Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -11 February
അമ്മയും കുഞ്ഞും എന്ന് പറയരുത്, അച്ഛനും കുഞ്ഞും ആണ്, അച്ഛൻ ജന്മം നൽകിയ മകളാണ്
കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനുമമ്മയുമായി തങ്ങളുടെ പേരുചേര്‍ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛനായി സഹദും അമ്മയായി സിയയും. ആശുപത്രി വിടുംമുമ്പ് അതുചേര്‍ക്കണം. ഇവ രേഖകളില്‍ ചേര്‍ക്കാന്‍…
Read More » - 11 February
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന ആരോപണം അടിസ്ഥാനരഹിതം, വിശദീകരണവുമായി ഭാരത് പേ
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന വാർത്തകൾക്ക് പ്രതികരണവുമായി ഭാരത് പേ. വിവരങ്ങൾ ചോർന്നെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഭാരത് പേ വ്യക്തമാക്കി. ഉപയോക്താക്കളുടെ വിവരങ്ങൾ കർശനമായി സംരക്ഷിക്കുകയും സുരക്ഷാ…
Read More » - 11 February
തെലങ്കാനയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്
ഹൈദരാബാദ്: തെലുങ്കാനയില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയായിരുന്നു കല്ലേറുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം തെലുങ്കാനയിലെ മഹബൂബാബാദിന് സമീപമായിരുന്നു…
Read More » - 11 February
നാഷണൽ എക്സ്ചേഞ്ച് കാർണിവൽ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്
വാഹന പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ നാഷണൽ എക്സ്ചേഞ്ച് കാർണിവലാണ് ടാറ്റ മോട്ടോഴ്സ്…
Read More » - 11 February
പൊറോട്ടയിൽ നിന്ന് അലർജി; ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു
ഇടുക്കി: പൊറോട്ട കഴിച്ചതിന് പിന്നാലെ അലർജി വന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം സ്വദേശി സിബി ഗബ്രിയേലിന്റെ മകൾ പതിനാറുകാരി നയൻമരിയ ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 11 February
മലയാളം സർവകലാശാല വിസി നിയമനം: ഗവർണറുടെ നിർദേശം തള്ളി മന്ത്രി ബിന്ദുവിന്റെ അനധികൃത ഇടപെടൽ
തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്. ഗവർണർ ഇത് വരെ ഒപ്പിട്ടിട്ടില്ലാത്ത…
Read More » - 11 February
ജോയ് ആലുക്കാസ് ഗ്രൂപ്പ്: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ‘ബീമൈൻസ് കളക്ഷൻ’ അവതരിപ്പിച്ചു
ഇത്തവണത്തെ വാലന്റൈൻസ് ദിനം ആഘോഷമാക്കാൻ ഒരുങ്ങി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ‘ബീമൈൻസ് കളക്ഷൻ’ എന്ന പേരിൽ പ്രത്യേക കളക്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 11 February
ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹമുണ്ടോ? വമ്പിച്ച വിലക്കിഴിവിൽ HP 14s Intel Core i3 വാങ്ങാൻ അവസരം
ലാപ്ടോപ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തവണ വമ്പൻ വിലക്കിഴിവുമായാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. 47,206 രൂപ വിലമതിക്കുന്ന HP 14s Intel Core i3…
Read More » - 11 February
‘എനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും’- ഇ പി ജയരാജന്
കണ്ണൂര്‍: വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ…
Read More » - 11 February
കണ്ണൂരില്‍ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം: ടീച്ചറുടെ പെരുമാറ്റത്തില്‍ മനം നൊന്ത് എന്ന് പ്രാഥമിക നിഗമനം; അന്വേഷണം
കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും…
Read More » - 11 February
സ്റ്റാലിന് തിരിച്ചടി, സംസ്ഥാനത്തുടനീളമുള്ള പൊതുനിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആർഎസ്എസിന് ഹൈക്കോടതി അനുമതി
ചെന്നൈ: ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താനുള്ള അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആർഎസ്എസ് സമർപ്പിച്ച ഹർജിയിൽ സുപ്രധാന വിധി. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ…
Read More » - 11 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 February
കാർഷിക മേഖലയിൽ നൂതന ആശയങ്ങൾ കണ്ടെത്താം, മാസി ഡൈനാസ്റ്റർ മത്സരം 2023- ന് തുടക്കമായി
കാർഷിക മേഖലയിലെ പുത്തൻ ആശയങ്ങൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായിക്കുന്ന മാസി ഡൈനാസ്റ്റർ മത്സരം 2023- ന് ഇത്തവണ തുടക്കമായി. പ്രമുഖ ട്രാക്ടർ കമ്പനിയായ ഫെർഗൂസൺ ട്രാക്ടറുകളുടെ ഇന്ത്യയിലെ…
Read More » - 11 February
അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡന ശ്രമം; അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വണ്ടൂരിൽ ആണ് സംഭവം. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി…
Read More » - 11 February
പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം ഫോണിൽ പകർത്തി ട്വീറ്റ് ചെയ്തു: കോണ്‍ഗ്രസ് എം.പി.യെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിലെ സഭാ നടപടികള്‍ ചിത്രീകരിച്ചതിനാണ് കോണ്‍ഗ്രസ് എം.പിക്കെതിരെ നടപടിയെടുത്തത്. രാജ്യസഭ ചെയര്മാന്…
Read More » - 11 February
നടപ്പു സാമ്പത്തിക മുന്നേറ്റം തുടർന്ന് എൽഐസി, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ എൽഐസിക്ക് മൂന്നാം പാദത്തിൽ മികച്ച നേട്ടം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 6,334.19…
Read More » - 11 February
കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന് നമ്പൂതിരിയാണ് വൈകുന്നേരം അഞ്ച് മണിയോടെ നടതുറന്ന് ദീപങ്ങള്‍…
Read More » - 11 February
മനസിൻ പാതയിൽ.. ആസിഫും മംമ്തയും: ‘മഹേഷും മാരുതിയും’, ചിത്രത്തിലെ മെലഡി ഗാനം കാണാം
the from the film can be seen
Read More » - 11 February
ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
തിരുവനന്തപുരം: ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. Read…
Read More » - 11 February
കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല: അതൃപ്തി പ്രകടിപ്പിച്ച് നയൻതാര
ചെന്നൈ: അജിത്ത് ചിത്രത്തില്‍ നിന്നും സംവിധായകൻ വിഘ്നേഷ് ശിവനെ മാറ്റിയ വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിഘ്നേഷ് ശിവന് ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ട്…
Read More » - 11 February
റോഡുകളിലെ കേബിൾ കെണികൾ ചർച്ച ചെയ്യാൻ യോഗം ചേരും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ കുറുകെയും വശങ്ങളിലും അലക്ഷ്യമായി കേബിളുകൾ ഇടുന്നത് കൊണ്ടും അനിയന്ത്രിതമായി കുഴികൾ കുഴിക്കുന്നത് മൂലവും ഓടയിൽ സ്ലാബുകൾ കൃത്യമായി ഇടാത്തതു കൊണ്ടും ഉണ്ടാകുന്ന അപകടങ്ങൾ…
Read More » - 11 February
പുലയനാർകോട്ട, കുറ്റ്യാടി ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 48 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 47.93 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ്…
Read More » - 11 February
‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി…
Read More » - 11 February
സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്…
Read More » - 11 February
ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ച് വീണ്ടും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ചും, സിഎജി റിപ്പോരട്ടിലെ കണ്ടെത്തലുകളില്‍ പ്രതികരിച്ചും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട്. വ്യക്തിപരമായ…
Read More »