Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -6 February
ആഗോള ഭീമന്മാരുടെ പാത പിന്തുടർന്ന് ഡെൽ ടെക്നോളജീസ്, പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിച്ചേക്കും
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ അമേരിക്കൻ ടെക്നോളജി കമ്പനിയായ ഡെൽ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി…
Read More » - 6 February
തുര്‍ക്കിയില്‍ ആയിരങ്ങളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി 600ൽ അധികം ആളുകളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടങ്ങള്‍ സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തുന്ന വിഡിയോകളാണ് സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി…
Read More » - 6 February
സഹോദര പുത്രനുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ ഇല്ലാതാക്കി യുവതി
മീററ്റ്: ഭാര്യയുടെ രഹസ്യബന്ധം ചോദ്യം ചെയ്ത മുപ്പത്തിരണ്ടുകാരനെ ഭാര്യയും യുവാവിന്റെ സഹോദര പുത്രനും ചേര്‍ന്നു വെടിവച്ചുകൊന്നു. ദഹര്‍ ഗ്രാമത്തിലുള്ള സന്ദീപ് (32) എന്നയാളെ കൊന്ന സംഭവത്തില്‍ ഭാര്യ…
Read More » - 6 February
കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ
ദുബായ്: കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ. ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളാണ് പുറത്തു വന്നിട്ടുള്ളത്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ്…
Read More » - 6 February
ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല : ഇന്ദ്രന്‍സ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അഭിമുഖം വിവാദമായതോടെ വിശദീകരണവുമായി നടന് ഇന്ദ്രന്‍സ് രംഗത്ത് എത്തി. ഡബ്ല്യുസിസിയെ തള്ളിപ്പറയാന്‍ ശ്രമിച്ചിട്ടില്ലെന്നും സഹപ്രവര്ത്തകന് തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന്…
Read More » - 6 February
ബോംബ് ഭീഷണി മുഴക്കി ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു: കോഴിക്കോട് സ്വദേശിനി ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ
ബംഗളൂരു: വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉയർത്തുകയും ഉദ്യോഗസ്ഥനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ, കോഴിക്കോട് സ്വദേശിനി പോലീസ് പിടിയിൽ. ഫെബ്രുവരി മൂന്നിന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
Read More » - 6 February
മരംമുറിക്കുന്നവർക്ക് പിടിവീഴും: നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് നഗരസഭ
റാസൽഖൈമ: മരംമുറിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി റാസൽഖൈമ നഗരസഭ. എമിറേറ്റിൽ പാർപ്പിട മേഖലയിൽ നട്ടുപിടിപ്പിച്ചതും മരുഭൂമിയിൽ വളരുന്നതുമായ ഏതു മരം മുറിച്ചാലും പിഴ ഈടാക്കുമെന്നാണ് നഗരസഭ…
Read More » - 6 February
ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഇരുചക്രവാഹനം കൊണ്ടു വന്ന് നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട്…
Read More » - 6 February
‘കേരളത്തിൽ നിന്നെടുക്കുന്ന ഓരോ രൂപയിൽ നിന്നും തിരിച്ച് ലഭിക്കുന്നത് 25 പൈസ, ഉത്തർപ്രദേശിന് ലഭിക്കുന്നത് ഒരു രൂപ 79പൈസ’
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധന വിലയിൽ സെസ് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ രംഗത്ത്. കേരളത്തിൽ നിന്നെടുക്കുന്ന ഓരോ രൂപയിൽ നിന്നും…
Read More » - 6 February
പുകവലിച്ച ശേഷം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: പുകവലിച്ച ശേഷം വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000…
Read More » - 6 February
ഫ്രീസര്‍ സംവിധാനം ഇല്ലാത്ത രണ്ട് കണ്ടെയ്നര്‍ നിറയെ ചീഞ്ഞളിഞ്ഞ മത്സ്യം, വില്‍പ്പനയ്ക്കായി എത്തിച്ചത് ആന്ധ്രയില്‍ നിന്ന്
കൊച്ചി: രണ്ട് കണ്ടെയ്നര്‍ നിറയെ പഴകിയ മത്സ്യം പിടികൂടി. എറണാകുളം മരടിലാണ് സംഭവം. ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നു…
Read More » - 6 February
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു: ത്രിപുരയിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് എതിരെ പരാതിയുമായി സിപിഎം
ശ്രീരാംപൂർ: പെരുമാറ്റചട്ടം ലംഘിച്ചു എന്നാരോപിച്ച് ത്രിപുരയിലെ ബിജെപി സ്ഥാനാർത്ഥി ടിങ്കു റോയിക്ക് എതിരെ സിപിഎം പരാതി നൽകി. ശ്രീരാംപൂർ സംരൂർപാർ പിഎസിഎസ് ലിമിറ്റഡിന്റെ കെട്ടിടം തിരഞ്ഞെടുപ്പ് ക്യാമ്പായി…
Read More » - 6 February
ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നിഷേധിക്കുന്നെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന് മകന് ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നിഷേധിക്കുന്നെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മകന് ചാണ്ടി ഉമ്മന്‍. ചിലര്‍ നികൃഷ്ഠമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇല്ലാക്കഥ ഉണ്ടാക്കി കുടുംബത്തെ ദ്രോഹിക്കരുതെന്നും…
