Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -21 February
രാജ്യത്ത് യുവാക്കള്‍ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ റായിബറേലിയില്‍ യുവാക്കളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി…
Read More » - 21 February
പ്രഭാസിൻ്റെ ഫൗജിയിൽ ബോളിവുഡ് സെൻസേഷൻ ആലിയ ഭട്ടും : റിപ്പോർട്ട് പുറത്ത്
ഹൈദരാബാദ് : തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ ഫൗജിയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ആരാധകരിലും ഒരു പോലെ ആവേശം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിൽ സായി പല്ലവി…
Read More » - 21 February
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റഫോമുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും കേന്ദ്ര വാര്‍ത്ത വിതരണമന്ത്രാലയം മുന്നറിയിപ്പ് നല്കി. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കണം.…
Read More » - 21 February
ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ഒന്നു മനസുവെച്ചാല്‍ ബുദ്ധിയുള്ള കുഞ്ഞുങ്ങളുണ്ടാവും
ഏതൊരാളുടെയും സ്വപ്നമാണ് ബുദ്ധിയുള്ള കുഞ്ഞുജനിക്കുകയെന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ഒന്നുമനസുവെച്ചാല്‍ ബുദ്ധിയുള്ള കുഞ്ഞു ജനിക്കാവുന്നതേയുള്ളു. നല്ല പാട്ടു കേള്‍ക്കുക. നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ കുഞ്ഞും ഇത് ആസ്വദിയ്ക്കും. ഇത് കുഞ്ഞിന്റെ…
Read More » - 21 February
മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് ഡോണൾഡ് ട്രംപ്
മിയാമി: “മൂന്നാം ലോക മഹായുദ്ധം വളരെ അകലെയല്ല” എന്ന് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ തന്റെ…
Read More » - 21 February
കേരളത്തിലെ ആരോഗ്യമേഖലയില്‍ വമ്പന്‍ സിക്ഷേപമിറക്കാന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി
കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയില്‍ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് ആസ്റ്റര്‍ സ്ഥാപക ചെയര്മാന് ആസാദ് മൂപ്പന്. മുഖ്യമന്ത്രിയെ നേരില്‍കണ്ടുറപ്പ് നല്കി. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ്…
Read More » - 21 February
വടകരയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു : പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് : വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ…
Read More » - 21 February
മനീഷിന്റെ അമ്മയുടെത് കൊലപാതകമോ? മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയതില്‍ ദുരൂഹത
കൊച്ചി: കാക്കനാട് ടി.വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ് യുടേത് ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മനീഷിന്റെ…
Read More » - 21 February
റിഷാനയ്ക്ക് രണ്ടാമതും പെൺകുഞ്ഞ് പിറന്നത് വെറുപ്പ് കൂട്ടി : യുവതി നേരിട്ടത് ക്രൂര മർദ്ദനം: ആരോപണവുമായി ബന്ധുക്കൾ
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ റിംഷാന എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതോടെയാണ് ഭര്‍ത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാന്‍…
Read More » - 21 February
കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്
കൊച്ചി: കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ…
Read More » - 21 February
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് കാരണം ഇവ : ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.…
Read More » - 21 February
കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഉറക്കുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ കുഞ്ഞിന്റെ ജീവന് അപകടത്തിലാണ്
കൊച്ചു കുഞ്ഞുങ്ങളെ സ്നേഹക്കൂടുതൽ കാരണം നെഞ്ചോട് ചേർത്തുറക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ പിഞ്ചോമനയുടെ ജീവിതം അപകടത്തിലാണ്. അപകടകരമായ രീതിയില്‍ നവജാതശിശുക്കളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കാന്‍ കാരണമാകും. നമ്മള്…
Read More » - 21 February
റിലാക്സേഷനായി മസാജ് സെന്ററിലെത്തി മസാജ് ചെയ്ത ആൾ പാരാലിസിസ് വന്നു തളർന്നു
