Latest NewsKeralaNews

‘ചമ്പൂർണ്ണ ചാച്ചരതയുള്ള കേരളത്തിലേക്ക് ഇറങ്ങിയാൽ അപ്പോൾ തന്നെ തല്ലി കൊല്ലും’ : ഹരീഷ് പേരടി

വിശ്വനാഥാ..മാപ്പ് പറയാനുള്ള അവകാശം പോലും ഇല്ലാതായിരിക്കുന്നു

വിശ്വനാഥന്റെ മരണത്തിൽ പൊതു സമൂഹത്തിനു നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി പേരടി. ചമ്പൂർണ്ണ ചാച്ചരതയുള്ള കേരളത്തിലേക്ക് ഇറങ്ങിയാൽ അപ്പോൾ തന്നെ തല്ലി കൊല്ലുമെന്നും എന്നിട്ട് ഇതൊന്നും കേരളത്തിൽ നടക്കില്ലെന്നു പറയുകയാണ് നമ്മൾ ചെയ്യുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഹരീഷ് പേരടി പറയുന്നു.

read also: വായിൽ തോന്നിയ വൃത്തികേടുകൾ വിളിച്ചു പറയുന്നതാണോ സിനിമ നിരൂപണം?

പോസ്റ്റ്

കാട്ടിൽ നിന്ന് നാട്ടിലേക്ക് (നമ്പർ വൺ കേരളത്തിലേക്ക്,ചമ്പൂർണ്ണ ചാച്ചരതയുള്ള കേരളത്തിലേക്ക്)ഇറങ്ങിയാൽ അപ്പോൾ തന്നെ തല്ലി കൊല്ലും…എന്നാലും അടിമ മന്ത്രം ഞങ്ങൾ ഉറക്കെ ചൊല്ലും..’ഇതൊന്നും കേരളത്തിൽ നടക്കില്ല..ഇതൊന്നും കേരളത്തിൽ നടക്കില്ല’..വിശ്വനാഥാ..മാപ്പ് പറയാനുള്ള അവകാശം പോലും ഇല്ലാതായിരിക്കുന്നു…????

shortlink

Related Articles

Post Your Comments

Related Articles


Back to top button