാണ് അങ്കമാലി പോലീസ്…
Read More » - 20 February
കുടുംബ കോടതിയിൽ ബോംബ് ഭീഷണി
കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു.…
Read More » - 20 February
യുവ സംവിധായകൻ്റെ തിരക്കഥ നിരസിച്ച് തലൈവർ : ആരാധകർ കാത്തിരിക്കുന്നത് കൂലിക്ക് വേണ്ടി
ചെന്നൈ : യുവ സംവിധായകൻ പറഞ്ഞ തിരക്കഥ നിരസിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൂപ്പർസ്റ്റാർ രജനീകാന്ത് യുവ സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു.…
Read More » - 20 February
20 സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന നാശമാണ് ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 20 February
25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച നബീസുമ്മയാണ് മഞ്ഞില്‍ കളിക്കാന്‍ പോയത്: മതപണ്ഡിതന്റെ പ്രസംഗത്തിനെതിരെ മകള്‍ ജിഫാന
കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്രക്ക് പോയി വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതന്റെ പ്രസംഗം വിവാദത്തില്‍. ഭര്‍ത്താവ് മരിച്ച സ്ത്രീ വീട്ടില്‍ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതന്റെ പ്രസംഗം.…
Read More » - 20 February
സെക്രട്ടേറിയറ്റില്‍ പെഡസ്ടല്‍ ഫാനിന്റെ ലീഫ് ഇളകിത്തെറിച്ചു : ആർക്കും പരിക്കില്ല
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പെഡസ്ടല്‍ ഫാനിന്റെ ലീഫ് ഇളകിത്തെറിച്ചു. ഉദ്യോഗസ്ഥന് പരുക്കില്ലാതെ രക്ഷപ്പെട്ടു. പഴയ നിയമസഭാ കെട്ടിടത്തില്‍ നികുതി സെക്ഷനിലാണ് സംഭവം. ഉച്ചക്ക് രണ്ടോടെ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ…
Read More » - 20 February
തലപ്പുഴയിൽ കണ്ടത് പെൺകടുവയെ : തിരച്ചിൽ നടത്തി കാട്ടിലേക്ക് ഓടിക്കാനൊരുങ്ങി വനം വകുപ്പ്
കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ കടുവയ്ക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ നടത്തും. ജോണ്‍സണ്‍കുന്ന്, കമ്പിപാലം, കരിമാനി, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. തലപ്പുഴ 43ാം…
Read More » - 20 February
ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം
മധുര: ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖര്‍ (31) ആണ് മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാന്‍…
Read More » - 20 February
തൊണ്ണൂറുകളിലെ റൊമാൻ്റിക് ജോഡി : അജിത് – സിമ്രാൻ വീണ്ടും ഒരുമിക്കുന്നു : ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും
ചെന്നൈ : കോളിവുഡ് സ്റ്റാർ അജിത് കുമാറിന്റെ സമീപകാല ചിത്രമായ വിദാമുയർച്ചി പ്രേക്ഷകർ അത്രയ്ക്ക് ഏറ്റെടുത്തില്ലെന്നതാണ് സത്യം. ഇത് ആരാധകർക്കിടയിൽ ഏറെ നിരാശയാണുണ്ടാക്കിയത്. എന്നാൽ മൈത്രി മൂവി…
Read More » - 20 February
2023ൽ ഷാരൂഖിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഗുജറാത്തിൽ മറ്റൊരു മോഷണത്തിന് പിന്നാലെ പിടിയിൽ
shah-rukh-khan-house-trespass-gujarat-police-bharuch-arrest-thief-in-another-theft-case- മുംബൈ: 2023-ല്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് എന്ന ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ 21 വയസ്സുകാരന് ഇപ്പോള്‍ ഗുജറാത്തിലെ ബറൂച്ചില്‍ ഒരു സൈനിക…
Read More » - 20 February
അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം : അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
താമരശ്ശേരി : കോഴിക്കോട് കട്ടിപ്പാറയില്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. റിപ്പോര്‍ട്ട് വന്നശേഷം…
Read More » - 20 February
പനാമ ഹോട്ടലിൽ തടവിലാക്കപ്പെട്ട യുഎസ് നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാരും
പനാമ: രേഖകളില്ലാത്ത വിദേശികള്‍ക്കെതിരായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വന്‍തോതിലുള്ള നടപടികളുടെ ഭാഗമായി യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏകദേശം 300 അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു…
Read More » - 20 February
കേരളം ചുട്ടുപൊള്ളുന്നു: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര…
Read More » - 20 February
സ്ത്രീ ശാക്തീകരണം പ്രധാന ലക്ഷ്യം : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, രവിരാജ് ഇന്ദ്രജ് സിങ്,…
Read More » - 20 February
മൂന്നാറിൽ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം : ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
ഇടുക്കി : മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്.…
Read More » - 20 February
യുവാവിനെ പൂര്‍ണ്ണ നഗ്നനാക്കി മുളക് പൊടി തേച്ചു; മാര്‍ക്കറ്റിങ് ഏജന്‍സി ഉടമക്കെതിരെ പരാതി
കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍…
Read More » - 20 February
നൂറു രൂപ പോലും മകള്‍ക്ക് ശമ്പളമായി നല്‍കിയില്ല : അധ്യാപിക ജീവനൊടുക്കിയ വിഷയത്തിൽ മാനേജ്മെന്റിനെതിരെ കുടുംബം
താമരശ്ശേരി : കോഴിക്കോട് കട്ടിപ്പാറയില്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ വാദങ്ങള്‍ തള്ളി കുടുംബം. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മാനേജ്മെന്റ് ശരിയായ നടപടി…
Read More »