Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -6 February
പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: ട്രാൻസ്ജെൻഡറിനെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി
തിരുവനന്തപുരം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ട്രാൻസ്ജൻഡറിന് ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തടവ് കൂടാതെ 25,000 രൂപ പിഴയും ചുമത്തി. ചിറയിൻകീഴ് ആനത്തലവട്ടം എൽപിഎസിന്…
Read More » - 6 February
എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യൽ: ലോകരാജ്യങ്ങൾക്കിടയിൽ തലഉയർത്തി ഇന്ത്യ
ന്യൂഡൽഹി: എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്നതിൽ ലോകരാജ്യങ്ങൾക്കിടയിൽ സ്ഥാനം ഉയർത്തി ഇന്ത്യ. യുക്രൈൻ- റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ പോലും ലഭിക്കാതാകുകയും…
Read More » - 6 February
ചെറിയ ഓൺലൈൻ പേയ്മെന്റുകൾ എളുപ്പമാക്കും, പുതിയ നീക്കവുമായി കേന്ദ്രം
യുപിഐ മുഖാന്തരമുള്ള ചെറിയ പേയ്മെന്റുകൾ എളുപ്പമാക്കാനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ ലൈറ്റ് സംവിധാനമാണ് ആരംഭിക്കുക. ഇതോടെ, ചെറിയ തുക ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് പിൻ/ പാസ്വേഡ്…
Read More » - 6 February
സഹോദര പുത്രനുമായി അവിഹിതം: കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ, കൂട്ട് നിന്ന് കാമുകൻ – നാടിനെ നടുക്കിയ സംഭവം
മീററ്റ്: ഭർത്താവിന്റെ സഹോദരന്റെ മകനുമായുള്ള അവിഹിത ബന്ധം പുറത്തായതോടെ ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ. ദഹര്‍ ഗ്രാമത്തെ നടുക്കിയ സംഭവത്തിൽ അറസ്റ്റ്. സന്ദീപ് (32) എന്നയാളെ കൊന്ന…
Read More » - 6 February
300 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിന് ടേക്ക് ഓഫിനിടെ തീപിടിച്ചു: വൈറൽ വീഡിയോ
മോസ്കോ: 300 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിന് ടേക്ക് ഓഫിനിടെ തീപിടിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫെബ്രുവരി 4 ന് ഫൂക്കറ്റിൽ നിന്ന് മോസ്കോയിലേക്ക്…
Read More » - 6 February
വാലന്റൈൻസ് ഡേ സെയിലുമായി ഫ്ലിപ്കാർട്ട്, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരം
വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. വാലന്റൈൻസ് ഡേ സെയിലിനാണ് ഫ്ലിപ്കാർട്ടിൽ തുടക്കമായിട്ടുള്ളത്. ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 12 വരെയാണ് സെയിൽ നടക്കുന്നത്.…
Read More » - 6 February
കശ്മീർ ഫയൽസ് അസംബന്ധ സിനിമ, ഓസ്കർ പോയിട്ട് ഭാസ്കർ പോലും കിട്ടില്ല: പ്രകാശ് രാജ്
1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ അടിസ്ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന സിനിമയെ വിമർശിച്ച് നടൻ പ്രകാശ് രാജ്. കശ്മീർ ഫയൽസ് എന്ന…
Read More » - 6 February
56 വർഷം പഴക്കം: അബുദാബി മക്ത പാലം പുതുക്കിപ്പണിതു
അബുദാബി: അബുദാബി മക്ത പാലം പുതുക്കിപ്പണിതു. 56 വർഷം പഴക്കമുള്ള പാലമാണിത്. നവീന സാങ്കേതിക വിദ്യകളോടെയാണ് പാലം പുതുക്കിപ്പണിതത്. 2022 ഏപ്രിൽ മാസമാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ…
Read More » - 6 February
ഇ- കാറ്ററിംഗ് സർവീസ് ഉപഭോക്തൃ സൗഹൃദമാക്കാൻ ഐആർസിടിസി, വാട്സ്ആപ്പ് സേവനം ആരംഭിച്ചു
ഇ- കാറ്ററിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ഇ- കാറ്ററിംഗ് സർവീസുകൾ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് സേവനമാണ് ഐആർസിടിസി ആരംഭിച്ചിരിക്കുന്നത്.…
Read More » - 6 February
ഇന്ത്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ ഫാക്ടറി കർണാടകയിലെ തുംകുരു ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം…
Read More » - 6 February
വിവാദങ്ങൾക്കിടെ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ന്യുമോണിയ ബാധയെന്ന് വിശദീകരണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ സഹോദരന്റെ ആരോപണങ്ങള്‍ക്കിടെയാണ് ആശുപത്രിയില്‍…
Read More » - 6 February
പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ലോക്ക് ചെയ്ത് പാകിസ്ഥാന്
ഇസ്ലാമബാദ്: രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞ് ജനങ്ങള്‍ പട്ടിണിയില്‍ നട്ടംതിരിയുമ്പോഴും മതത്തെ പൊക്കിപിടിച്ച് പാകിസ്ഥാന്. ഒരു കിലോ ധാന്യമാവിന് ആയിരം രൂപയിലേക്ക് വരെ വില ഉയര്‍ന്ന സാഹചര്യത്തിലും പാകിസ്ഥാന്…
Read More » - 6 February
അതിവേഗം മുന്നേറി ചാറ്റ്ജിപിടി, ഉപഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു
