Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -14 February
മൂന്നര വയസുകാരിയ്ക്ക് പീഡനം : പ്രതിക്ക് 45 വര്‍ഷം കഠിനതടവും പിഴയും
കൊച്ചി: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍…
Read More » - 14 February
സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുമായി കെൽഎം ആക്സിവ ഫിൻവെസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ എട്ടാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ച് കെൽഎം ആക്സിവ ഫിൻവെസ്റ്റ്. ആയിരം രൂപ മുഖവിലയുള്ള ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 14 February
ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് അപകടം : ചികിത്സയിലിരുന്നയാൾ മരിച്ചു
ചേർത്തല: ക്ഷേത്രോത്സവത്തിന് കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവെളി വീട്ടിൽ അശോകൻ (54) ആണ് മരിച്ചത്. Read Also :…
Read More » - 14 February
യൂട്യൂബറെ മരിച്ച നിലയിൽ കണ്ടെത്തി, ശരീരമാസകലം മുറിവുകളും കഴുത്തിൽ കയർ ചുറ്റിയ നിലയിലും
യൂട്യൂബറായ യുവതി വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സാംഗി വ്ളോഗ്സ് എന്ന ചാനൽ നടത്തിയിരുന്ന പ്രിയോലിന നാഥ് എന്ന യുവതിയെയാണ് വാടക വീട്ടിൽ ദുരൂഹ…
Read More » - 14 February
കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു
ഹരിപ്പാട് : ആലപ്പുഴയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. Read Also : വീണ്ടുമൊരു പ്രണയദിനം…
Read More » - 14 February
വീണ്ടുമൊരു പ്രണയദിനം കൂടി; അറിയാം വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രത്തെ കുറിച്ച്…
പ്രണയദിനം…അഥവാ ..വാലൻന്റൈൻ ദിനം .. ഫെബ്രുവരി 14-നാണ് ലോകമൊട്ടാകെ വാലൻന്റൈൻ ദിനം ആഘോഷിക്കുന്നു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈൻ ദിനം. പ്രണയിനികൾ ഈ ദിവസം തങ്ങൾ…
Read More » - 14 February
ഐഡിഎഫ്സി: നിക്ഷേപകർക്കായി ഏറ്റവും പുതിയ ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു
രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഏറ്റവും പുതിയ ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിശ്ചിത കാലാവധിയുള്ള ദീർഘകാല ഇൻഡക്സ് ഫണ്ടിനാണ് ഇത്തവണ കമ്പനി…
Read More » - 14 February
‘ഇനിയെങ്കിലും ലാലേട്ടൻ പഴയകാല ഗോഷ്ടികൾക്ക് ഡിജിറ്റൽ പുനർജൻമം നൽകരുത്’: ജോൺ ഡിറ്റോ
ആലപ്പുഴ: രണ്ടാം വരവിലും റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുകയാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രം. ഇപ്പോൾ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും അദ്ധ്യാപകനുമായ ജോൺ ഡിറ്റോ.…
Read More » - 14 February
4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും
തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്ന മറ്റൊരു മാർഗമാണ് കുട്ടിയുടെ…
Read More » - 14 February
വിവ കേരളം: അനീമിയ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിരുവനന്തപുരം: വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു ക്യാംപെയിന് തുടക്കം കുറിയ്ക്കുകയാണ്. സംസ്ഥാന…
Read More » - 14 February
വിശ്വനാഥന്റെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവിന്റെ കുടുംബത്തിന് ധനസഹായം. രണ്ട് ലക്ഷം രൂപയാണ് വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായമായി അനുവദിച്ചത്. വിശ്വനാഥന്റെ…
Read More » - 14 February
‘ചമ്പൂർണ്ണ ചാച്ചരതയുള്ള കേരളത്തിലേക്ക് ഇറങ്ങിയാൽ അപ്പോൾ തന്നെ തല്ലി കൊല്ലും’ : ഹരീഷ് പേരടി
വിശ്വനാഥാ..മാപ്പ് പറയാനുള്ള അവകാശം പോലും ഇല്ലാതായിരിക്കുന്നു
Read More » - 13 February
പുതുപുത്തൻ വണ്ടിയിൽ ഡീലർമാരുടെ കൃത്രിമം: കാർ ഡീലർക്ക് വൻതുക പിഴ
തിരുവനന്തപുരം: ഡീലറുടെ കൈവശമുള്ള കാർ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർക്ക് 10,4750 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്സ്മെന്റ് വിഭാഗം. ഡീലർമാരുടെ…
Read More » - 13 February
സെൽഫി ഭ്രമം അതിരു കടക്കരുത്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സെൽഫി ഭ്രമം അതിരു കടക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്. അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ ധാരാളം ശ്രദ്ധയിൽപ്പെട്ടു വരുന്ന സാഹചര്യത്തിലാണ്…
Read More » - 13 February
യുവതിയെ പിടികൂടി നിമിഷങ്ങൾക്കുള്ളിൽ വനത്തിലേക്ക് അപ്രത്യക്ഷമാകുന്ന കടുവ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ: വൈറലായി വീഡിയോ
യുവതിയെ പിടികൂടി നിമിഷങ്ങൾക്കുള്ളിൽ വനത്തിലേക്ക് അപ്രത്യക്ഷമാകുന്ന കടുവയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ വീഡിയോയിൽ, ഒരു സ്ത്രീയെ കടുവ പിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം.…
Read More » - 13 February
വായിൽ തോന്നിയ വൃത്തികേടുകൾ വിളിച്ചു പറയുന്നതാണോ സിനിമ നിരൂപണം?