Read More » - 6 February
വരനെ കാണാതായതോടെ പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്
കോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായതോടെ പിറ്റേന്ന് പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. Read Also: ആരാധനാലയങ്ങള്‍ക്കു നേരെ വ്യാപക…
Read More » - 6 February
ആരാധനാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം, ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍ : വിഗ്രഹങ്ങള്‍ നശിപ്പിച്ചു
ധാക്ക: ബംഗ്ളാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ധന്തല, പരിയ, ചാരുള്‍ എന്നിവിടങ്ങളിലെ 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഒറ്റരാത്രികൊണ്ട് അക്രമികള്‍ തകര്‍ത്തത്. വിഗ്രഹങ്ങളില്‍ ഒട്ടുമുക്കാലും…
Read More » - 6 February
ഏഴ് വയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജ്യൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ…
Read More » - 6 February
ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്സ് വേസ്റ്റ് ബിന്നിലേയ്ക്ക് വലിച്ചെറിഞ്ഞുവെന്ന് മലാല
ഇസ്ലാമാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായി കഴിഞ്ഞ ദിവസം ഭര്‍ത്താവ് അസര്‍ മാലിക്കിന്റെ അഴുക്കുപിടിച്ച സോക്സ് സോഫയില്‍ കിടന്നതിനെ കുറിച്ചുള്ള പോസ്റ്റ് വൈറലായതോടെ…
Read More » - 6 February
വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്ന് വിളിക്കുമെന്ന് മമ്മൂട്ടി: വിവാദം
മമ്മൂട്ടി വീണ്ടും വിവാദത്തിൽ. ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കവെ മമ്മൂട്ടി നടത്തിയ പുതിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയ…
Read More » - 6 February
വനിതാ ടി-20 ലോകകപ്പ്; സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ
വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരങ്ങൾ ഇന്ന് മുതൽ. ആദ്യ സന്നാഹമത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് ഓസ്ട്രേലിയ ആണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കേപ്ടൗണിലെ…
Read More » - 6 February
‘മരയ്ക്കാർ സംവിധാനം ചെയ്തു എന്ന ഒരൊറ്റ അപരാധമേ പ്രിയദർശൻ ചെയ്തിട്ടുള്ളു’: സത്യൻ അന്തിക്കാട്
പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് നേരെ നടന്ന വിമർശനങ്ങൾക്കെതിരെ സംവിധായകൻ സത്യൻ അന്തിക്കാട്. സോഷ്യൽ മീഡിയ ആർക്കും നിയന്ത്രിക്കാൻ കഴിയില്ലെന്നും, മരയ്ക്കാർ സംവിധാനം ചെയ്തത്…
Read More » - 6 February
ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊല്ലുന്നതിന് സാക്ഷിയായി മാനസികനില തെറ്റിയ ഷെസീന അവസാനം ജീവനൊടുക്കി : സന്ദീപ് വാചസ്പതി
കണ്ണൂര്‍: 1999 ഡിസംബര്‍ 1 ന് പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി സ്കൂളില്‍ കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ എന്ന യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി…
Read More » - 6 February
മാനസികാരോഗ്യം പോലും മെച്ചപ്പെടുത്തും മത്തി; അറിയാം അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍
ചോറിനും കപ്പയ്ക്കും എന്നുവേണ്ട എന്തിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മത്തി. കേരളത്തില്‍ ധാരാളമായി കിട്ടുന്ന മത്തി അഥവാ ചാള നല്കുന്ന ആരോഗ്യഗുണങ്ങൾ ഏറെയാണ്. മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില…
Read More » - 6 February
‘വീഴ്ചകൾ ആഘോഷമാക്കുന്ന മല്ലു പ്രബുദ്ധർക്ക് കിട്ടിയ ഒടുവിലത്തെ ഇരയാണ് അദാനി, അയാൾ തിരിച്ച് വരും’: അഞ്ജു പാർവതി പ്രഭീഷ്
കൊച്ചി: ഓഹരി വിപണയിലെ അദാനിയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യാന്തര മേഖലയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. അദാനിയുടെ തകർച്ച കേന്ദ്രത്തിന്റെ തകർച്ചയാണ് എന്ന് വരുത്തിത്തീർക്കുന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ…
Read More » - 6 February
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ഗുരുതരം, വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരന് ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി…
Read More » - 6 February
വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം, മറ്റ് മാർഗങ്ങളില്ല; ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം വര്‍ധന ന്യായീകരിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത…
Read More »