ടെക് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ചാറ്റ്ജിപിടി അതിവേഗം മുന്നേറുന്നു. കണക്കുകൾ പ്രകാരം, കുറഞ്ഞ കാലയളവിനുള്ളിൽ 10 കോടി ഉപയോക്താക്കളെയാണ് നേടിയിരിക്കുന്നത്. ഇതോടെ, ടിക്ടോക്കിനെ മറികടന്നാണ് ചാറ്റ്ജിപിടിയുടെ മുന്നേറ്റം.…
Read More » - 6 February
യുഎഇ സാഹോദര്യത്തിന്റെ മുഖം: സമാധാനം നിലനിർത്തുന്നതിന് നിരന്തരം പരിശ്രമം നടത്തുന്ന രാജ്യമാണെന്ന് നീതിന്യായ മന്ത്രി
അബുദാബി: മാനവ സാഹോദര്യത്തിന്റെ ആഗോള മാതൃകയാണ് യുഎഇയെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി. ആഗോള തലത്തിൽ സമാധാനവും മാനുഷിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്…
Read More » - 6 February
ഒരിക്കലെങ്കിലും മമ്മൂട്ടിയുടെ വിരിഞ്ഞ മാറിൽ തല ചേർത്തുവെക്കണം, സ്വർഗത്തിൽ പോയതുപോലെയുണ്ടാവും- എഴുത്തുകാരി ശോഭ ഡേ
തിരുവനന്തപുരം: ഒരിക്കല്‍കൂടി ജീവിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ തനിക്ക് മമ്മൂട്ടിയാവാനാണ് ആഗ്രഹമെന്ന് എഴുത്തുകാരി ശോഭാ ഡെ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്വാതി നാഗരാജിനോട് സംസാരിക്കുകയായിരുന്നു ശോഭാ. എന്ത് കൊണ്ട്…
Read More » - 6 February
അദാനി ഗ്രൂപ്പിന് പിന്നിലെ ശക്തികൾ ആരാണെന്ന് ചർച്ച ചെയ്യാൻ കേന്ദ്രം ഭയക്കുന്നു: രാഹുൽ ഗാന്ധി
ഡൽഹി: അദാനി ഗ്രൂപ്പിനെക്കുറിച്ച് സഭയിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓഹരി വിപണിയിലെ കൃതൃമത്വവും സാമ്പത്തിക ക്രമക്കേടുകളും ആരോപിക്കപ്പെട്ട അദാനി ഗ്രൂപ്പിനെക്കുറിച്ച് ജനങ്ങൾക്ക്…
Read More » - 6 February
ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവം, ഉന്തിയ പല്ല് അയോഗ്യതയെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്ര ഗോത്രവര്‍ഗ/ആദിവാസി കാര്യ…
Read More » - 6 February
വരുൺ ബിവ്റേജസ്: മൂന്നാം പാദത്തിൽ മികച്ച പ്രകടനം
മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് പെപ്സി നിർമ്മാതാക്കളായ വരുൺ ബിവ്റേജസ്. റിപ്പോർട്ടുകൾ പ്രകാരം, 2022 ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 81.2 കോടി…
Read More » - 6 February
അക്ഷയ് കുമാർ ഖത്തർ എയർലൈൻസ് പരസ്യത്തിൽ ഇന്ത്യയിൽ ചവിട്ടി എന്ന് വിമര്‍ശനം: എല്ലാവരും ആകാശത്താണോ ചവിട്ടുന്നതെന്ന് ചോദ്യം
ബോളിവുഡ് നടൻ അക്ഷയ്കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്ന ഒരു…
Read More » - 6 February
ഭൂചലനം: സിറിയൻ, തുർക്കി പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: തുർക്കി പ്രസിഡന്റുമായും സിറിയൻ പ്രസിഡന്റുമായും ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സിറിയയിലും തുർക്കിയിലും ഭൂചലനം ഉണ്ടായ സാഹചര്യത്തിലാണ്…
Read More » - 6 February
കാലാവധി അവസാനിക്കും മുൻപ് വായ്പകൾ തിരിച്ചടയ്ക്കും, പുതിയ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്
തിരിച്ചടികൾക്കൊടുവിൽ ഉയർത്തെഴുന്നേൽക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കാലാവധി അവസാനിക്കുന്നതിനു മുൻപ് വായ്പകൾ തിരിച്ചടയ്ക്കുമെന്ന പ്രഖ്യാപനവുമായാണ് അദാനി ഗ്രൂപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാലാവധി അവസാനിക്കുന്നതിനു മുൻപ് 110…
Read More » - 6 February
തുര്‍ക്കിയിൽ വീണ്ടും ഭൂചലനം: ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യ
അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ തെക്ക്-കിഴക്കന്‍ മേഖലയിലാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്. ആദ്യമുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി…
Read More » - 6 February
കെഎസ്ആര്‍ടിസി ബസിൽ സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം : ആര്‍ടിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പുതുക്കാട്: കെഎസ്ആർടിസി ബസിൽ സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ആർ.ടി.ഒ. ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവിനെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.…
Read More » - 6 February
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കാലിടറിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 335 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,507- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.5…
Read More » - 6 February
പ്രവാസികൾക്ക് ആശ്വാസ നടപടി: ഇഖാമ കാലാവധി പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു
ദമാം: പ്രവാസികൾക്ക് ആശ്വാസ നടപടി. ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു. റിയാദ് എംബസിക്കുള്ളിൽ എവിടെയായിരുന്നാലും എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റ്…
Read More »