അശ്വന്ത് കോക്ക് എന്ന് പറയുന്ന വ്യക്തി വികൃതമായ ചേഷ്ടകളോടെ ഗോഷ്ടികളോടെ താരങ്ങളെയും സംവിധായകരെയും അവഹേളിക്കുകയാണ് ചെയ്യുന്നത്
Read More » - 13 February
ബിഎസ്എഫിൽ അവസരം, ഒഴിവുകളിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍, എച്ച്സി (വെറ്റിനറി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rectt.bsf.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 6. ഈ…
Read More » - 13 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി പ്രവാസി സംരംഭകൻ
അബുദാബി: തുർക്കിയിലെയും സിറിയയിലെയും ദുരന്ത ബാധിതർക്ക് സഹായ ഹസ്തവുമായി പ്രവാസി സംരംഭകൻ. ഡോ.ഷംഷീർ വയലിൽ എന്ന സംരംഭകനാണ് ദുരന്ത ബാധിതർക്ക് സഹായം നൽകിയത്. 50 ദശലക്ഷം ദിർഹമാണ്…
Read More » - 13 February
പ്രണയ ദിനത്തിൽ ബിഗ് ടിക്കറ്റിന്റെ വമ്പൻ ഓഫർ: 33 കോടി രൂപ സമ്മാനം
അബുദാബി: കോടികളുടെ സമ്മാനപ്പെരുമഴയൊരുക്കി ബിഗ് ടിക്കറ്റ്. വാലന്റൈൻസ് ദിനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളാണ് ഇക്കുറി ബിഗ് ടിക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 13 മുതൽ 15 വരെ ഒരുക്കിയിരിക്കുന്ന…
Read More » - 13 February
കഞ്ചാവ് കടത്ത്: മാംഗ്ലൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് കഞ്ചാവ് വേട്ട. മഞ്ചേശ്വരം തലപ്പാടിയിൽ എംഡിഎംഎയുമായി മാംഗ്ലൂർ ദക്ഷിണ കന്നഡ ദെർളക്കട്ട സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളെ കാസർഗോഡ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇയാളിൽ…
Read More » - 13 February
ആ സംഭവത്തിന് ശേഷം ആളുകള്‍ എന്നെ വെറുത്തു, അറിഞ്ഞു കൊണ്ട് അപമാനിക്കുന്ന തരത്തില്‍ പലതും ചോദിച്ചിരുന്നു: മംമ്ത
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് നടി മംമ്ത മോഹന്‍ദാസ്. ഇപ്പോൾ, ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി രൂപത്തില്‍ മാറ്റം…
Read More » - 13 February
കേരളത്തിലെ ആത്മഹത്യകൾക്ക് കാരണം സർക്കാരിന്റെ തെറ്റായ നയങ്ങൾ: കെ സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തിൽ കടക്കെണിയിൽപ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും…
Read More » - 13 February
മഹാ ശിവരാത്രി 2023: എല്ലാ പ്രധാന ശിവക്ഷേത്രങ്ങളിലേക്കും ഐആർസിടിസി ജ്യോതിർലിംഗ യാത്ര ടൂർ പാക്കേജ്: വിശദവിവരങ്ങൾ
ശിവന്റെ എല്ലാ ഭക്തർക്കും മഹാശിവരാത്രി ഒരു പ്രധാന ദിവസമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം അത്യാവശ്യമാണ്. ഹിന്ദുക്കളുടെ ഏറ്റവും ആദരണീയമായ ദേവന്മാരിൽ ഒരാളായ ശിവന് അനേകം ക്ഷേത്രങ്ങളുണ്ട്.…
Read More » - 13 February
സമാധാനമായി ജീവിക്കാൻ പറ്റിയ സ്ഥലം ക്യൂബളം, പിന്നെന്തിനാവും 42 വാഹനങ്ങളുടെ അകമ്പടി? ശ്രീജിത്ത് പണിക്കർ
ചുമ്മാ പെട്രോളടിച്ച് സംസ്ഥാനത്തിന് സെസ്സ് സംഭാവന ചെയ്യാൻ ആയിരിക്കും!
Read More » - 13 February
ഓടിയെത്തിയത് തർക്കം പരിഹരിക്കാൻ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് തൃക്കാക്കല്ലൂർ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്ത് എന്ന യുവാവാണ് ഷാർജയിൽ കൊല്ലപ്പെട്ടത്. ഷാർജ…
Read More »