കൃത്യമായി മസാജ് ചെയ്യാനറിയാത്തവരുടെ അടുത്ത് പോയി മസാജ് ചെയ്ത യുവതിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരിക്കലും ചലിക്കാനാവാത്ത അവസ്ഥ. കാല്‍വേദന മാറുന്നതിന് വേണ്ടിയാണ് ഈ യുവതി മസ്സാജ് പാര്‍ലറില്‍…
Read More » - 21 February
മരിച്ചവരെ സ്വപ്നം കണ്ടാൽ ഇതാണ് ഫലം
മരിച്ചവര്‍ നമ്മുടെ സ്വപ്നത്തില്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. എന്നാല്‍ പലപ്പോഴും മരിച്ചുപോയവരുടെ സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്നങ്ങള്‍ എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ…
Read More » - 21 February
നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്
നിങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നുണ്ടെന്നു സംശയമുണ്ടെങ്കിൽ അതിനു പിന്നിൽ ചില സംശയങ്ങളുണ്ട്. എന്നാല്‍, എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്നത് ഇപ്പോഴും അജ്ഞാതമായ കാര്യമാണ്. പല…
Read More » - 21 February
പ്രമേഹ രോഗികള്‍ക്ക് ഉപവാസമെടുക്കാമോ? ഇക്കാര്യങ്ങൾ അറിയാം
പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ്, പ്രമേഹ രോഗികള്‍ക്ക് വ്രതമെടുക്കാമോ എന്ന്. മതാചാരപ്രകാരം, പണ്ഡിതർ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കരുത് എന്നാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർക്കും വ്രതമെടുക്കാൻ…
Read More » - 21 February
പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം
പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുമ്പളങ്ങ. ഇത് ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.…
Read More » - 21 February
നല്ല മൊരിഞ്ഞ ‘നെയ് റോസ്റ്റ്’ വീട്ടിൽ തന്നെ ഉണ്ടാക്കാം
പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിലുള്ള നെയ് റോസ്റ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. വേണ്ട ചേരുവകൾ… പച്ചരി…
Read More » - 21 February
പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും…
Read More » - 21 February
എത്ര പണമുണ്ടാക്കിയാലും സാമ്പത്തികബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എങ്കിൽ പ്രശ്നപരിഹാരമായി ചില കാര്യങ്ങള്‍
പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്നം. ഇതിനുള്ള കാരണങ്ങള്‍ തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. പരിഹാരം…
Read More » - 21 February
ആരോഗ്യത്തോടെ ഇരിക്കുമ്പോഴും തളർന്ന് പോകുന്നുണ്ടോ? അദൃശ്യ ശക്തിയുടെ സാന്നിധ്യം ഉണ്ടാവാമെന്ന് വാദം
പ്രേതത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചും നിരവധി കാര്യങ്ങള്‍ നമ്മൾ കേൾക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലും പ്രേതാനുഭവങ്ങളുടെ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. പലരും ഇതിൽ നിരവധി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരം…
Read More » - 21 February
കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ പ്രാധാന്യവും ഐതീഹ്യവും
മദ്ധ്യകേരളത്തിലെ പ്രധാന ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേത്. സാധാരണക്കാരാണവിടെ കൂടുതലായും എത്തുന്നത് . പാലക്കാട് നിന്നുമാണ് ഭരണി ദര്‍ശനത്തിന് അനേകായിരങ്ങള്‍ എത്തുന്നത്. കണ്ണകീചരിതവുമായി ബന്ധപ്പെട്ടതാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ പ്രധാന ഐതീഹ്യം.…
Read More » - 20 February
പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് പിടിയിൽ, പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ക്കെതിരെ കേസ്
സ്കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായതിനെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
Read More » - 20 February
എന്താണ് ചെയ്യേണ്ടതെന്നറിയില്ല…. ‘വീണ്ടും’ ആൽബത്തിലെ മനോഹര ഗാനം നാളെ റിലീസ്
ഈസ്റ്റ് കോസ്റ്റ് വിജയന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്നിരിക്കുന്നു
Read More » - 20 February
പ്ലസ് വൺ വിദ്യാർഥികളെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ : സംഭവം കടയ്ക്കലിൽ
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
Read More »