Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -20 January
പറവൂരിലെ ഭക്ഷ്യ വിഷബാധ; കടുത്ത നടപടികളിലേക്ക് പൊലീസ്
കൊച്ചി: പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ കടുത്ത നടപടികളിലേക്ക് പൊലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കുകയും ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കവും തുടങ്ങി. മജ്ലീസ്…
Read More » - 20 January
കിണറ്റിൽവീണ് രണ്ടര വയസുകാരി മരിച്ചു : സംഭവം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ
കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. മാങ്ങാനം ഒളവാപ്പറമ്പിൽ നിബിൻ -ശാലു ദമ്പതികളുടെ രണ്ടാമത്തെ മകൾ നൈസാമോളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നു…
Read More » - 20 January
ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് കല്ലാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി…
Read More » - 20 January
കേരളത്തിന് സന്തോഷ വാർത്ത, വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ആസ്ട്രേലിയ
കൊച്ചി: കേരളത്തിലെ ഭക്ഷ്യോൽപ്പന്ന, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭകരുമായുളള ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആസ്ട്രേലിയ. ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം, സാമ്പത്തിക, സഹകരണ കരാർ നിലവിൽ വന്ന സാഹചര്യത്തിലാണ്…
Read More » - 20 January
കോഴിക്കോട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: വില്‍പ്പനക്കായി കൊണ്ടുവന്ന 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയില്‍. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വില്ക്കാന് വേണ്ടിയാണ് പ്രതികള്‍…
Read More » - 20 January
6 വയസുകാരിയെ പീഡിപ്പിച്ച കേസ് : 65 കാരന് 8 വർഷം കഠിനതടവും പിഴയും
കൊച്ചി: കളമശ്ശേരിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65 വയസുകാരന് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കളമശ്ശേരി ഐശ്വര്യ നഗർ…
Read More » - 20 January
വിലക്കുറവിന്റെ കാർണിവലുമായി മൈജി, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി എത്തിയിരിക്കുകയാണ് മൈജി. ഇത്തവണ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിന്റെ കാർണിവൽ…
Read More » - 20 January
നോര്‍ക്ക- എസ്ബിഐ ലോണ്‍ മേളയ്ക്ക് തുടക്കമായി: പ്രവാസി സംരംഭകർക്ക് സ്പോട്ട് രജിസ്ട്രേഷനും അവസരം
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് എസ്.ബി.ഐ പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ജനുവരി 19 മുതൽ…
Read More » - 20 January
ദന്ത ചികിത്സാ മേഖലയ്ക്ക് കൂടുതൽ പ്രചാരം നൽകണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരള ഡെന്റൽ കൗൺസിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങൾ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദന്ത…
Read More » - 20 January
ശബരിമലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം
ശബരിമല: ശബരിമല ഭണ്ഡാരത്തില് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം…
Read More » - 20 January
ജിഎസ്ടി നിയമം, സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല:മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേന്ദ്രം നല്കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നത് ചിലര്‍ നടത്തുന്ന കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 20 January
വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവ്: തീരുമാനം അറിയിച്ച് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു അറിയിച്ചു. 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി…
Read More » - 20 January
സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് എതിരെ നടപടി കടുപ്പിക്കുന്നു, തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാരെ കൂടി പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റക്കാരായ പൊലീസുകാര്‍ക്ക് എതിരെ നടപടി കടുപ്പിക്കുന്നു. തിരുവനന്തപുരത്തു കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. മൂന്നു പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്,…
Read More » - 19 January
20 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി മാറും: മാർട്ടിൻ വുൾഫ്
ന്യൂഡൽഹി: 20 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് സാമ്പത്തിക വിദഗ്ധൻ മാർട്ടിൻ വുൾഫ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ…
Read More » - 19 January
വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ അങ്ങ് സഹിച്ചേക്കാം
നിർബന്ധമായും ഒരു അമ്മ എന്ന നിലക്ക് ഞാൻ ഈ നിലപാട് എടുക്കും
Read More » - 19 January
കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്
റിയാദ്: കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ട്രാഫിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ…
Read More » - 19 January
നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ: മുഖ്യമന്ത്രിയോട് ഹരീഷ്
സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?
Read More » - 19 January
ശബരിമലയില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ മല പോലെ കുമിഞ്ഞു കൂടി: ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം
ശബരിമല: ശബരിമല ഭണ്ഡാരത്തില് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം…
Read More » - 19 January
കേരളം കടക്കെണിയിലെന്നു കുപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: വസ്തുതകൾ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്ന് ചിലർ കുപ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കടം വർധിക്കുന്നതിനേക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നുണ്ടെന്നും കുപ്രചരണങ്ങളുടെ…
Read More » - 19 January
ഇങ്ങനെയുള്ളവര്‍ ആരാധകര്‍ക്ക് തന്നെ അപമാനമാണ്: തുറന്ന് പറഞ്ഞ് മഞ്ജു പിള്ള
മദ്യപിച്ചൊരാള്‍ വന്ന് ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു,
Read More » - 19 January
ആര്‍ത്തവ അവധി, ഇടതുപക്ഷ സര്‍ക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ വിജയം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 19 January
പാകിസ്ഥാൻ മുഴുപ്പട്ടിണിയിൽ, ധനകാര്യ വകുപ്പിനെ ഉപദേശിക്കാൻ തോമസ് ഐസക്കിനെ അങ്ങോട്ട് കയറ്റി വിടണം: സന്ദീപ് വാര്യർ
മുഖ്യമന്ത്രി പിണറായി വിജയൻ പാകിസ്ഥാന് ഒന്നോ രണ്ടോ ബില്യൺ ഡോളർ സഹായം നൽകണം
Read More » - 19 January
പബ്ലിക് ആയി ലിപ്ലോക് ചെയ്യാനോ ലവ് മേക്ക് ചെയ്യാനോ ഒന്നും എനിക്ക് പറ്റില്ല: അപർണ വിഷയത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പ്
ഫോട്ടോ എടുക്കാൻ ശ്രമിച്ച പാവം പയ്യനെ ഇൻസൾട്ട് ചെയ്യുന്ന ഇവരാണോ തുല്യതയെ പറ്റി പറയുന്നതെ'ന്ന് പുച്ഛിക്കുന്ന ആളുകൾ
Read More » - 19 January
കെ വി തോമസിന്റെ നിയമനം: സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള നീക്കമെന്ന് വി ഡി സതീശൻ
കൊല്ലം: കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും…
Read More » - 19 January
കെ.വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: കെ.വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ക്യാബിനറ്റ് പദവി നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ നടത്തിക്കാന്‍…
Read More »