Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -19 January
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം: മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി; ലക്ഷദ്വീപില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ്…
Read More » - 19 January
പിരീഡ്സിന് മുമ്പ് മുഖക്കുരു വരാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്..
ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പ് മുഖക്കുരു വരുന്നത് സ്വാഭാവികമാണ്. ചിലർ അതിനെ പൊട്ടിച്ച് കളയാറുമുണ്ട്. മുഖക്കുരു പൊട്ടിച്ച് കളയുന്നത് കറുത്ത പാടുകൾ ഉണ്ടാകുന്നതിന് കാരണമാകും. മുഖക്കുരു ഒരു സാധാരണ…
Read More » - 19 January
രാവിലെ ഉറക്കമുണര്‍ന്നയുടൻ കാപ്പിക്കും ചായയ്ക്കും പകരം കഴിക്കാവുന്നത്
രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നതായിരിക്കും മിക്കവരുടെയും ശീലം. നമുക്ക് ഉന്മേഷവും ഊര്‍ജ്ജവുമെല്ലാം നല്കാൻ ഇത് സഹായിച്ചേക്കാം. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ചായയോ…
Read More » - 19 January
ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു, വയനാട്ടിലെ ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധന തുടരുന്നു. മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലും…
Read More » - 19 January
വ്യാജ ആദായ നികുതി റീഫണ്ട്: 31 പേർക്കെതിരെ സിബിഐ കേസ്
ന്യൂഡല്‍ഹി: വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് മലയാളികളുള്‍പ്പെടെ 31 പേർക്കെതിരെ സിബിഐ കേസ്. കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയാണ് കേസ്. 18…
Read More » - 19 January
തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി. ഭരതന്നൂർ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. മാതാവിനെ സംരക്ഷിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടായ…
Read More » - 19 January
കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല
ബാംഗ്ലൂര്‍: കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, പൊതുജന…
Read More » - 19 January
വിലക്കുകൾ നീക്കി ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്താനൊരുങ്ങി ട്രംപ്
ഫേസ്ബുക്കും ഇൻസ്റ്റഗ്രാം ഏർപ്പെടുത്തിയ വിലക്കുകൾ അവസാനിക്കാനിരിക്കെ വീണ്ടും തിരിച്ചുവരവിനൊരുങ്ങി ഡൊണാൾഡ് ട്രംപ്. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി അവസാന വാരത്തോടെ ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കാനാണ് സാധ്യത. ഇത്…
Read More » - 19 January
മുരളീധരനോട് മറുപടി പറയാനില്ല, കോൺഗ്രസിൽ നിന്നും പുറത്താക്കിയത് അപമാനിച്ച്; കെവി തോമസ്
തിരുവനന്തപുരം: അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെവി തോമസ്. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാബിനറ്റ് റാങ്കോടെ നിയമനം…
Read More » - 19 January
ലഹരി മാഫിയക്കെതിരെ പരാതി നൽകിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആണ് സംഭവം. പൊലീസില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം…
Read More » - 19 January
മാരക മയക്കുമരുന്നുകൾ കൈവശം വെച്ചു: പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: മാരക മയക്കുമരുന്നുകൾ കൈവശം വെച്ച പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ റേഞ്ചിലെ 22/2021 കേസിലെ പ്രതിയായ പൊയ്യ വില്ലേജ് പൂപ്പത്തി…
Read More » - 19 January
പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച് ആമസോൺ, നോട്ടീസ് നൽകിയത് 2,300 ജീവനക്കാർക്ക്
നിരവധി അഭ്യൂഹങ്ങൾക്ക് പിന്നാലെ കൂട്ടപിരിച്ചുവിടൽ നടപടികൾ ആരംഭിച്ച് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, 2,300 ജീവനക്കാർക്കാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് നൽകിയിരിക്കുന്നത്. പ്രധാനമായും…
Read More » - 19 January
സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കൽ: പരിശോധന ശക്തമാക്കാൻ യുഎഇ
അബുദാബി: സ്കൂളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന പരിശോധന ശക്തമാക്കാൻ യുഎഇ. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് സ്കൂളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന പരിശോധന നടക്കുന്നത്. കോവിഡ് വൈറസ്…
Read More » - 19 January
പിഐബിയുടെ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യണം, പുതിയ ഉത്തരവുമായി ഐടി മന്ത്രാലയം
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന ഏതൊരു വാർത്തയും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയ…
Read More » - 19 January
കേരളം നിലനില്‍ക്കുന്നത് കേന്ദ്രം നല്കുന്ന ധനസഹായം കൊണ്ടാണെന്നത് കള്ളപ്രചാരണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേന്ദ്രം നല്കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നത് ചിലര്‍ നടത്തുന്ന കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 19 January
വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കാതെ കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക: അടൂരിനോട് മേജര്‍ രവി
മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.
Read More » - 19 January
കള്ളപ്പണ കേസ്: നാലു പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി
റിയാദ്: കള്ളപ്പണ കേസിൽ നാലു പ്രവാസികൾക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. 1,20,000 റിയാൽ പിഴയും അഞ്ചു വർഷം തടവു ശിക്ഷയുമാണ് പ്രതികൾക്ക് ലഭിച്ചിട്ടുള്ളത്. സൗദി പബ്ലിക്…
Read More » - 19 January
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ: പെൻഷൻകാർക്കായി ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചു
പെൻഷൻകാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഇത്തവണ പണമിടപാടുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള ജോലികൾ വീട്ടിലിരുന്നു ചെയ്യാൻ സാധിക്കുന്ന സംവിധാനത്തിനാണ് ഇപിഎഫ്ഒ…
Read More » - 19 January
ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി
തൃശൂര്‍: മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് റദ്ദാക്കി. സ്ഥാപനത്തിനെതിരെ വൃത്തിഹീനമാണെന്നുള്ള നിരവധി പരാതികള്‍ ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കാതിരുന്ന…
Read More » - 19 January
എല്ലാ സർവകലാശാലകളിലും ആർത്തവാവധി: ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 January
ഓഹരി വിപണിയിൽ നിന്ന് കൂടുതൽ പണം സമാഹരിക്കാനൊരുങ്ങി അദാനി എന്റർപ്രൈസസ്, പുതിയ നീക്കം ഇതാണ്
ഓഹരി വിപണിയിൽ നിന്ന് കൂടുതൽ പണം സമാഹരിക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഫോളോ ഓൺ പബ്ലിക് ഓഫറിലൂടെയാണ് പണം സമ്പാദിക്കുക.…
Read More » - 19 January
മോദി സർക്കാർ 8 വർഷമായി നൽകിയ സഹായം എത്രയെന്ന് ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനം കടക്കെണിയിലാകാൻ കാരണം ഇടത് സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന് കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ…
Read More » - 19 January
ടൂത്ത് ബ്രഷ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വൃത്തിയോടെയും വെടിപ്പോടെയും പല്ലു തേക്കുന്ന ബ്രഷുകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഒരു ബ്രഷ്…
Read More » - 19 January
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ടു
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. കണക്കുകൾ പ്രകാരം, 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 458 കോടി…
Read More » - 19 January
സ്വകാര്യ ഭാഗത്ത് ഗർഭ നിരോധന ഉറകളിൽ കുഴമ്പുരൂപത്തിലാക്കിയ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗർഭ നിരോധന…
Read More »